Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിന്ദു അമ്മിണിക്കായി കുടപിടിച്ച് അയ്യപ്പഭക്തരെ വേട്ടയാടിയ മന്ത്രി വാസവൻ മാപ്പ് പറയണം; വിശ്വാസികളുടെ ചോരച്ചാലും കണ്ണീരും കേരളം മറന്നിട്ടില്ല: എൻ.ഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2025, 12:42 pm IST
in Kerala

കോട്ടയം: ബിന്ദു അമ്മിണിയെ ശബരിമല അയ്യപ്പസ്വാമി സന്നിധാനത്തേക്ക് സർക്കാർ പോലീസ് സംരക്ഷണയിൽ ഭക്തരെ തല്ലിച്ചതച്ച് ആനയിക്കുന്നതിന് നേതൃത്വം നൽകിയ ദേവസ്വം മന്ത്രി വിശ്വാസികൾക്ക് മുമ്പിൽ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് അപേക്ഷിക്കണമെന്ന് ബിജെപി നേതാവ് എൻ.ഹരി. ആചാരലംഘനത്തിന് കുടപിടിച്ച് വിശ്വാസികളുടെ ചോരച്ചാലിൽ ആഹ്ളാദിച്ച  നാസ്തിക ഭരണകൂടത്തിലെ അസുര ജന്മങ്ങളാണ് നിങ്ങൾ ഓരോരുത്തരും.

യഥാർത്ഥ അയ്യപ്പഭക്തർക്ക് ആണ് ശബരിമല അയ്യപ്പ സംഗമത്തിൽ പ്രവേശനമെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ബിന്ദു അമ്മിണിക്ക് അവിടെ കാര്യമില്ലെന്നും പറയുന്നു. ബിന്ദു അമ്മിണിയെയും രഹന ഫാത്തിമയെയും പാർട്ടി അടിമകളായ പോലീസുകാരെ കൊണ്ട് ശബരിമലയിൽ ദർശനത്തിന് എത്തിച്ചത് എന്തിനെന്ന് വാസവൻ തുറന്നുപറയണം. എന്തിന് പരിപാവനമായ ശബരിമലയെ സംഘർഷ വേദിയാക്കി.

ബിന്ദു അമ്മിണിയുടെ വക്താക്കളായി വന്ന് സൈബർ ഇടത്തിൽ വിശ്വാസികളെ അസഭ്യവർഷം നടത്തിയ സഖാക്കളെ പിണറായിയും വാസവനും മറന്നുപോയോ.
മിസ്റ്റർ വാസവൻ അയ്യപ്പഭക്തരുടെ മനസ്സിലെ മുറിവ് കഴുകാൻ ഇതുകൊണ്ടാവില്ല. ബിന്ദു അമ്മിണിക്കായി മർദ്ദക ഭരണകൂടം സൃഷ്ടിച്ച ചോരച്ചാലുകൾ ഓരോ അയ്യപ്പഭക്തന്റെയും മായാത്ത കണ്ണുനീരാണ്.

അതിനായി കെട്ടിച്ചമച്ച കേസുകൾ, കള്ളക്കേസിൽ ജയിൽ അടച്ചവർ, സ്വതന്ത്ര ഇന്ത്യയിൽ ഹിന്ദു വിശ്വാസികളെ ഇത്രയധികം വേട്ടയാടിയ മറ്റൊരു സർക്കാരില്ല. അയ്യപ്പഭക്തരെ ക്രിമിനലുകൾ ആക്കി മാറ്റി പോലീസ് നരനായാട്ടാണ് അന്ന് നടത്തിയത്. അതിൻറെ രോഷവും വേദനയും ഉള്ളിലൊതുക്കി ജീവിക്കുന്ന വലിയൊരു ജനസമൂഹം ഇവിടെയുണ്ട്.

ഇരുട്ടി വെളുക്കുമ്പോഴുള്ള വെളിപാടുകൾ കൊണ്ട് ആ മുറിവുകൾ തുന്നി കെട്ടാൻ ആവില്ല.അത്ര ആഴത്തിലാണ് പോലീസ് നടപടിയുടെ ക്രൂരത പതിഞ്ഞിരിക്കുന്നത്. ശബരിമലയെ രാഷ്‌ട്രീയ പൊറോട്ടു നാടകങ്ങൾക്ക് വേദിയാക്കാനുള്ള ഇടമല്ല എന്ന് ഇനിയെങ്കിലും മാർക്സിറ്റ് പാർട്ടി മനസിലാക്കണമെന്നും എൻ.ഹരി പറഞ്ഞു.

Tags: Apology demandedViolation of traditionDevaswom ministerPolice protectionBJP leader N. HariBINDU AMMINISabarimala Ayyappa shrineDevotees assaulted
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്‌ഐടി ജയറാമിന്റെ മൊഴിയെടുത്തു; സ്വര്‍ണ്ണപാളി വീട്ടിലെത്തിച്ച് പൂജ നടത്തിയത് ആചാരലംഘനമാകുമെന്ന് കരുതിയില്ല

Kerala

ജീവന് ഭീഷണി; പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വി.കുഞ്ഞുകൃഷ്ണൻ ഹൈക്കോടതിയിൽ, പുസ്തകപ്രകാശനം ഫെബ്രുവരി നാലിന്

Kerala

മന്ത്രി വി.എൻ വാസവന്റെ ആചാരലംഘനം: ആറന്മുളയില്‍ പ്രായശ്ചിത്തം തുടങ്ങി, ഫെബ്രുവരി അഞ്ചിന് ആചാരപരമായ സദ്യ

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ കെ.പി. ശങ്കരദാസ് (ഇടത്ത്) കനകദുര്‍ഗ്ഗയെ പൊലീസ് സഹായത്തോടെ ശബരിമല കയറ്റാന്‍ കൊണ്ടു പോകുന്നു (വലത്ത്)
Kerala

ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് സംരക്ഷണകവചം ഒരുക്കിയ മകന്‍, അച്ഛന്‍ അറസ്റ്റിലായത് മകരവിളക്ക് ദിനത്തില്‍…എല്ലാം അയ്യപ്പന്‍ കാണുന്നു

Kerala

മകരവിളക്ക് ദര്‍ശിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.