Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിഗ്രഹം ആണെന്ന് ആരോപിച്ച് മസ്ജിദിനുള്ളിൽ സ്ഥാപിച്ച അശോകസ്തംഭം തല്ലിത്തകർത്ത് തീവ്ര ഇസ്ലാമിസ്റ്റുകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2025, 07:31 pm IST
in India

ശ്രീനഗർ : വിഗ്രഹം ആണെന്ന് ആരോപിച്ച് അശോകസ്തംഭം തല്ലിത്തകർത്ത് തീവ്ര ഇസ്ലാമിസ്റ്റുകൾ . ഈദ്-ഇ-മിലാദിന്റെ ഭാഗമായി ശ്രീനഗറിലെ ഹസ്രത്ത്ബാൽ ദർഗയിൽ എത്തിയ ജനക്കൂട്ടമാണ് അക്രമം അഴിച്ചു വിട്ടത് . മൂന്ന് ദിവസം മുമ്പ് ദർഗയുടെ നവീകരണത്തിന് ശേഷം സ്ഥാപിച്ച അശോകസ്തംഭം വിഗ്രഹമാണെന്ന് പറഞ്ഞായിരുന്നു അക്രമം .

പള്ളിക്കുള്ളിൽ വിഗ്രഹം സ്ഥാപിച്ചുവെന്ന് ആരോപിച്ചാണ് ജനക്കൂട്ടം അശോക സ്തംഭം തകർത്തത്. പള്ളിക്കുള്ളിൽ ഒരു വിഗ്രഹവും സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും തീവ്ര ഇസ്ലാമിസ്റ്റുകൾ പറയുന്നു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വഖഫ് ബോർഡ് സ്ഥാപിച്ച മാർബിളിൽ കൊത്തിയെടുത്ത അശോക സ്തംഭം ചിലർ കല്ലുകൊണ്ട് തകർക്കുന്നതായി വീഡിയോയിൽ കാണാം.

സെപ്റ്റംബർ 3 ന് വഖഫ് ബോർഡ് ചെയർപേഴ്‌സൺ ഡോ. ദരാക്ഷൻ ആൻഡ്രാബിയാണ് ഇത് ഉദ്ഘാടനം ചെയ്തത് . ശിലാഫലകത്തിൽ ദരാക്ഷൻ ആൻഡ്രാബിയുടെ പേര് എഴുതിയിട്ടുമുണ്ട്. ‘ 1968 ന് ശേഷം ദർഗയുടെ ഉൾഭാഗത്ത് ഉണ്ടാകുന്ന ആദ്യത്തെ പ്രധാന മാറ്റമാണിത്. കശ്മീരിന്റെ പരമ്പരാഗത കലയെയും ആധുനികതയെയും സമന്വയിപ്പിച്ചാണ് പുതിയ ഡിസൈൻ നിർമ്മിച്ചിരിക്കുന്നത്. ജമ്മു കശ്മീരിന്റെ ആത്മീയ പൈതൃകത്തിന് അഭിമാനകരമായ ഒരു സാംസ്കാരിക നാഴികക്കല്ലാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ദീർഘവീക്ഷണത്തോടെയുള്ള സഹകരണത്തിനും പിന്തുണയ്‌ക്കും നന്ദി എന്ന് പറഞ്ഞാണ് ഇത് ആൻഡ്രാബി ജനങ്ങൾക്ക് സമർപ്പിച്ചത്.

Tags: SrinagarHazratbal DargahAshoka Pillar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഭീകരരുടെ സ്‌ഫോടന പദ്ധതി സുരക്ഷാ സേന തകർത്തു

News

ഫാറൂഖ് അബ്ദുള്ള ആശുപത്രിയിൽ; വയറ്റിൽ അണുബാധ

India

ഹിസ്ബുൾ മുജാഹിദീന്റെ സ്ലീപ്പർ സെല്ലായ അൽതാഫ് ഹുസൈൻ ഷോപ്പിയാനിൽ പിടിയിലായി ; താഴ്‌വരയിൽ ലക്ഷ്യമിട്ടത് വൻ ആക്രമണ പദ്ധതി

India

കശ്മീരിൽ സൂപ്പർ ഹിറ്റായി വന്ദേഭാരത് ; ടിക്കറ്റുകൾ കിട്ടാനില്ല ; യാത്ര കോറസ് കമാന്‍ഡോകളുടെ സുരക്ഷയില്‍

India

ഭീകരാക്രമണമാണെന്ന് ഭയന്ന് കൂട്ടനിലവിളി; മഞ്ഞ് കാറ്റില്‍ വിമാനനിയന്ത്രണം നഷ്ടമായി; ശ്രീനഗറില്‍ ഇറക്കിയ വിമാനത്തിന്റെ മൂക്ക് തകര്‍ന്നു, ആളപായമില്ല

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.