Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശരണം വിളിച്ച അമ്മമാരെ പരിഹസിച്ചവര്‍ ഇനി ശരണം വിളിക്കും ; അയ്യപ്പസ്വാമിയെ ട്രോളാൻ വേണ്ടി നടന്ന പ്രസ്ഥാനം സാക്ഷാല്‍ ശബരീശന് മുന്നില്‍ കീഴടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2025, 12:53 pm IST
in Kerala

പത്തനംതിട്ട : അയ്യപ്പസ്വാമിയെ ട്രോളാൻ വേണ്ടി നടന്ന സഖാക്കൾ ഇന്ന് ശരണം വിളിക്കാൻ നടക്കുകയാണെന്ന് ബിജെപി നേതാവ് യുവരാജ് ഗോകുൽ. ഒരു പ്രസ്ഥാനത്തിന്റെ കരുത്ത് എന്ന് പറയുന്നത് പ്രവര്‍ത്തകര്‍ മാത്രമല്ല. ചിന്താശേഷിയുള്ള നേതൃത്വം കൂടിയാണെന്നും യുവരാജ് ഗോകുൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.. രാഷ്‌ട്രീയം ഒരു വശത്ത് നില്‍ക്കുമ്പോഴും അടിസ്ഥാന ആദര്‍ശം വിട്ടുവീഴ്‌ച്ചയില്ലാതെ മുമ്പോട്ട് കൊണ്ട് പോകാന്‍ ആ നേതൃത്വത്തിന് സാധിക്കുമ്പോഴാണ് ഒരു പ്രസ്ഥാനം അതിന്റെ കരുത്ത് കാട്ടുന്നത്. സിപിഎം നിരന്തരം പരാജയപ്പെടുന്നതും അവിടെയാണെന്ന് യുവരാജ് ഗോകുൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം……

