Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ മാധ്യമങ്ങള്‍ക്ക് വലിയ പ്രശ്നമുണ്ട്, ചില അറബിപ്പേരുകള്‍ കണ്ടാല്‍ അവരെ നന്മമരമാക്കും, മനാഫ് നന്മമരമായത് അങ്ങിനെയെന്ന് യുവരാജ് ഗോകുല്‍

കേരളത്തിലെ മാധ്യമങ്ങള്‍ക്ക് വലിയ പ്രശ്നമുണ്ട്, ചില അറബിപ്പേരുകള്‍ കണ്ടാല്‍ അവരെ നന്മമരമാക്കും, മനാഫ് നന്മമരമായത് അങ്ങിനെയെന്ന് യുവരാജ് ഗോകുല്‍. "സാധാരണ എല്ലാവരും ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് അവരും ചെയ്യുന്നത്. പക്ഷെ അറബിപ്പേരുകള്‍ ഉള്ളവര്‍ അത് ചെയ്താല്‍ അവര്‍ എന്തോ കഷ്ടപ്പെട്ട് കുറെ കാര്യങ്ങള്‍ ചെയ്യുന്നതായി ഇവിടുത്തെ മാധ്യമങ്ങള്‍ ഉയര്‍ത്തുമെന്നും യുവരാജ് ഗോകുല്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2025, 07:53 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങള്‍ക്ക് വലിയ പ്രശ്നമുണ്ട്, ചില അറബിപ്പേരുകള്‍ കണ്ടാല്‍ അവരെ നന്മമരമാക്കും, മനാഫ് നന്മമരമായത് അങ്ങിനെയെന്ന് യുവരാജ് ഗോകുല്‍. “സാധാരണ എല്ലാവരും ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് അവരും ചെയ്യുന്നത്. പക്ഷെ അറബിപ്പേരുകള്‍ ഉള്ളവര്‍ അത് ചെയ്താല്‍ അവര്‍ എന്തോ കഷ്ടപ്പെട്ട് കുറെ കാര്യങ്ങള്‍ ചെയ്യുന്നതായി ഇവിടുത്തെ മാധ്യമങ്ങള്‍ ഉയര്‍ത്തുമെന്നും യുവരാജ് ഗോകുല്‍ പറഞ്ഞു.

ഇങ്ങിനെ കുറെ വ്യാജ നന്മമരങ്ങളെ കേരളത്തിലെ മാധ്യമങ്ങല്‍ ഊതിപ്പെരുപ്പിച്ചിട്ടുണ്ട്. പണ്ട് ഇതുപോലെ കേരളത്തിലെ മാധ്യമങ്ങള്‍ സൃഷ്ടിച്ച ചില ചാരിറ്റി നന്മമരങ്ങളെയൊന്നും ഇപ്പോള്‍ കാണാനില്ലെന്നും യുവരാജ് ഗോകുല്‍ പറഞ്ഞു.

ധര്‍മ്മസ്ഥല തുടക്കം മുതല്‍ വലിയ ഗൂഢാലോചന നടന്ന വിഷയമാണ്. അതില്‍ പങ്കെടുത്ത യൂട്യൂബര്‍മാരായാലും മനുഷ്യാവകാശപ്രവര്‍ത്തകരായാലും അവരുടെയെല്ലാം ധൈര്യം ചോര്‍ന്നുപോകുമെന്ന് ഉറപ്പാണ്. അത്യധികം വ്യാജമായ കേസാണ് ധര്‍മ്മസ്ഥലയിലേത്. 10-30 വര്‍ഷം കൊണ്ട് ഒരു സ്ഥലത്ത് 400-500 പേരെ കുഴിച്ചിട്ടെന്ന് പറയുന്നു. പിന്നീട് ഇങ്ങിനെ കുഴിച്ചിട്ടവരുടെ എണ്ണം ആയിരം വരെയെത്തി. ഏറ്റവും ഹിന്ദുവിരുദ്ധനായ മുഖ്യമന്ത്രിയാണ് ഇപ്പോള്‍ കര്‍ണ്ണാടക ഭരിയ്‌ക്കുന്ന സിദ്ധരാമയ്യ. അവിടെ എന്തെങ്കിലും ഒരു കുഴപ്പം കണ്ടെത്താനായി എങ്കില്‍ ഇങ്ങിനെയൊന്നുമായിരിക്കില്ല നടക്കുന്നത്. പറഞ്ഞുവരുന്നത് ഈ കള്ളക്കഥകള്‍ ഹിന്ദു ക്ഷേത്രത്തെ താറടിച്ച് കാണിക്കാനുള്ള ഒരു ശ്രമം മാത്രമാണ്.അതിലൂടെ ബിജെപിയെയും ആര്‍എസ്എസിനെയും താറടിക്കാനാണ് ശ്രമം. – യുവരാജ് ഗോകുല്‍ പറയുന്നു.

