Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സില്‍വര്‍ ജൂബിലി നിറവില്‍ സില്‍വര്‍ സ്റ്റോം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2025, 10:56 am IST
in Business
സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ സില്‍വര്‍ ജൂബിലി ആഘോഷം കൊച്ചിയില്‍ എംഡി എ.ഐ. ഷാലിമാര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. മാര്‍ക്കറ്റിങ് മാനേജര്‍ ഇ. കെ ഷാജിത്, സ്വതന്ത്ര ഡയറക്ടര്‍ സി. അരവിന്ദാക്ഷന്‍, ചെയര്‍മാന്‍ അബ്ദുള്‍ ജലീല്‍, പാര്‍ട്ണര്‍ സിറാജ് വലിയവീട്ടില്‍ തുടങ്ങിയവര്‍ സമീപം

സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ സില്‍വര്‍ ജൂബിലി ആഘോഷം കൊച്ചിയില്‍ എംഡി എ.ഐ. ഷാലിമാര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. മാര്‍ക്കറ്റിങ് മാനേജര്‍ ഇ. കെ ഷാജിത്, സ്വതന്ത്ര ഡയറക്ടര്‍ സി. അരവിന്ദാക്ഷന്‍, ചെയര്‍മാന്‍ അബ്ദുള്‍ ജലീല്‍, പാര്‍ട്ണര്‍ സിറാജ് വലിയവീട്ടില്‍ തുടങ്ങിയവര്‍ സമീപം

കൊച്ചി: സില്‍വര്‍ ജൂബിലി നിറവില്‍ അതിരപ്പിള്ളി സില്‍വര്‍ സ്റ്റോം അമ്യൂസ്മെന്റ് പാര്‍ക്ക്. കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സില്‍വര്‍ ജൂബിലി ആഘോഷം മാനേജിങ് ഡയറക്ടര്‍ എ.ഐ. ഷാലിമാര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അബ്ദുള്‍ ജലീല്‍, സ്വതന്ത്ര ഡയറക്ടര്‍ സി. അരവിന്ദാക്ഷന്‍, പാര്‍ട്ണര്‍ സിറാജ് വലിയവീട്ടില്‍, മാര്‍ക്കറ്റിങ് മാനേജര്‍ ഇ.കെ. ഷാജിത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സഞ്ചാരികളെ ആകാശയാത്ര കൊണ്ട് അതിശയിപ്പിക്കാന്‍ കേബിള്‍ കാര്‍ ഉള്‍പ്പെടെ പുതിയ 25 റൈഡുകള്‍ കൂടിയാണ് അവതരിപ്പിക്കുന്നത്. കേബിള്‍ കാര്‍ നവംബര്‍ മാസത്തോടെ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. വാട്ടര്‍ തീം പാ
ര്‍ക്ക്, സ്‌നോ പാര്‍ക്ക്, കേബിള്‍ കാര്‍, ഫോറസ്റ്റ് വില്ലേജ്, റിസോര്‍ട്ട് തുടങ്ങിയവയെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കിയിട്ടുള്ള ഏക ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ എന്ന റിക്കാര്‍ഡും സില്‍വര്‍സ്റ്റോം സ്വന്തമാക്കുമെന്നും മാനേജിങ് ഡയറക്ടര്‍ പറഞ്ഞു. വിവരങ്ങള്‍ക്ക് 94477 75444, 94476 03344.

Tags: Silver JubileeAthirappilly Silver Storm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

‘ഓക്സിജൻ മഹാ പ്രതിഭ’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: സിൽവർ ജൂബിലി നിറവിൽ പ്രമുഖർക്ക് ആദരം

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് 25 യുവപ്രതിഭകള്‍ ചേര്‍ന്ന് വിളക്ക് തെളിച്ചപ്പോള്‍
India

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വലതുടക്കം; കഥയും കവിതയുമുള്ള കുട്ടികളില്‍ കലാപമുണ്ടാകില്ല: ഡോ.ടി.പി.ശശികുമാര്‍

Kerala

കേരള നിയമസഭാ മന്ദിരത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷപരിപാടികള്‍ക്ക് തിങ്കളാഴ്ച തുടക്കം; ഉദ്ഘാടനം മെയ് 22ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍ നിര്‍വഹിക്കും

Kerala

അതിരപ്പിള്ളി സില്‍വര്‍ സ്‌റ്റോമിലെ വെള്ളത്തിലിറങ്ങിയവര്‍ക്ക് എലിപ്പനി; പാര്‍ക്ക് അടച്ചിടാൻ ആരോഗ്യവകുപ്പ്, പാര്‍ക്ക് സന്ദര്‍ശിച്ചവരെ കണ്ടെത്താൻ ശ്രമം

Wayanad

രജത ജൂബിലി നിറവില്‍ മാനന്തവാടി അമൃത വിദ്യാലയം; 13ന് പഴശ്ശി കുടീരത്തില്‍ ആഘോഷങ്ങൾക്ക് പി.സി. സനത്ത് ദീപം തെളിയിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.