Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റേഷന്‍ വിതരണം; വ്യാപാരികളേയും കാര്‍ഡ് ഉടമകളേയും ആശയക്കുഴപ്പത്തിലാക്കി രണ്ടുതരം സര്‍ക്കുലര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2025, 10:43 am IST
in Kerala
ഭക്ഷ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ജെ. ബിജുവിന്റെ പേരിലും ഭക്ഷ്യവകുപ്പ് കമ്മിഷണര്‍ കെ. ഹിമയുടെ പേരിലും ഇറങ്ങിയ സര്‍ക്കുലറുകള്‍

ഭക്ഷ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ജെ. ബിജുവിന്റെ പേരിലും ഭക്ഷ്യവകുപ്പ് കമ്മിഷണര്‍ കെ. ഹിമയുടെ പേരിലും ഇറങ്ങിയ സര്‍ക്കുലറുകള്‍

മട്ടാഞ്ചേരി: ആഗസ്തിലെ റേഷന്‍ വിതരണം അവസാനിക്കുന്നത് സംബന്ധിച്ച് രണ്ടുതരം സര്‍ക്കുലര്‍ ലഭിച്ചത് റേഷന്‍ വ്യാപാരികളേയും കാര്‍ഡ് ഉടമകളേയും ആശയക്കു
ഴപ്പത്തിലാക്കി.

29 ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിന്റെ പ്രൈവറ്റ് സെക്രട്ടറി ജെ. ബിജുവിന്റെ പേരില്‍ റേഷന്‍ വ്യാപാരി സംഘടന ഗ്രൂപ്പുകളില്‍ എത്തിയ സര്‍ക്കുലറും 30ന് ഉച്ചയ്‌ക്ക് ഭക്ഷ്യവകുപ്പ് കമ്മിഷണര്‍ കെ. ഹിമയുടെ പേരില്‍ ഇറങ്ങിയ സര്‍ക്കുലറുമാണ് വ്യാപാരികളേയും കാര്‍ഡ് ഉടമകളേയും ആശയക്കുഴപ്പത്തിലാക്കിയത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പേരില്‍ ഇറങ്ങിയ കുറിപ്പില്‍ ആഗസ്ത് മാസത്തെ റേഷന്‍ വിതരണം സപ്തം. നാല് വരെ നീട്ടിയതായും ഞായറാഴ്ച കടകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നും സപ്തംബര്‍ മാസത്തെ റേഷന്‍ വിതരണം ഒമ്പതിന് ആരംഭിക്കുമെന്നുമാണ് വിശദീകരിക്കുന്നത്. ഇതുസംബന്ധിച്ച് ചില പത്രങ്ങളില്‍ വാര്‍ത്ത വന്നതിന്റെ അടിസ്ഥാനത്തില്‍ റേഷന്‍ വ്യാപാരികള്‍ കാര്‍ഡ് ഉടമകള്‍ക്ക് അറിയിപ്പും നല്‍കി.

ഇതിനിടയിലാണ് ഇന്നലെ ഭക്ഷ്യവകുപ്പ് കമ്മിഷണര്‍ കെ. ഹിമയുടെ പേരില്‍ പുതിയ അറിയിപ്പ് വന്നത്. ഇതില്‍ ഈ മാസത്തെ റേഷന്‍ വിതരണം 31ന് അവസാനിക്കുമെന്നും അന്നേ ദിവസം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നുമാണ് അറിയിപ്പ്. റേഷന്‍ ഇത് വരെ കൈപ്പറ്റാത്തവര്‍ ഇന്ന് തന്നെ റേഷന്‍ കൈപ്പറ്റണമെന്നും ഒന്നാം തിയതി റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കുമെന്നും സപ്തംബര്‍ മാസത്തെ റേഷന്‍ വിതരണം രണ്ടാം തിയതി മുതല്‍ ആരംഭിക്കുമെന്നുമാണ് അറിയിപ്പ്. ആദ്യ അറിയിപ്പ് പ്രകാരം കാര്‍ഡ് ഉടമകള്‍ക്ക് വിവരം നല്‍കിയ വ്യാപാരികളാണ് ഇതോടെ വെട്ടിലായത്. പുതിയ തീരുമാനം നിരവധി പേരുടെ ആഗസ്ത് മാസത്തെ റേഷന്‍ നഷ്ടപ്പെടുന്നതിന് കാരണമാകും. മാത്രമല്ല ഇത് റേഷന്‍ വ്യാപാരികളും കാര്‍ഡ് ഉടമകളും തമ്മിലുള്ള തര്‍ക്കത്തിനും ഇടയാക്കുന്നതാണ്.

Tags: Civil Supplies CorporationRation distributiontraders and Ration card holders
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മസ്റ്ററിങ് നടത്തിയില്ല; ഒമ്പത് ലക്ഷം പേര്‍ക്ക് പ്രതിമാസ റേഷന്‍ നഷ്ടമാകും, സംസ്ഥാന വിഹിതം കുറയും

Kerala

ഗതാഗത കരാറുകാര്‍ക്ക് കുടിശ്ശിക അനുവദിച്ചുവെന്നും റേഷന്‍ വിതരണത്തില്‍ പ്രതിസന്ധിയില്ലെന്നും മന്ത്രി

Kerala

കരാറുകാര്‍ക്ക് പണം നല്‍കുന്നില്ല; റേഷന്‍ വിതരണം മുടങ്ങും

Kerala

മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള കാലാവധി നീട്ടി

Kerala

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് വീണ്ടും തടസപ്പെട്ടു; തകരാർ പൂർണ്ണമായും പരിഹരിച്ച ശേഷം മാത്രം വീണ്ടും തുടങ്ങും: ഭക്ഷ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.