കോയമ്പത്തൂരില്‍ ഇഷാ യോഗ സെന്‍ററിനെതിരെയും ഇതുപോലെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് ധര്‍മ്മസ്ഥലയില്‍ മാത്രമല്ല, തൃശൂര്‍ പൂരത്തിലും അത് നടക്കുന്നു. അമൃതാനന്ദമയീമഠത്തെ തകര്‍ക്കാനും ശ്രമം ഉണ്ടായിട്ടുണ്ട്. ധര്‍മ്മസ്ഥലയില്‍ പെണ്‍കുട്ടികളുടെ ജഡം കുഴിച്ചിട്ടു എന്ന് പറഞ്ഞ ശുചീകരണത്തൊഴിലാളി ഒരു തലയോട്ടിയും കൊണ്ട് വന്നിരുന്നു. ആ തലയോട്ടി സ്ത്രീകളുടേതാണെന്ന് പറഞ്ഞാണ് കൊണ്ടുവന്നത്. പക്ഷെ അത് പുരുഷന്‍റേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ആ തലയോട്ടിയ്‌ക്കൊപ്പം ഉണ്ടായിരുന്ന മണ്ണ് ധര്‍മ്മസ്ഥലയിലേതല്ല, അവിടുത്തെ ഒരു പ്രമുഖ രാഷ്‌ട്രീയനേതാവിന്റെ പറമ്പിലെ മണ്ണാമെന്നാണ് പറയുന്നത്. ഈ വിഷയത്തില്‍ ന്യൂസ് മിനിറ്റ് പോലുള്ള മാധ്യമങ്ങള്‍ ആവേശത്തോടെ രംഗത്തുണ്ടായിരുന്നു. ശബരിമല വിഷയത്തിലും ഹിന്ദുത്വത്തിനെ ദുര്‍ബലപ്പെടുത്താന്‍ രംഗത്തുണ്ടായിരുന്നവരാണ് ന്യൂസ് മിനിറ്റും റിപ്പോര്‍ട്ടറായ ധന്യാ രാജേന്ദ്രനും. – യുവരാജ് ഗോകുല്‍ പറയുന്നു.

അതുപോലെ അനന്യാഭട്ട് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു എന്ന് പ്രചരിപ്പിച്ചിരുന്നു. അവരുടെ അമ്മ എന്ന് പറഞ്ഞ് ഒരു സുജാത ഭട്ടും രംഗത്തുണ്ടായിരുന്നു. എന്നാല്‍ അനന്യാഭട്ട് എന്ന പേരില്‍ ഒരു പെണ്‍കുട്ടിയില്ലെന്നും സുജാത ഭട്ട് കള്ളം പറയുകയായിരുന്നുവെന്നും തെളിഞ്ഞു. സുജാത ഭട്ട് തന്റെ അണ്ടറിലുണ്ടെന്നാണ് മനാഫ് പറഞ്ഞിരുന്നത്.. ഇതുപോലുള്ള പ്രസ്താവനയ്‌ക്ക് അന്വേഷണ ഏജന്‍സിക്ക് മുന്‍പാകെ മനാഫ് വിശദീകരണം നല്‍കിയേ തീരു. – യുവരാജ് ഗോകുല്‍ പറയുന്നു.

Tags: Anti Hindutva force@yuvrajsaysYuvaraj GokulThe news minuteDhanya RajendranManafDharmasthalaLorry udama ManafNanmamaram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

Cricket

മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിന്റെ പൈപ്പ് വെള്ളത്തിന്റെ മുന്നില്‍ തുടങ്ങിയ യാത്ര ലോകത്തിന്റെ നെറുകയിലെത്തി..സഞ്ജുവിനെ അഭിനന്ദിച്ച് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.