Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഗോള അയ്യപ്പ സംഗമത്തില്‍ കൊള്ളപ്പിരിവുമായി ദേവസ്വം ബോര്‍ഡ്

അജി ബുധനൂര്‍ by അജി ബുധനൂര്‍
Sep 4, 2025, 10:39 am IST
in Kerala

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ ദേവസ്വം ബോര്‍ഡിന്റെ കൊള്ളപ്പിരിവ്. സംഗമത്തിനു മൂന്ന് കോടി ചെലവ് പ്രതീക്ഷിക്കുന്ന ബോര്‍ഡ് വ്യാപാരികളില്‍ നിന്ന് പിരിക്കുന്നത് പതിന്മടങ്ങ്. കോടികള്‍ ചെലവുള്ളതിനാല്‍ ശബരിമല, പമ്പ, നിലയ്‌ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ ദേവസ്വം ഭൂമികളും കെട്ടിടങ്ങളും ലേലത്തിനെടുത്ത വ്യാപാരികള്‍ കടകളുടെ വലിപ്പത്തിനനുസരിച്ച് സംഭാവന ചെയ്യണമെന്നാണ് ബോര്‍ഡ് ആവശ്യം.

152 വ്യാപാര സ്ഥാപനങ്ങളാണ് ശബരിമലയിലും പമ്പയിലും നിലയ്‌ക്കലുമുള്ളത്. ഇതില്‍ ഹോട്ടലുള്‍പ്പെടെ 58 വലിയ സ്ഥാപനങ്ങളില്‍ 25 ലക്ഷത്തിലധികം രൂപ കച്ചവടമുള്ളവയാണ്. ഇവര്‍ നിര്‍ബന്ധമായും അഞ്ചു ലക്ഷം രൂപ സംഭാവന ചെയ്യണമെന്നാണ് കര്‍ശന നിര്‍ദേശം. മറ്റിടങ്ങളിലെ കടകള്‍ കച്ചവടത്തിനനുസരിച്ച് ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം രപ വരെ നല്കണം.

കൊപ്ര കരാറുകാരനും പൂക്കരാറുകാരനും പത്തു ലക്ഷവും ടോയ്ലറ്റ് കരാറുകാരന്‍ അഞ്ച് ലക്ഷവും നല്കണം. അരവണ പായ്‌ക്കിങ് കണ്ടെയ്നറുകള്‍ നല്കുന്ന കമ്പനി കുറഞ്ഞത് പത്തു ലക്ഷവും അപ്പം നിറയ്‌ക്കുന്നതിനു കവര്‍ നല്കുന്നവരും വെടി വഴിപാട് ഏറ്റെടുത്തവരും അഞ്ച് ലക്ഷവും നല്കണമെന്നാണ് ആവശ്യം. മറ്റു ചെറിയ കരാറുകളെടുത്തവരും സംഗമത്തിനു വേണ്ട രീതിയില്‍ സഹായിക്കണമെന്നു നിര്‍ദേശമുണ്ട്. ഇതിനു പുറമേയാണ് എരുമേലിയിലെ പണപ്പിരിവും.

വരുന്ന മണ്ഡല- മകരവിളക്ക് ഉത്സവ സീസണില്‍ അയ്യപ്പമാരെ പിഴിഞ്ഞ് അയ്യപ്പ സംഗമത്തിനു നല്കിയ തുക തിരികെപ്പിടിക്കുന്നതിനു വേണ്ട സംവിധാനങ്ങള്‍ ഒരുക്കിത്തരാമെന്നാണ് കരാറുകാര്‍ക്ക് ബോര്‍ഡിന്റെ ഉറപ്പ്. ഇതോടെ അടുത്ത സീസണില്‍ ശബരിമല, പമ്പ എന്നിവിടങ്ങളില്‍ ഹോട്ടല്‍ ഭക്ഷണത്തിനും സാധനങ്ങള്‍ക്കും ദേവസ്വം ബോര്‍ഡ് വില വര്‍ദ്ധിപ്പിച്ചേക്കും.

വ്യാപാരികള്‍ക്കു മാത്രമല്ല, കെട്ടിട നിര്‍മാണ കരാറുകാര്‍ക്കും ടാര്‍ജറ്റുണ്ട്. രസീതില്ലാതെ സംഭാവന പണമായാണ് വാങ്ങുന്നതെങ്കിലും ചെലവുകള്‍ വേര്‍തിരിച്ചു സ്പോണ്‍സര്‍ ചെയ്തെന്നായിരിക്കും രേഖകളിലുണ്ടാകുക. ഇതോടെ എത്ര വാങ്ങിയെന്ന കണക്കും കാണിക്കേണ്ടതില്ല. നിശ്ചിത തുക ബോര്‍ഡില്‍ നിന്ന് എഴുതിയെടുക്കാം.

Tags: Devaswom BoardGlobal Ayyappa Sangamamgrand gathering
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ദേവസ്വം ബോര്‍ഡിലെ എല്‍.ഡി ക്ലര്‍ക്ക്/ സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയിലേക്ക് ഒ.എം.ആര്‍ പരീക്ഷ 29ന്

Kerala

ദേവസ്വം ബോർഡിന് സാമ്പത്തിക അച്ചടക്കമില്ല; ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളിൽ പൊരുത്തക്കേട്, വിമർശനവുമായി ഹൈക്കോടതി

Kerala

കണക്കൊപ്പിക്കാന്‍ കഴിയാതെ ദേവസ്വം ബോര്‍ഡ്, കോടതിയുടെ അന്ത്യശാസനത്തില്‍ വെട്ടിലായി സര്‍ക്കാര്‍

Kerala

ശബരിമല യുവതീ പ്രവേശനത്തിൽ മലക്കം മറിഞ്ഞ് സർക്കാർ; നിലവിലെ ആചാരം സംരക്ഷിക്കപ്പെടണമെന്ന് ദേവസ്വംബോർഡ്

Kerala

ആഗോള അയ്യപ്പസംഗമം; ക്ഷണിതാക്കള്‍ ആരൊക്കെ?, കൂട്ടീട്ടും കൂടുന്നില്ല, കണക്കുകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.