Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്‌ക്ക് ഇരട്ട വോട്ട് ;നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ആവശ്യത്തിനും അല്ലാതെയും ആദര്‍ശം പറഞ്ഞ് മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്‌ക്ക് ഇരട്ടവോട്ട്. ആരോപണം ഉയര്‍ന്നതോടെ പവന്‍ ഖേരയ്‌ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ചോദിച്ച് നോട്ടീസയച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2025, 08:17 pm IST
in India

ന്യൂദല്‍ഹി: ഗൂഢ രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായി മോദി സര്‍ക്കാരിനെ  വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്‌ക്ക് ഇരട്ടവോട്ട്. ആരോപണം ഉയര്‍ന്നതോടെ പവന്‍ ഖേരയ്‌ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ചോദിച്ച് നോട്ടീസയച്ചു.

രണ്ട് മണ്ഡലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് വോട്ടര്‍ ഐഡി പവന്‍ ഖേര കൈവശം വെച്ചിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പ് നിയമത്തിന്റെ ലംഘനമാണ്. ഇതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ചോദിച്ചിരിക്കുന്നത്.

ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ നേരത്തെ പവന്‍ ഖേരയ്‌ക്ക് രണ്ട് വോട്ടര്‍ ഐഡി ഉണ്ടെന്ന് ആരോപിച്ചിരുന്നു. ഒരു വോട്ട് കിഴക്കന്‍ ദല്‍ഹിയിലെ ജാംഗ്പുര മണ്ഡലത്തിലാണെങ്കില്‍ മറ്റൊരു വോട്ടര്‍ ഐഡി ദല്‍ഹിയിലാണ്.

ന്യൂദല്‍ഹി ജില്ല ഇലക്ഷന്‍ ഓഫീസാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമമനുസരിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സെപ്തംബര്‍ എട്ടിനകം പവന്‍ ഖേര ഈ ആരോപണത്തിന് മറുപടി നല്‍കണം.

ബീഹാറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയെ പ്രത്യേക തീവ്ര പുനപരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോള്‍ 60 ലക്ഷത്തിലധികം വ്യാജവോട്ടുകള്‍ കണ്ടെത്തിയിരുന്നു. ബംഗ്ലാദേശ്, മ്യാന്‍മര്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നും നുഴഞ്ഞു കയറിയ വോട്ടര്‍മാര്‍, ഇരട്ടവോട്ടുള്ളവര്‍, മേല്‍വിലാസം കണ്ടെത്താന്‍ കഴിയാത്തവര്‍, വ്യാജരേഖകള്‍ ഉള്ളവര്‍ തുടങ്ങിയാണ് 60 ലക്ഷത്തോളം സംശയകരമായ വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയത്. ഇതോടെയാണ് രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷ്ടിക്കുകയാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഈ വിവാദം ഇപ്പോള്‍ സുപ്രീംകോടതിയില്‍ ആണ്.

സുപ്രീംകോടതിയില്‍ രാഹുല്‍ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും കോണ്‍ഗ്രസിന്റെയും വാദമുഖങ്ങള്‍ക്ക് വിചാരണഘട്ടത്തില്‍ തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുകയാണ്. മിക്കവാറും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദമുഖങ്ങള്‍ സുപ്രീംകോടതി അംഗീകരിക്കാനാണ് സാധ്യത. അന്തിമ വിധി വന്നാല്‍ രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും മുഖം നഷ്ടമായേക്കും.

അതിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പവന്‍ ഖേരയ്‌ക്ക് തന്നെ ഇരട്ടവോട്ടുള്ളതായി വെളിപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ താന്‍ ഒരു വോട്ടര്‍ ഐഡി റദ്ദാക്കാന്‍ ആവശ്യപ്പെട്ട അപേക്ഷനല്‍കിയിരുന്നു എന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പവന്‍ ഖേര.

ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് വ്യാജആരോപണത്തിലൂടെ അദാനിയെ വേട്ടയാടിയപ്പോള്‍ കുറഞ്ഞത് 20 തവണയെങ്കിലും അദാനിയെ കുറ്റപ്പെടുത്തിക്കൊണ്ട് വാര്‍ത്താസമ്മേളനം നടത്തിയ നേതാവാണ് പവന്‍ഖേര. എന്നാല്‍ അദ്ദേഹം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് പിന്നീട് കണ്ടുപിടിക്കപ്പെട്ടു. എന്നിട്ടും മാപ്പ് പറയാതെ വീണ്ടും ആരോപണങ്ങളുമായി വന്നിട്ടുള്ള നേതാവാണ് പവന്‍ഖേര. ഗാന്ധി കുടുംബത്തിന്റെ അടുത്ത പിണിയാളാണ് പവന്‍ ഖേര.

Tags: congressElection CommissionPawan Kheradouble votetwo voter IDfake vote ID
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

India

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.