Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നാവിഗേഷന്‍ തകരാറിലായി; ഇയു കമ്മിഷന്‍ പ്രസിഡന്റിന്റെ വിമാനമിറങ്ങിയത് ഭൂപടമുപയോഗിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2025, 08:56 am IST
in World

സോഫിയ (ബള്‍ഗേറിയ): യൂറോപ്യന്‍ യൂണിയന്‍ (ഇയു) കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ദെര്‍ ലെയന്റെ വിമാനത്തിന് ബള്‍ഗേറിയന്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ സാങ്കേതിക തടസം. ബള്‍ഗേറിയയിലേക്ക് അടുത്തതോടെ വിമാനത്തിന്റെ ജിപിഎസ് നാവിഗേഷന്‍ സംവിധാനം തകരാറിലായതിനെത്തുടര്‍ന്ന് ഭൂപടം ഉപയോഗിച്ചാണ് വിമാനം ലാന്‍ഡ് ചെയ്തത്.

ഞായറാഴ്ചയായിരുന്നു സംഭവം. ഉര്‍സുലയുടെ വിമാനം ബള്‍ഗേറിയന്‍ വിമാനത്താവളത്തിലേക്ക് അടുത്തതോടെ ജിപിഎസ് നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ഒരു മണിക്കൂറോളം വിമാനത്താവളത്തിനു ചുറ്റും പറന്നശേഷം അനലോഗ് മാപ്പുകള്‍ ഉപയോഗിച്ച് ലാന്‍ഡ് ചെയ്യാമെന്ന് പൈലറ്റ് തീരുമാനിക്കുകയായിരുന്നു.
സംഭവം ബള്‍ഗേറിയന്‍ എയര്‍ ട്രാഫിക് സര്‍വീസസ് അതോറിറ്റിയും സ്ഥിരീകരിച്ചു. 2022 ഫെബ്രുവരി മുതല്‍ ജിപിഎസ് ജാമിങ്, സ്പൂഫിങ് എന്നിവ വര്‍ദ്ധിച്ചിട്ടിട്ടുണ്ട്. ഇത്തരം സാങ്കേതിക പ്രശ്‌നങ്ങള്‍ വിമാനത്തിന്റെയും വിമാനത്താവളത്തിന്റെയും സംവിധാനങ്ങളെ വിവിധ തരത്തില്‍ ബാധിക്കുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു.

അതേസമയം റഷ്യന്‍ സൈബര്‍ ആക്രമണമാണ് സാങ്കേതിക തടസത്തിന് പിന്നിലെന്നും സംശയമുണ്ട്. ആരോപണം റഷ്യന്‍ വക്താവ് ദിമിത്ര പെസ്‌കോവ് തള്ളി. യൂറോപ്യന്‍ കമ്മിഷനും ഇതുവരെ പ്രതികരിച്ചിട്ടില്ല. പോളണ്ടിലെ വാര്‍സോയില്‍ നിന്നാണ് ഉര്‍സുല ബള്‍ഗേറിയയിലേക്കു എത്തിയത്. യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്‌ക്കു നേരെ ആക്രമണം നടത്തേണ്ടിവന്നാല്‍ ഇയു രാജ്യങ്ങളുടെ തയാറെടുപ്പുകള്‍ എന്തൊക്കെയെന്നു വിലയിരുത്താനാണ് ഉര്‍സുല എത്തിയത്.

Tags: BulgariaNavigation malfunctionEU Commission President
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ മഹാസമുദ്രത്തിലെ കടൽക്കൊള്ള ഭീകരതയെ നേരിടാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ് , ബൾഗേറിയൻ പ്രധാനമന്ത്രിക്ക് മോദിയുടെ ഉറപ്പ്

India

500 രൂപയുടെ കള്ളനോട്ടുകള്‍ പെരുകുന്നു;ദല്‍ഹിയിലെ 16 ബാങ്കുകളില്‍ കഴിഞ്ഞ ആറ് മാസത്തില്‍ എത്തിയത് 54 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.