Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ബന്ധം വഷളായി എങ്കിലും ചൈനയില്‍ തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനെ കണ്ടപ്പോള്‍ മോദി ചിരിച്ചു, ഹസ്തദാനം നല്‍കി

നയതന്ത്രത്തിന്റെ ദുര്‍ഘടവഴികളിലൂടെ മോദിയെ സ‍ഞ്ചരിപ്പിക്കുകയാണ് ആധുനിമായ ഭൗമരാഷ്‌ട്രീയ സങ്കീര്‍ണ്ണതകള്‍. ഉക്രൈന്‍-റഷ്യ യുദ്ധം, ഇറാന്‍-ഇസ്രയേല്‍ യുദ്ധം, ഇന്ത്യ-പാക് യുദ്ധം എന്നിങ്ങനെ ലോകമാകെ യുദ്ധസാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ശത്രുക്കളെ കണ്ടാല്‍ ചിരിക്കേണ്ടിവരും. മിത്രങ്ങളുമായി പിണങ്ങേണ്ടി വരും. അതുകൊണ്ടാണ് നയതന്ത്രത്തില്‍ നിതാന്തമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല എന്ന് പറയുന്നത്. .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2025, 12:29 am IST
in India, World

ബെയ്ജിംഗ് : നയതന്ത്രത്തിന്റെ ദുര്‍ഘടവഴികളിലൂടെ മോദിയെ സ‍ഞ്ചരിപ്പിക്കുകയാണ് ആധുനിമായ ഭൗമരാഷ്‌ട്രീയ സങ്കീര്‍ണ്ണതകള്‍. ഉക്രൈന്‍-റഷ്യ യുദ്ധം, ഇറാന്‍-ഇസ്രയേല്‍ യുദ്ധം, ഇന്ത്യ-പാക് യുദ്ധം എന്നിങ്ങനെ ലോകമാകെ യുദ്ധസാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ശത്രുക്കളെ കണ്ടാല്‍ ചിരിക്കേണ്ടിവരും. മിത്രങ്ങളുമായി പിണങ്ങേണ്ടി വരും. അതുകൊണ്ടാണ് നയതന്ത്രത്തില്‍ നിതാന്തമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല എന്ന് പറയുന്നത്. .

നോക്കൂ, മോദി കഴിഞ്ഞ ദിവസത്തെ ചൈന സന്ദര്‍ശനത്തിനിടയില്‍ സാധാരണ ജീവിതസാഹചര്യത്തില്‍ നമുക്ക് മുഖത്ത് നോക്കാന്‍ പോലും കഴിയാത്ത രണ്ടു പേരെ മോദി കണ്ടു. അതില്‍ ഒരാള്‍ പാകിസ്ഥാനിലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ്. മോദി അദ്ദേഹത്തിന് കൈകൊടുത്തു. ഊഷ്മളമായി സംസാരിച്ചു. രണ്ടാമത്തേയാള്‍ തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനാണ്. പാകിസ്ഥാന് ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് മിസൈലുകളും ഡ്രോണുകളും നല്‍കി സഹായിച്ച സാക്ഷാല്‍ എര്‍ദോഗാന്‍.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയില്‍ നിന്നും ടൂറിസ്റ്റുകള്‍ തുര്‍ക്കിയിലേക്ക് പോകുന്നത് കുറച്ചു. തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന ആപ്പിള്‍, മാര്‍ബിള്‍ എന്നിവയുടെ ഇറക്കുമതി നല്ലൊരളവില്‍ ഇന്ത്യ കുറച്ചു. അങ്ങിനെ തുര്‍ക്കിയുമായി സംഘര്‍ഷഭരിതമായ നാളുകളാണ് കടന്നുപോയത്.

പക്ഷെ ചൈനയില്‍ എര്‍ദോഗാനെ കണ്ടപ്പോള്‍ മോദി ചിരിച്ചു. എന്ന് മാത്രമല്ല, അദ്ദേഹത്തിന് കൈകൊടുക്കുകയും ചെയ്തു. ബെലാറൂസ് പ്രധാനമന്ത്രി അലക്സാണ്ടര്‍ ലുകാഷെങ്കോ ആണ് മോദിയും എര്‍ദോഗാനും കൂടി കണ്ടപ്പോള്‍ കൂടെ ഉണ്ടായിരുന്നത്.

സങ്കീര്‍ണ്ണമായ നയതന്ത്രസാഹചര്യത്തിന്റെ ഭാഗമായി പ്രിയസുഹൃത്തായി കരുതിയ ട്രംപിനെ തല്‍ക്കാലത്തേക്ക് മോദിക്ക് അകറ്റിനിര്‍ത്തേണ്ടി വന്നിരിക്കുന്നു. രാജ്യത്തെ ഊര്‍ജ്ജ സുരക്ഷ സംരക്ഷിക്കാന്‍, ജനങ്ങള്‍ക്ക് അതേ വിലയ്‌ക്ക് പെട്രോളും ഡീസലും ലഭ്യമാക്കുക വഴി വിലക്കയറ്റവും ഭക്ഷ്യവിലക്കയറ്റവും പിടിച്ചുനിര്‍ത്താന്‍ റഷ്യയിലെ എണ്ണ അത്യന്താപേക്ഷിതമായതിനാല്‍ എന്ത് വരുംവരായ്‌കളും നേരിടാന്‍ തയ്യാറായി നിലകൊള്ളുകയാണ് മോദി. അതിന്റെ ഭാഗമായി ഷാങ് ഹായി കോപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഉച്ചകോടിയില്‍ ചൈനയുടെ ഷീ ജിന്‍പിങ്ങിനെയും റഷ്യയുടെ പുടിനെയും കാണേണ്ടിയും വന്നു. യൂറോപ്പും യുഎസും അങ്ങേയറ്റം വെറുക്കുന്ന നടപടിയാണെന്നറിഞ്ഞിട്ടും അത് ചെയ്യേണ്ടി വന്നത് രാജ്യസുരക്ഷ ആലോചിച്ചാണ്. ഒരു രാഷ്‌ട്രനേതാവിന് ജനങ്ങളുടെ ക്ഷേമം മാത്രമാണ് മുന്‍ഗണന. മറ്റെല്ലാം രണ്ടാമതാണ്.

ഇപ്പോള്‍ ഓരോ രാഷ്‌ട്രനേതാവും കടുത്ത മാനസികസമ്മര്‍ദ്ദത്തിന്റെ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നല്ല മനോധൈര്യം ഉള്ളവര്‍ക്ക് മാത്രമേ ഉറച്ച മനസ്സോടെ തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനും കഴിയൂ. എസ് സിഒ ഉച്ചകോടിയില്‍ പങ്കെടുത്ത പുടിനും ഷീ ജിന്‍പിങ്ങും അങ്ങേയറ്റത്തെ മാനസികസംഘര്‍ഷങ്ങളിലൂടെയാണ കടന്നുപോകുന്നത്.

Tags: ErdoganOperation SindoorSCO summit 2025India TurkeymodiRecep Tayyip Erdogan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.