Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചുണ്ടന്‍ വള്ളങ്ങളുടെ രാജശില്‍പിക്ക് നെഹ്റുട്രോഫി ജലമേളയില്‍ അവഗണന; സാബു ആചാരിയെ കുമ്മനം ആദരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2025, 02:06 pm IST
in Kerala
സാബു ആചാരിയെ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍ ആദരിക്കുന്നു

സാബു ആചാരിയെ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍ ആദരിക്കുന്നു

ആലപ്പുഴ: നെഹ്രുട്രോഫി ജലോത്സവത്തില്‍ ചുണ്ടന്‍വള്ളങ്ങളുടെ രാജശില്‍പിക്ക് അവഗണന. ചുണ്ടന്‍ വളളങ്ങളുടെ വാശിയേറിയ മത്സരം അരങ്ങുതകര്‍ത്തപ്പോള്‍ പുന്നമടക്കായലിന്റെ തീരത്ത് ആള്‍ത്തിരക്കിനും ആരവങ്ങള്‍ക്കുമിടയില്‍ ആരാലും ശ്രദ്ധിപ്പെടാതെ സാബു ആചാരി നില്‍ക്കേണ്ടി വന്നു.

സ്വന്തം കരവിരുതില്‍ ജന്മം കൊണ്ട ചുണ്ടന്‍വള്ളങ്ങള്‍ കുതിച്ചു പായുന്നത് കരയിലിരുന്ന് ആഹ്ലാദത്തോടും അഭിമാനത്തോടും കൂടിയാണ് സാബു ആചാരി കണ്ടത്. പക്ഷേ ഒരു ദുഃഖം മാത്രം അദ്ദേഹത്തിന്റെ മനസിനെ വേട്ടയാടി. സംഘാടകര്‍ പവലിയനില്‍ പ്രവേശിക്കാന്‍ ഒരു പാസ് പോലും അദ്ദേഹത്തിന് നല്‍കിയില്ല. അവഗണനയുടെ അപമാന ഭാരവുമായി ഒരു മൂലയില്‍ നിന്നും ഇരുന്നും അദ്ദേഹം കാഴ്ചക്കാരോടൊപ്പം വള്ളംകളിയില്‍ പങ്കു ചേര്‍ന്നു.

ശില്‍പം കാണാനും ആസ്വദിക്കാനും പലര്‍ക്കും ഇഷ്ടമാണ്. പക്ഷേ ശില്‍പിയെ പലപ്പോഴും മറക്കും. ചുണ്ടന്‍വള്ളത്തിന്റെ മനോഹാരിതയും രൂപലാവണ്യവും കിടയറ്റതാണ്. ഒന്‍പതു മാസം രാപകല്‍ നടത്തുന്ന കഠിന തപസിലൂടെയാണ് ഒരു ചുണ്ടന്‍വള്ളം ജന്മമെടുക്കുന്നത്. 10 മാസം ഗര്‍ഭം ധരിച്ച് പ്രസവിക്കുന്ന ഒരമ്മക്ക് കുട്ടിയോടുണ്ടാകുന്ന സ്നേഹവും വാത്സല്യവുമാണ് ഒരു ശില്‍പിക്ക് തന്റെ ശില്‍പത്തോടുള്ളത്. തന്റെ സൃഷ്ടികളായ ഓരോ ചുണ്ടന്‍ വള്ളവും ഓളപ്പരപ്പിനെ കീറിമുറിച്ചു മുന്നേറുന്നത് കാണാന്‍ സൃഷ്ടികര്‍ത്താവിന് സൗകര്യമൊരുക്കാതിരുന്നത് സംഘാടകര്‍ അദ്ദേഹത്തോടു കാണിച്ച നന്ദികേടും കടുത്ത നിന്ദയുമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍ പറഞ്ഞു. സാബു ആചാരിയെ വീട്ടിലെത്തി ആദരിച്ച ശേഷം പ്രതികരിക്കുകയായിരുന്നു കുമ്മനം.

ഫൈനലില്‍ എത്തിയ നാല് വള്ളങ്ങളില്‍ മൂന്നും സാബു ആചാരി നിര്‍മിച്ചതാണ്. ഇപ്പോള്‍ മൂന്ന് ചുണ്ടന്‍ വള്ളത്തിന്റെ പണിപ്പുരയിലാണ്. വളരെ വര്‍ഷങ്ങളായി താന്‍ നിര്‍മ്മിച്ച ചുണ്ടന്‍വള്ളങ്ങളാണ് നെഹ്‌റുട്രോഫി നേടുന്നതെങ്കിലും ആഹ്ളാദം പങ്കു വെക്കാന്‍ ഒരു അവസരമില്ലെന്ന വേദനയാണ് അദ്ദേഹം പങ്കുവെച്ചത്.

ബിജെപി തകഴി മണ്ഡലം പ്രസിഡന്റ് കെ.ജി. പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത, എടത്വ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിനേഷ് വി.യു., ജനറല്‍ സെക്രട്ടറി സുജിത്ത് മോഹനന്‍, വൈസ് പ്രസിഡന്റ് അനീഷ് തോമസ് തുടങ്ങിയവരും കുമ്മനത്തോടൊപ്പം ഉണ്ടായിരുന്നു.

 

Tags: Nehru Trophy Water FestivalSabu Achari was honored by Kummanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്‌റുട്രോഫി ജലോത്സവം: ഫൈനലിലെ വിധിനിര്‍ണയം നിയമയുദ്ധത്തിലേക്ക് നീങ്ങുന്നു

Kerala

നെഹ്‌റു ട്രോഫി ജലോത്സവം: 19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങള്‍ മത്സരത്തിന്

Kerala

നെഹ്‌റുട്രോഫി ജലോത്സവം നാളെ

Kerala

നെഹ്റു ട്രോഫി വള്ളംകളി; തീയതിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

Kerala

നെഹ്റു ട്രോഫി ജലോത്‌സവം; മാറ്റുരയ്‌ക്കാന്‍ 73 വള്ളങ്ങള്‍ 19 ചുണ്ടന്‍ വള്ളങ്ങള്‍ പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.