Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗണേശോത്സവത്തില്‍ ഗവര്‍ണര്‍; ‘ഗണപതി ബപ്പാ മോറിയാ’ ജയഘോഷം മുഴക്കി, ഗണേശ വിഗ്രഹത്തിന് ആരതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2025, 03:43 pm IST
in Kerala

 

അടൂര്‍: മറാത്താ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭംഗിയായി സംഘടിപ്പിച്ച ഗണേശോത്സവത്തില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഗണേശ വിഗ്രഹത്തിനു മുമ്പില്‍ ഗവര്‍ണര്‍ ആരതി അര്‍പ്പിച്ചു. ഗണേശ ഗീതങ്ങള്‍ ആലപിക്കുകയും .ഗണപതി ബപ്പാ മോറിയാ എന്ന പ്രശസ്തമായ ജയഘോഷം മുഴക്കുകയും ചെയ്തു.

”നിങ്ങള്‍ ഏകദേശം ആയിരം കിലോമീറ്റര്‍ അകലെയുള്ള മഹാരാഷ്‌ട്രയില്‍ നിന്ന് ഇവിടെ എത്തി നിങ്ങളുടെ പാരമ്പര്യവും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്നുവെന്നത് വളരെ പ്രശംസനീയമാണ്. അത് മാത്രമല്ല, നിങ്ങള്‍ ഇന്ന് കേരളത്തിന്റെ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക പുരോഗതിയിലേക്ക് നിങ്ങള്‍ നല്‍കുന്ന സംഭാവന ഏറെ ശ്രദ്ധേയമാണ്. ഏറ്റവും പ്രധാനമായി, നിങ്ങള്‍ കേരളത്തിന്റെയും മഹാരാഷ്‌ട്രയുടെയും ഇടയില്‍ ഒരു സാംസ്‌കാരിക പാലമായി പ്രവര്‍ത്തിക്കുന്നത് അഭിമാനകരമായ കാര്യമാണ്.”ഗവര്‍ണര്‍ പ്രസംഗിക്കവേ പറഞ്ഞു.

മാറാഠി സംസ്കൃതിയും സ്വത്വവും നിലനിർത്തുന്നതിനും പോഷിപ്പിക്കുന്നതിനും നടത്തി വരുന്ന ശ്രമങ്ങളെ അനുമോദിക്കുമ്പോൾ തന്നെ മലയാളത്തിന്റെ മാധുര്യം ഉൾകൊള്ളാനും മലയാളികളുടെ സംസ്കാരവുമായി അലിഞ്ഞു ചേരാനും കൂടി തയാറാകണം എന്ന് ഗവർണർ അഭിപ്രായപ്പെട്ടു. വിശാലമായി ചിന്തിക്കാനും പ്രവർത്തിക്കാനും മാറാഠികൾ ഛത്രപതി ശിവജിയെ മാതൃകയാക്കണം. ശിവജി അദ്ദേഹത്തിന്റെ പ്രവർത്തനം മഹാരാഷ്‌ട്രത്തിന്റെ അതിരുകൾക്കുള്ളിൽ ഒതുക്കി നിർത്തിയില്ല. തെക്ക് തഞ്ചാവൂർ വരെയും വടക്ക് അട്ടക്ക് മുതൽ കട്ടക്ക് വരെയും ഛത്രപതി എത്തി.അത്തരം മഹത്തായ പ്രവർത്തനത്തിന് മഹാഗണപതിയുടെ അനുഗ്രഹം ഉണ്ടാവുമെന്ന് ആർലേക്കർ ആശംസിച്ചു

‘ഗണപതി ബപ്പാ മോറിയാ’ ആലേഖനം ചെയ്ത കാവി തൊപ്പിധരിച്ചാണ് ഗവര്‍ണര്‍ ചടങ്ങില്‍ പങ്കെടുത്തത്.
മറാത്താ വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തുന്ന ഗണേശോത്സവത്തിന്റെ എട്ടാം വാര്‍ഷികമായിരുന്നു.ഗവര്‍ണറുടെ വരവോടെ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ഭംഗി കൂട്ടി. കലാപരിപാടികള്‍, സാംസ്‌കാരിക അവതരണങ്ങള്‍, ഭക്തിഗാനങ്ങള്‍ എന്നിവയും ചടങ്ങിന്റെ ഭാഗമായിരുന്നു. അടൂരില്‍ നിന്നു തുടങങ്ങി പന്തളം ശ്രീധര്‍മ്മശാസ്താ ക്ഷേത്ര സന്നിധിയില്‍ ഗണേശവിഗ്രഹ നിമഞ്ചനത്തോടെയാണ് ആഘോഷം സമാപിച്ചത്

Tags: Ganesh festivalgoverner rajendra arlekar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ ഗോവ വിമോചന പോരാട്ടത്തില്‍ പങ്കാളിയായ ലഫ്. കമാന്റര്‍ പി.കെ. നാരായണപിള്ളയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ആദരിച്ചപ്പോള്‍
Kerala

ഗോവ വിമോചനസമരം പഠന വിധേയമാക്കണം: ഗവര്‍ണര്‍

Kerala

രാഷ്‌ട്രപതിക്ക് വിരുന്നൊരുക്കി ഗവര്‍ണര്‍; ഇത്രയും വിവിഐപികള്‍ പങ്കെടുക്കുന്നത് ആദ്യം

അമൃതപുരിയില്‍ ഗണേശോത്സവാഘോഷങ്ങളുടെ ഭാഗമായി നടന്ന ഗജപൂജ
Kerala

അമൃതപുരിയില്‍ ഗണേശോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം

Kerala

ഗണേശോത്സവത്തിന് കളിമണ്‍ വിഗ്രഹങ്ങള്‍ മാത്രം ഉപയോഗിക്കണം: മലിനീകരണ നിയന്ത്രണ ബോര്‍ഡ്

Kerala

ഗവര്‍ണ്ണറെ അപമാനിച്ച രജിസ്ട്രാര്‍ക്കെതിരെ നടപടി വൈകുന്നതില്‍ ആശങ്ക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.