ഒരു പ്രസ്ഥാനത്തിന്റെ കരുത്ത് എന്ന് പറയുന്നത് പ്രവര്‍ത്തകര്‍ മാത്രമല്ല…. ചിന്താശേഷിയുള്ള നേതൃത്വം കൂടിയാണ്….
രാഷ്‌ട്രീയം ഒരു വശത്ത് നില്‍ക്കുംബോഴും അടിസ്ഥാന ആദര്‍ശം വിട്ടുവീഴ്‌ച്ചയില്ലാതെ മുമ്പോട്ട് കൊണ്ട് പോകാന്‍ ആ നേതൃത്വത്തിന് സാധിക്കുമ്പോഴാണ് ഒരു പ്രസ്ഥാനം അതിന്റെ കരുത്ത് കാട്ടുന്നത്…
സിപിഎം നിരന്തരം പരാജയപ്പെടുന്നതും അവിടെയാണ്….
2018 ല്‍ ശബരിമല വിഷയം ഉണ്ടാകുന്ന സമയത്ത് ഫെയ്സ്ബുക്കിലെ സൈബര്‍ സഖാക്കള്‍ മുതല്‍ മുഖ്യമന്ത്രി വരെ എങ്ങനെയാണ് പെരുമാറിയതെന്ന് നമ്മള്‍ കണ്ടതാണ്….
നമ്മളെ മാത്രമല്ല സാക്ഷാല്‍ അയ്യപ്പസ്വാമിയ്‌ക്ക് എതിരെ വരെ കേട്ടാല്‍ അറയ്‌ക്കുന്ന അശ്ശീലങ്ങള്‍ ട്രോളുകളായി ഇറക്കിവിട്ടതാണ് ഇക്കൂട്ടര്‍….
നിങ്ങളില്‍ പലര്‍ക്കും ഓര്‍മ്മ കാണും icu എന്നൊരു ട്രോള്‍ഗ്രൂപ്പിന് പ്രചാരം ലഭിക്കുന്നത് തന്നെ അയ്യപ്പസ്വാമിയെ വളരെ മോശമാക്കി ചിത്രീകരിച്ച് കൊണ്ട് ഒരു ട്രോള്‍ ഇറക്കി വിടുകയും അതിന്റെ പേരില്‍ വലിയ വാദപ്രതിവാദങ്ങള്‍ നടക്കുകയും അതേതുടര്‍ന്ന് അയ്യപ്പഭക്തരെ മുഴുവന്‍ ‘വികാരം വൃണപ്പെട്ടോ ഗുയ്സ്’ എന്നൊക്കെ ചോദിച്ച് ഉപട്രോളുകള്‍ ഇറക്കിവിടുകയും ഒക്കെ ചെയ്തത്….
ഏഴുവര്‍ഷങ്ങള്‍ക്ക് ഇപ്പുറം ആ പ്രസ്ഥാനം അന്നത്തെ അതിന്റെ നായകനേയും നഷ്ടപ്പെട്ട്…. അതും അര്‍ഹിക്കുന്ന ഒരു മരണാനന്തര യാത്രയയപ്പ് പോലും ലഭിക്കാതെ…. ഒടുവില്‍ മുഖ്യന്‍ തന്നെ മറ്റൊരവസ്ഥയിലെത്തി ഇന്ന് ജോത്സ്യന്‍ പറയുന്ന പരിഹാരങ്ങളും ചെയ്ത് കറുത്തകാറും, പശു തൊഴുത്തും, അയ്യപ്പ സംഗമവും ഒക്കെ ആയി നടക്കുന്നു….
ആ പ്രസ്ഥാനം സാക്ഷാല്‍ ശബരീശന് മുന്നില്‍ കീഴടങ്ങി….
അന്ന് ആചാരം ലംഘിക്കാന്‍ അവര്‍ തന്നെ കൊണ്ടുവന്നവരെ ഇന്ന് അവര്‍ക്ക് പോലും വേണ്ട….
ഏവരാലും വെറുക്കപ്പെട്ടവരായി അവര്‍ മാറി….
വൈരുദ്ധ്യാത്മക ഭൗതികവാദം പറഞ്ഞിരുന്ന പ്രസ്ഥാനം ഇന്ന് മരണക്കിടക്കയില്‍ ശരണം വിളിക്കുന്നു….
ആശയപരമായി അവര്‍ പരാജയം സമ്മതിച്ചിരിക്കുന്നു…. മുട്ടുകുത്തിയിരിക്കുന്നു…. നിരുപാധികം കീഴടങ്ങിയിരിക്കുന്നു….
നമ്മുടെ അമ്മമാര്‍ തെരുവുകളില്‍ ശരണമന്ത്രങ്ങള്‍ വിളിച്ചതിനെ പരിഹസിച്ചവര്‍ ഇനി ശരണം വിളിക്കും….
പരാജയപ്പെട്ടതാണ് തങ്ങളുടെ ആശയാടിത്തറ എന്നും ഭാരതീയതയ്‌ക്കൊപ്പം സഞ്ചരിച്ചാലേ നിലനില്‍പ്പുള്ളൂ എന്നും കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു….
സ്വാമി അയ്യപ്പന്‍ കേരള രക്ഷകനാണ്…. ഹരിയും ഹരനും ചേരുന്നതാണ്….
വീരമണികണ്ഠന്‍ എന്ന ചീരപ്പന്‍ചിറയിലെ കളരിഗുരുക്കള്‍ മറ്റൊരങ്കം കൂടി ജയിച്ചിരിക്കുന്നു….
സഖാക്കളേ നിങ്ങള്‍ ഏറ്റ് വിളിക്കൂ…. വീരമണികണ്ഠനേ ശരണം പൊന്നയ്യപ്പാ…. വില്ലാളി വീരനേ ശരണംപൊന്നയ്യപ്പാ…. സ്വാമിയേശരണമയ്യപ്പാ….

 

Tags: FB PostYuvraj Gokul
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗതാഗത മന്ത്രി ഗണേഷ് കുമാറിനെ തേച്ചൊട്ടിച്ച് മുന്‍മേയര്‍ ആര്യാ രാജേന്ദ്രന്‍; പഴയ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാക്കി യുവ് രാജ് ഗോകുൽ

Kerala

മതം മാറ്റാൻ വരുന്നവരോട് മുസ്ലീങ്ങൾ പെരുമാറുന്ന അതേ രീതിയിൽ തന്നെ ഹിന്ദുക്കളും പെരുമാറണം : ഇക്കാര്യത്തിൽ അവരെ തന്നെ നമ്മളും അനുകരിക്കണം

Kerala

തനിക്ക് വീണ്ടും ശബരിമലയിൽ കയറാൻ പിണറായി സർക്കാർ സൗകര്യം ഒരുക്കി നൽകണം : കത്തെഴുതി ബിന്ദു അമ്മിണി

Kerala

ഫോളോവേഴ്സ് കൂട്ടാന്‍ തോന്നിവാസം കാണിക്കാനുള്ള ഇടമല്ല നമ്മുടെ ക്ഷേത്രങ്ങൾ ; ക്ഷേത്രങ്ങളെ ഫോട്ടോഷൂട്ട് കേന്ദ്രങ്ങളായി മാത്രം കാണുന്നവര്‍ വരണ്ട

Kerala

‘എനിക്കും രണ്ട് പെണ്‍മക്കളാണ്, നിശബ്ദനായിരുന്നാല്‍ ഞാന്‍ ആണല്ലാതാകും’; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാടിന് മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസിയില്‍ ജോലികിട്ടാന്‍ ഹിന്ദുപേര് സ്വീകരിച്ചു, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’.

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.