Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ടൈക്കോൺ കേരള 2025 പതിനാലാം എഡിഷന് നവംബറിൽ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2025, 05:37 pm IST
in Business

കുമരകം: ടൈ കേരളയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പതിനാലാം എഡിഷൻ ടൈക്കോൺ കേരള 2025 സംരംഭക കൺവെൻഷന് നവംബറിൽ കുമരകത്ത്‌ തുടക്കം. മുൻ എഡിഷനുകളിൽ നിന്നും വ്യത്യസ്തമായി വിവിധ ബിസിനസ് മേഖലകളിൽ നിന്നുമുള്ള നിരവധി കമ്പനി മേധാവികളാണ് പരുപാടിയിൽ പങ്കെടുപ്പിക്കുന്നത് കേരളത്തിലെ ഏറ്റവും വലിയ സംരംഭക കൺവെൻഷനാണ് ടൈകോൺ കേരള.

രണ്ട് ദിവസത്തെ (നവംബർ 21,22 )സമ്മേളനത്തിൽ 100 ൽ അധികം നിക്ഷേപകർ 60 -ലധികം പ്രഭാഷകരും 1000-ത്തിലധികം പ്രതിനിധികളെയും ഉൾകൊള്ളിച്ചു കൊണ്ട് വിപുലമായ രീതിയിലാണ് സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് ടൈകേരള പ്രതിനിധികൾ അറിയിച്ചു.ഇതിനോടൊപ്പം തന്നെ എട്ടാം എഡിഷൻ കാപ്പിറ്റൽ കഫെ സ്റ്റാർട്ടപ്പ് പിച്ച് ഫെസ്റ്റിവലും സംഘാടകർ ഒരുക്കിയിട്ടുണ്ട് ഇതിലൂടെ പ്രമുഖ സംരംഭകർ, ഏഞ്ചൽ നിക്ഷേപകർ, വൈസ് ചാൻസലർമാർ, സമാന പശ്ചാത്തലവും ലക്ഷ്യങ്ങളുമുള്ള സമാന ചിന്താഗതിക്കാരായ ആളുകളുമായി ബന്ധപ്പെടാനും നെറ്റ്‌വർക്ക് ചെയ്യാനും ആശയങ്ങൾ, വെല്ലുവിളികൾ, സംരംഭങ്ങൾ എന്നിവ പങ്കിടാനുംസ്റ്റാർട്ടപ്പുകൾക്കും സ്റ്റാർട്ടപ്പ് ആശയമുള്ളവർക്കും കാപ്പിറ്റൽ കഫെ സ്റ്റാർട്ടപ്പ് പിച്ച് ഫെസ്റ്റിവലിൽ രെജിസ്റ്റർ ചെയ്തത് നിക്ഷേപകരെ കണ്ടെത്താനും സംരംഭകർക്ക് ഈ വേദിഅവസരം നൽകുന്നു.

മുൻ എഡിഷനുകൾക്ക് സമാനമായി മികച്ച സംരംഭകനുള്ള അവാർഡ്,എമേർജിംഗ് എന്റർപ്രണർ ഓഫ് ദി ഇയർ അവാർഡ്, വനിതാ സംരംഭക അവാർഡ്,സ്റ്റാർട്ടപ്പ് എന്റർപ്രണർ ഓഫ് ദി ഇയർ അവാർഡ് തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ ടൈക്കോൺ വാർഷിക അവാർഡുകളുടെ വിതരണവും ചടങ്ങിൽ നിർവഹിക്കും.നവംബർ 21,22 തിയ്യതികളിലായി കുമരകം ഹോട്ടൽ സുരിയിൽ വച്ച് നടക്കുന്ന കൺവെൻഷനുള്ള പ്രവേശനം രെജിസ്ട്രേഷനിലൂടെ മാത്രമായിരിക്കും.

കൂടാതെ വിവിധ കമ്പനി പ്രതിനിധികളുടെ എക്സിബിഷനും,ഫ്‌ളീ മാർക്കറ്റ് സ്റ്റാളുകളും,പുതുതലമുറ സംരംഭകർക്കുള്ള മേന്റെറിങ് സെഷനുകളും കല സംഗീത പരിപാടികളും സംഘാടകർ ഒരുക്കിയിട്ടുണ്ട്

കൂടുതൽ വിവരങ്ങൾക്ക് സന്ദര്ശിക്കു: https://kerala.tie.org/

രെജിസ്ട്രേഷന് സന്ദര്ശിക്കു : https://events.tie.org/TiEconKerala2025#

Tags: BusinessTycoon Kerala 202514th edition to begin in November
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഡോ. റീന മിഥുന്‍ ചിറ്റിലപ്പിള്ളി വി-ഗാര്‍ഡ് ഡയറക്ടര്‍

Kerala

സ്വർണവിലയില്‍ ഇടിവ്

Kerala

സ്വര്‍ണ വിലയില്‍ വൻ ഇടിവ്

Kerala

കേരളത്തിൽ സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

Business

സ്വര്‍ണവിലയില്‍ വൻവര്‍ധനവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.