Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുഎസ് കടപ്പത്രം കുറച്ചു തുടങ്ങി; സ്വര്‍ണ്ണത്തിലേക്ക് ഭാരതം

ചൈന,ബ്രസീല്‍,സൗദി അറേബ്യ രാജ്യങ്ങളും യുഎസ് ട്രഷറി ബില്‍ ശേഖരം കുറച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2025, 06:32 pm IST
in India, World

ന്യൂദല്‍ഹി: വിദേശനാണ്യ ശേഖരം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളില്‍ നിന്ന് ഭാരതം യുഎസ് ട്രഷറി ബില്ലുകള്‍( യുഎസ് കടപ്പത്രങ്ങള്‍)കുറച്ചു തുടങ്ങി. പകരം സ്വര്‍ണ്ണത്തിലേക്കാണ് ആര്‍ബിഐ തിരിഞ്ഞിരിക്കുന്നത്.
ഹ്രസ്വകാല , ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായി വിദേശ നാണ്യ ശേഖരം ഓരോ രാജ്യത്തിനും വേണം. ഇതിന് ഭാരതം, ഏതുസമയത്തും മാറി ഡോളറാക്കന്‍ കഴിയുന്ന യുഎസ് കടപ്പത്രങ്ങളാണ് ശേഖരിച്ചിരുന്നത്. ഇത് കുറച്ചുകൊണ്ടുവരാനാണ് ആര്‍ബിഐ ശ്രമം തുടങ്ങിയത് പകരം സ്വര്‍ണ്ണത്തിന്റെ ശേഖരമാണ് ഉണ്ടാക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഡോളറിനും അപ്പുറമുള്ള വൈവിധ്യ വല്‍ക്കരണത്തിലേക്കാണ്ഭാരതം തിരിയുന്നത്. വിദേശനാണ്യ ശേഖരത്തില്‍ 2024 ജൂണ്‍ 28ന് ഉണ്ടായിരുന്നത് 840.76 മെട്രിക് ടണ്‍ സ്വര്‍ണ്ണമായിരുന്നു. അത് ഇപ്പോള്‍ 879.98 മെട്രിക് ടണ്‍ ആയി. യുഎസ് ട്രഷറി ബില്ലില്‍ നിക്ഷേപിക്കുന്നത് കുത്തനെ കുറഞ്ഞതായി എക്കണോമിക് ടൈംസും റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് ട്രഷറി ബില്ലില്‍ 20 രാജ്യങ്ങളാണ് പ്രധാന നിക്ഷേപകര്‍. പട്ടികയില്‍ സൗദി അറേബ്യയ്‌ക്കും ജര്‍മ്മനിക്കും മുകളിലാണ് ഭാരതം. കഴിഞ്ഞ ജൂണില്‍ 242 ബില്ല്യന്‍ ഡോളറായിരുന്നു യുഎസ് ട്രഷറി ബില്ലില്‍ ഭാരതത്തിനുള്ള നിക്ഷേപം. അത് ഈ ജൂണ്‍ ആയപ്പോഴേക്കാം 227 ബില്ല്യണായി കുറഞ്ഞു. ആഗോളതലത്തില്‍ തന്നെ യുഎസ് ട്രഷറി നിക്ഷേപത്തിലുള്ള ആകര്‍ഷണം കുറഞ്ഞുവരികയാണ്. ഓരോ രാജ്യവും വിദേശ നിക്ഷേപത്തില്‍ വൈവിധ്യവക്കരണം കൊണ്ടുവന്നു തുടങ്ങിയതന്നാണ് സൂചന. തീരുവകളും വാണിജ്യ പ്രശ്‌നങ്ങളും ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങളുമാണ് കാരണം.
ഭാരതത്തിനു പുറമേ ചൈന,ബ്രസീല്‍,സൗദി അറേബ്യ എന്നീ രാജ്യങ്ങളും യുഎസ് ട്രഷറി ബില്‍( കടപ്പത്രം) ശേഖരം കുറച്ചു തുടങ്ങി.

Tags: indiagoldbharath#USTreasuryBill
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.