Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസില്‍ ബോറിസ് ഗെല്‍ഫാന്‍റിനെ വീഴ്‌ത്തി പ്രജ്ഞാനന്ദ; ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി എന്നിവര്‍ക്കും ജയം

ഉസ്ബെകിസ്ഥാനില്‍ നടക്കുന്ന ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസില്‍ മൂന്നാം റൗണ്ടില്‍ ബോറിസ് ഗെല്‍ഫാന്‍റിനെ വീഴ്‌ത്തി പ്രജ്ഞാനന്ദ. ഇന്ത്യയുടെ ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി എന്നിവരും മൂന്നാം റൗണ്ടില്‍ വിജയം നേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2025, 07:22 pm IST
in Sports, Chess
പ്രജ്ഞാനന്ദയുടെ 60ാം നീക്കത്തില്‍ തോല്‍വി ഉറപ്പായെന്ന് കണ്ട് നിരാശയോടെ തലയില്‍ കൈവെച്ച് ഇസ്രയേല്‍ ഗ്രാന്‍റ് മാസ്റ്റര്‍ ബോറിസ് ഗെല്‍ഫാന്‍റ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

പ്രജ്ഞാനന്ദയുടെ 60ാം നീക്കത്തില്‍ തോല്‍വി ഉറപ്പായെന്ന് കണ്ട് നിരാശയോടെ തലയില്‍ കൈവെച്ച് ഇസ്രയേല്‍ ഗ്രാന്‍റ് മാസ്റ്റര്‍ ബോറിസ് ഗെല്‍ഫാന്‍റ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

സമര്‍ഖണ്ഡ്: ഉസ്ബെകിസ്ഥാനില്‍ നടക്കുന്ന ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസില്‍ മൂന്നാം റൗണ്ടില്‍ ബോറിസ് ഗെല്‍ഫാന്‍റിനെ വീഴ്‌ത്തി പ്രജ്ഞാനന്ദ. ഇന്ത്യയുടെ ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി എന്നിവരും മൂന്നാം റൗണ്ടില്‍ വിജയം നേടി.

ഇതോടെ പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി എന്നിവര്‍ക്ക് രണ്ടര പോയിന്‍റ് വീതമുണ്ട്. പക്ഷെ മൂന്ന് കളികളിലും ജയിച്ച പര്‍ഹാം മഗ്സൂദലു ആണ് മൂന്ന് പോയിന്‍റോടെ മുന്‍പില്‍. മൂന്നാം റൗണ്ടില്‍ പര്‍ഹാം മഗ്സൂദലു ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയെയാണ് തോല്‍പിച്ചത്. ഇതോടെ അതുവരെ മുന്‍പില്‍ നിന്ന ഫിറൂഷ വെറും രണ്ടു പോയിന്‍റോടെ പിന്തള്ളപ്പെട്ടു.

കഴിഞ്ഞ കാലത്തെ മികച്ച ഗ്രാന്‍റ് മാസ്റ്ററായ ബോറിസ് ഗെല്‍ഫാന്‍റിനെ പ്രജ്ഞാനന്ദ വീഴ്‌ത്തിയത് അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ ഇടം പിടിച്ച വാര്‍ത്തയായിരുന്നു. 57കാരനായ ബോറിസ് ഗെല്‍ഫാന്‍റ് ഇസ്രയേല്‍ താരമാണ്. ചെസ്സിലെ രണ്ട് തലമുറയിലെ താരങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലായതിനാല്‍ മാധ്യമങ്ങള്‍ ഈ കളിക്ക് ഏറെ പ്രാധാന്യം നല്‍കിയിരുന്നു. ബോറിസ് ഗെല്‍ഫാന്‍റിന്റെ കിംഗ് സൈഡില്‍ നടത്തിയ ആക്രമണത്തിലാണ് ബോറിസ് ഗെല്‍ഫാന്‍റ് വീണത്. കറുത്ത കരുക്കള്‍ ഉപയോഗിച്ച് നേടിയ വിജയം പ്രജ്ഞാനന്ദയ്‌ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്.

