Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

സി.പി.രാധാകൃഷ്ണന്‍:  മലങ്കരസഭയുടെ ഉറ്റസുഹൃത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2025, 10:46 am IST
in Special Article
കോട്ടയത്ത് ദേവലോകം സഭാ ആസ്ഥാനത്തെത്തിയ സി.പി. രാധാകൃഷ്ണന് കാതോലിക്കാ ബാവാ ആറന്മുള കണ്ണാടി സമ്മാനിക്കുന്നു (ഫയല്‍ ചിത്രം)

കോട്ടയത്ത് ദേവലോകം സഭാ ആസ്ഥാനത്തെത്തിയ സി.പി. രാധാകൃഷ്ണന് കാതോലിക്കാ ബാവാ ആറന്മുള കണ്ണാടി സമ്മാനിക്കുന്നു (ഫയല്‍ ചിത്രം)

കോട്ടയം: സമൂഹത്തിലെ ക്രിയാത്മക ഇടപെടലുകളെ എക്കാലത്തും പ്രോത്സാഹിപ്പിച്ചിരുന്ന പ്രിയ സുഹൃത്താണ് നിയുക്ത ഉപരാഷ്‌ട്രപതി സി.പി .രാധാകൃഷ്ണന്‍ എന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ. ജാതി മത ഭേദമെന്യേ സഭ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നത്.

സഭയുമായി കാത്ത് സൂക്ഷിച്ചിരുന്ന അടുപ്പം ഗവര്‍ണറായ ശേഷം കൂടുതല്‍ ഊഷ്മളമായി. ഝാര്‍ഖണ്ഡ് ഗവര്‍ണറായിരിക്കെ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായ്‌ക്ക് രാജ്ഭവനില്‍ ഹൃദ്യമായ സ്വീകരണമാണ് അദ്ദേഹം ഒരുക്കിയത്. സഭയുടെ ആത്മീയ തീര്‍ത്ഥാടന കേന്ദ്രമായ പരുമല പള്ളി സന്ദര്‍ശിക്കണമെന്നുള്ള ആഗ്രഹം അന്ന് രാധാകൃഷ്ണന്‍ പങ്കുവെച്ചിരുന്നു.

സഹോദരന്‍ ജീവകാരുണ്യ പദ്ധതിയുടെ മൂന്നാം വാര്‍ഷികത്തില്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനൊപ്പം പങ്കെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പ്രോട്ടോക്കോള്‍ തടസമായി. അന്ന് പങ്കെടുക്കാന്‍ കഴിയാതിരുന്നത് മനസില്‍ സൂക്ഷിച്ചിരുന്ന ഗവര്‍ണര്‍, കേരളത്തിലെത്തിയ ഉടന്‍ സഭാ ആസ്ഥാനമായ ദേവലോകത്ത് അതിഥിയായി എത്തി. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു.

പിറന്നാള്‍ ദിനത്തിലാണ് അദ്ദേഹം സഭാ ആസ്ഥാനത്തെത്തിയത്. ഗവര്‍ണര്‍ക്ക് കാതോലിക്കാ ബാവാ ആറന്മുള കണ്ണാടി സമ്മാനിച്ചു. സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരി വിപത്തിനെതിരെ ജൂണ്‍ 14 ന് സഭ സംഘടിപ്പിച്ച ഡ്രഗ്‌സിറ്റ് കോണ്‍ക്ലേവില്‍ മുഖ്യ അതിഥിയായെത്തി ഗവര്‍ണര്‍ സഭയുമായുള്ള സൗഹൃദത്തിന് അടിവരയിട്ടു. ഏവരെയും സൗമ്യതയോടെ ചേര്‍ത്തുനിര്‍ത്തുന്ന സി.പി രാധാകൃഷ്ണന് പുതിയ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാന്‍ കഴിയട്ടെയെന്ന് ഓര്‍ത്തഡോക്‌സ് സഭ ആശംസിച്ചു.

 

Tags: C.P RadhakrishnanVice PresidentMalankara Church
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ ഡിസിസി വൈസ് പ്രസിഡന്റ് ബിജെപിയില്‍

Kerala

ഉപരാഷ്‌ട്രപതിയുടെ സന്ദർശനം; ശരിയായ രീതിയിൽ അനുമതി ചോദിച്ചില്ലെന്ന് ജി സുകുമാരൻ നായർ

Kerala

മന്നം സമാധിയില്‍ ഉപരാഷ്‌ട്രപതിക്ക് പുഷ്പാര്‍ച്ചന നടത്താന്‍ അനുമതിയില്ല

India

കോൺഗ്രസ് ഹൈക്കമാൻഡ് ഹമീദ് അൻസാരിയോട് യോജിക്കുന്നുണ്ടോ ? ഗസ്‌നിയെ ഇന്ത്യക്കാരനായി വിശേഷിപ്പിച്ചതിനെതിരെ ആഞ്ഞടിച്ച് ബിജെപി

Kerala

മറ്റത്തൂര്‍ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ നവാസ് രാജിവയ്‌ക്കും,പ്രസിഡന്റ് ടെസി ജോസ് രാജിവെക്കില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.