Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വയംസിദ്ധയില്‍ പങ്കെടുത്ത് ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2025, 09:03 am IST
in India, ABVP
ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിച്ച 'സ്വയംസിദ്ധ 2025'ല്‍ വിവിധ മേഖലകളില്‍ മികവു തെളിയിച്ചവരെ മുഖ്യമന്ത്രി രേഖ ഗുപ്ത അനുമോദിച്ചപ്പോള്‍. വിദ്യാര്‍ത്ഥി യൂണിയന്‍ സെക്രട്ടറി മിത്രവിന്ദ കരണ്‍വാള്‍, എബിവിപി ദേശീയ ഗേള്‍സ് ഇന്‍ചാര്‍ജ് പ്രൊഫ. മനു ശര്‍മ കട്ടാരിയ, ദേശീയ സെക്രട്ടറി ശിവാംഗി ഖര്‍വാള്‍, വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് ഭാനു പ്രതാപ് സിങ് എന്നിവര്‍ സമീപം

ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിച്ച 'സ്വയംസിദ്ധ 2025'ല്‍ വിവിധ മേഖലകളില്‍ മികവു തെളിയിച്ചവരെ മുഖ്യമന്ത്രി രേഖ ഗുപ്ത അനുമോദിച്ചപ്പോള്‍. വിദ്യാര്‍ത്ഥി യൂണിയന്‍ സെക്രട്ടറി മിത്രവിന്ദ കരണ്‍വാള്‍, എബിവിപി ദേശീയ ഗേള്‍സ് ഇന്‍ചാര്‍ജ് പ്രൊഫ. മനു ശര്‍മ കട്ടാരിയ, ദേശീയ സെക്രട്ടറി ശിവാംഗി ഖര്‍വാള്‍, വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് ഭാനു പ്രതാപ് സിങ് എന്നിവര്‍ സമീപം

ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാല യൂണിയന്‍ സംഘടിപ്പിച്ച സ്വയംസിദ്ധ 2025ല്‍ മുഖ്യമന്ത്രി രേഖ ഗുപ്ത പങ്കെടുത്തു. അക്കാദമിക് രംഗത്തും എന്‍സിസി, എന്‍എസ്എസ്, കലാ- കായിക രംഗത്തും സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ത്ഥിനികളെ അഭിനന്ദിക്കാനായി 2014 മുതല്‍ എബിവിപി നടത്തുന്ന പരിപാടിയാണ് സ്വയംസിദ്ധ. ഉന്നതനേട്ടം കൈവരിച്ച 500 വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രി ഫലകവും പ്രശസ്തിപത്രവും കൈമാറി.

സര്‍വകലാശാല സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ചടങ്ങ് രേഖ ഗുപ്ത ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി എന്ന സുപ്രധാന പദവിയില്‍ ഇന്ന് എത്തിച്ചേര്‍ന്നിരിക്കുമ്പോള്‍ എന്നെ ഞാനാക്കി മാറ്റിയ വിദ്യാര്‍ത്ഥി പരിഷത്തിനോട് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ഈ അവസരത്തില്‍ എന്റെ കോളജ് കാലഘട്ടത്തെക്കുറിച്ച് ഓര്‍ത്തു പോവുകയാണ്. മാനേജ്‌മെന്റ് ബിരുദധാരിയായ വ്യക്തിയല്ല ഞാന്‍, എന്നിട്ടും ഭരണരംഗത്ത് എനിക്ക് ശോഭിക്കാന്‍ സാധിക്കുന്നു എങ്കില്‍ അതിന് ഞാന്‍ കടപ്പെട്ടിരിക്കുന്നത് എബിവിപിയോടാണ്. രേഖ ഗുപ്ത കൂട്ടിച്ചേര്‍ത്തു.

എബിവിപി ദേശീയ ഗേള്‍സ് ഇന്‍ ചാര്‍ജ് പ്രൊഫ. മനു ശര്‍മ കട്ടാരിയ, ദേശീയ സെക്രട്ടറി ശിവാംഗി ഖര്‍വാള്‍, ദല്‍ഹി സര്‍വകലാശാല യൂണിയന്‍ വൈസ് പ്രസിഡന്റ് ഭാനു പ്രതാപ് സിങ്, സെക്രട്ടറി മിത്രവിന്ദ കരണ്‍വാള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Tags: ABVPDelhi Chief Minister Rekha GuptaDelhi University UnionSwayamsiddha 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വക വലിയ സമ്മാനം : 2100 കോടി രൂപയുടെ ജലപദ്ധതികൾ ആരംഭിച്ചു

ഇര്‍ഫാന്‍ ഹബീബ് പ്രസംഗിക്കുന്നു (വലത്ത്) ആരിഫ് മുഹമ്മദ് ഖാന്‍ (ഇടത്ത്)
Kerala

ചരിത്രകാരൻ ഇര്‍ഫാൻ ഹബീബ് പ്രസംഗിക്കുന്നതിനിടെ വെള്ളം നിറച്ച ബക്കറ്റ് എറിഞ്ഞു; ആരിഫ് മുഹമ്മദ് ഖാനോട് ചെയ്തതിന്റെ കര്‍മ്മഫലമെന്ന് വിമര്‍ശനം

Kerala

എബിവിപിയുടെ അമരത്ത് ഇവർ; ഡോ. വൈശാഖ് സദാശിവൻ സംസ്ഥാന അധ്യക്ഷൻ, യദു കൃഷ്ണൻ സെക്രട്ടറി

Kerala

തൃപ്പൂണിത്തുറ സംസ്കൃത കോളെജില്‍ മുഴുവന്‍ സീറ്റിലും എബിവിപി

India

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുജിസി റെഗുലേഷൻസ് സ്റ്റേ ചെയ്ത നടപടിയെ സ്വാഗതം ചെയ്ത് എബിവിപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.