60 നീക്കങ്ങള്‍ വരെ ഇരുവരും തുല്യനിയിലെന്നോണമായിരുന്നു. തന്റെ 60ാം നീക്കം നടത്തിയശേഷം ഒന്നു ചുറ്റിയടിക്കാന്‍ പോയതായിരുന്നു ബോറിസ് ഗെല്‍ഫാന്‍റ്. പക്ഷെ 60 നീക്കത്തില്‍ പ്രജ്ഞാനന്ദ നടത്തിയ ഒരു പ്രത്യേകനീക്കത്തില്‍ ബോറിസ് ഗെല്‍ഫാന്‍റ് ഞെട്ടിപ്പോയി. കാരണം കളി പ്രജ്ഞാനന്ദ കൈപ്പിടിയിലൊതുക്കിക്കഴിഞ്ഞിരിക്കുന്നു. പിന്നീട് 65ാം നീക്കത്തില്‍ ബോറിസ് ഗെല്‍ഫാന്‍റ് അടിയറവ് പറയുകയായിരുന്നു.

മൂന്നാം റൗണ്ടില്‍ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി സ്ലോവേനിയന്‍ താരം ആന്‍റണ്‍ ഡെംചെങ്കോയ്‌ക്കെതിരെ നേടിയ വിജയവും ഉജ്വലമാണ്. കഴിഞ്ഞ രണ്ട് കളികളിലും ജയിച്ച് ഉജ്ജ്വല ഫോമില്‍ കളിച്ച ഡെംചെങ്കോവിനെ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി വീഴ്‌ത്തിയത് ഉഗ്രന്‍ ആക്രമണച്ചെസ്സിലൂടെയാണ്. ഇതോടെ അര്‍ജുന്‍ എരിഗെയ്സിക്ക് രണ്ടര പോയിന്‍റായി. ഡെംചെങ്കോ വെറും രണ്ട് പോയിന്‍റ് മാത്രമായി പിന്തള്ളപ്പെട്ടിരിക്കുകയാണ്. അതുപോലെ മൂന്നാം റൗണ്ടില്‍ ഗുകേഷും അനായാസ ജയമാണ് നേടിയത്. ഡാനില്‍ യുഫയെയാണ് ഗുകേഷ് തോല‍്പിച്ചത്.

Tags: Boris GelfandPraggnanandhaaArjun ErigaisiFIDEChessGukesh DFIDE Grand Swiss 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഇന്ത്യയുടെ 94ാമത് ഗ്രാന്‍റ് മാസ്റ്ററായി അസമില്‍ നിന്നുള്ള മായാങ്ക് ചക്രവര്‍ത്തി; പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ചെസ്സ്

Chess

ടാറ്റ സ്റ്റീല്‍ റാപ്പിഡ് ചെസ്സില്‍ നിഹാല്‍ സരിന് കിരീടം; മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ച, ചെസ്സിലെ ഗുരുവായ മുത്തച്ഛന് കിരീടം സമര്‍പ്പിച്ച് നിഹാല്‍

സെര്‍ജി സ്ക്ലോകിന്‍ (വലത്ത്)
Chess

12 വയസ്സുള്ള കുട്ടി ലോകചെസ്സ് ചാമ്പ്യന്‍ ഡി. ഗുകേഷിനെ തോല്‍പിച്ചു; കാണാം ആ കരുനീക്കങ്ങള്‍

തോല്‍വി താങ്ങാനാവാതെ മേശയില്‍ ഇടിക്കുന്ന മാഗ്നസ് കാള്‍സന്‍ (ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (വലത്ത്)
Sports

ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയോട് തോറ്റ മാഗ്നസ് കാള്‍സന്‍ അരിശം മൂത്ത് വീണ്ടും മേശയില്‍ ഇടിച്ചു

ഇന്ത്യയുടെ കൊനേരു ഹംപി (ഇടത്ത്) റഷ്യന്‍ താരം വ്ളാഡിസ്ലാവ് ആര്‍ടെമീവ് (വലത്ത്)
Sports

ലോക റാപ്പിഡ് ചെസ്: വനിതകളില്‍ കൊനേരു ഹംപി മുന്നില്‍; കാള്‍സനെ മുട്ടുകുത്തിച്ച് റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ടെമീവിന്റെ മിന്നും പ്രകടനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.