Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കണ്ണൂര്‍ വാരിയേഴ്‌സിന് പരിശീലിക്കാന്‍ പോലീസ് പരേഡ് ഗ്രൗണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2025, 05:30 am IST
in Football

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയിലെ കണ്ണൂരിന്റെ സ്വന്തം കണ്ണൂര്‍ വാരിയേഴ്സിന്റെ 2025-26 സീസണിലെ പരിശീലന ഗ്രൗണ്ടായി കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ട് തിരഞ്ഞെടുത്തു. പരേഡ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് കം ഫുട്ബോള്‍ ഗ്രൗണ്ട് കേരള പോലീസ് സ്പോര്‍ട്സ് ആന്‍ഡ് യൂത്ത് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഫണ്ട് ഉപയോഗിച്ച് അടുത്തിടെയാണ് പണിപൂര്‍ത്തിയാക്കിയത്. സംസ്ഥാന സ്‌കൂള്‍ കായികമേളകള്‍ക്കും പോലീസ് ഗെയിംസിനും പോലീസ് കായിക മേളകള്‍ക്കും പോലീസ് പരേഡ് ഗ്രൗണ്ട് വേദിയാകാറുണ്ട്.

ത്രിദിന ക്യാമ്പ് പൂര്‍ത്തിയായി

കണ്ണൂര്‍ വാരിയേഴ്സ് ഫുട്ബോള്‍ ക്ലബിന്റെ ത്രിദിന ഫുട്ബോള്‍ പരിശീലന ക്യാമ്പ് പോലീസ് പരേഡ് ഗ്രൗണ്ടില്‍ പൂര്‍ത്തിയായി. മൂന്ന് ദിവസം നീണ്ടു നിന്ന പരിശീലനത്തിന് കണ്ണൂര്‍ വാരിഴേയ്സിന്റെ സഹപരിശീലകന്‍ ഷഫീഖ് ഹസ്സന്‍ നേതൃത്വം നല്‍കി. വിവിധ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുത്ത ഫൂട്ബോള്‍ താരങ്ങളാണ് ക്യാമ്പില്‍ പങ്കെടുത്തത്. കേരളത്തിലെ യുവ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി സൂപ്പര്‍ ലീഗ് കേരളയിലെ ടീമുകളില്‍ കളിക്കാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ സൂപ്പര്‍ ലീഗ് കേരള അവതരിപ്പിച്ച ‘ഗെയിംചേഞ്ചര്‍’ സംസ്ഥാനതല ടാലന്റ് സ്‌കൗട്ടിംഗ് പദ്ധതിയുടെ ഭാഗമായിയാണ് പരിശീലനം ഒരുക്കിയത്.

ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചവരെ നാളെ സീനിയര്‍ ടീമിനൊപ്പം പരിശീലിപ്പിക്കുമെന്ന് ഷഫീഖ് ഹസ്സന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാത്രം പത്ത് താരങ്ങള്‍ ക്യാമ്പില്‍ ഉണ്ടായിരുന്നു.

നാളെയാണ് കണ്ണൂര്‍ വാരിയേഴ്‌സ് സീനിയര്‍ ടീം പരിശീലനം ആരംഭിക്കുക. ടീമില്‍ നിലവില്‍ അഞ്ച് കണ്ണൂര്‍ താരങ്ങളുണ്ട്. ഗോള്‍ കീപ്പര്‍മാരായ ഉബൈദ് സി.കെ., മിഥുന്‍ വി, പ്രതിരോധ താരങ്ങളായ സച്ചിന്‍ സുനി, അശ്വിന്‍ കുമാര്‍, വിങ്ങര്‍ മുഹമ്മദ് സനാദ് എന്നിവരാണ് ടീമിലെ കണ്ണൂര്‍ താരങ്ങള്‍. സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണില്‍ സെമി ഫൈനലിലെത്തിയ കണ്ണൂര്‍ ഇത്തവണ കിരീടം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഒരിങ്ങിക്കൊണ്ടിരിക്കുന്നത്. വരുന്ന സൂപ്പര്‍ ലീഗ് കരേളയില്‍ കണ്ണൂര്‍ സ്വന്തം ഗ്രൗണ്ടിലായിരിക്കും ഹോം മത്സരങ്ങള്‍ കളിക്കുക. കഴിഞ്ഞ വര്‍ഷം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് കണ്ണൂരിന്റെ ഹോം മത്സരങ്ങള്‍ കളിച്ചത്.

Tags: footballKerala Super LeagueKannur WarriorsKannur Police Parade Groundസൂപ്പര്‍ ലീഗ് കേരള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍
Football

ആവേശപ്പോരിന് റയല്‍-ബയേണ്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.