Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രംപിനെ വിറപ്പിച്ച് ചൈനയില്‍ മോദി-പുടിന്‍ പ്രത്യേക കൂടിക്കാഴ്ച നടക്കും ;ലോകമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മോദി എന്ന ആഗോള നേതാവ്

ചൈനയില്‍ എസ് സിഒ ഉച്ചകോടിക്കിടയില്‍ പ്രധാനമന്ത്രി മോദിയും റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി പ്രത്യേകം കൂടിക്കാഴ്ച നടക്കും. പുടിന്റെ വിദേശകാര്യ ഉപദേഷ്ടാവായ യുറി ഉഷകോവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അമേരിക്കയുമായുള്ള വ്യാപാരതീരുവ വിവാദത്തിന്റെ പശ്ചാത്തലത്തില്‍, മോദി-പുടിന്‍ കൂടിക്കാഴ്ചയ്‌ക്ക് ലോകമാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കും. ഇതോടെ പാശ്ചാത്യരാജ്യങ്ങളുടെ കണ്ണില്‍ മോദി ശക്തനായ ആഗോള നേതാവായി മാറുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2025, 12:19 am IST
in India, World

ബെയ്ജിംഗ് : ചൈനയില്‍ എസ് സിഒ ഉച്ചകോടിക്കിടയില്‍ പ്രധാനമന്ത്രി മോദിയും റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി പ്രത്യേകം കൂടിക്കാഴ്ച നടക്കും. പുടിന്റെ വിദേശകാര്യ ഉപദേഷ്ടാവായ യുറി ഉഷകോവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അമേരിക്കയുമായുള്ള വ്യാപാരതീരുവ വിവാദത്തിന്റെ പശ്ചാത്തലത്തില്‍, മോദി-പുടിന്‍ കൂടിക്കാഴ്ചയ്‌ക്ക് ലോകമാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കും. ഇതോടെ മോദി ശക്തനായ ആഗോള നേതാവായി മാറുകയാണ്.

“എസ് സിഒ യോഗത്തിന് ശേഷം പുടിന്‍ മോദിയുമായി കൂടിക്കാഴ്ച നടത്തും. ഈ വര്‍ഷം ഇരുനേതാക്കളും തമ്മില്‍ നടത്തുന്ന ആദ്യകൂടിക്കാഴ്ചയായിരിക്കും ഇത്. ഇവര്‍ രണ്ടു പേരും പതിവായി ഫോണില്‍ ബന്ധപ്പെടാറുണ്ട്. പ്രസിഡന്‍റ് പുടിന്‍ ഈ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണ്. ഈ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തും. എല്ലാ വര്‍ഷവും ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തണമെന്ന് മുന്‍പേ പറഞ്ഞിരുന്നതാണ്. എന്തായാലും ഈ വര്‍ഷം അതിന് കളമൊരുങ്ങുകയാണ്. ” -റഷ്യയുടെ വിദേശകാര്യ ഉപദേഷ്ടാവായ യുറി ഉഷകോവ് പറഞ്ഞു.

ഊര്‍ജ്ജം, പ്രതിരോധം, തന്ത്രപരമായ സ്വയംപര്യാപ്തത എന്നീ വിഷയങ്ങള്‍ ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്യും. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയെ ഒറ്റപ്പെടുത്തുമ്പോള്‍ റഷ്യയുടെ ഇന്ധം വാങ്ങുന്നത് പ്രധാനമാണെന്ന് യുറി ഉഷകോവ് പറഞ്ഞു. അമേരിക്കയുടെ വ്യാപാരത്തീരുവ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ- റഷ്യ സൗഹൃദം വലിയൊരു ചെറുത്തുനില്‍പ്പായി വാര്‍ത്തകളില്‍ നിറയുകയാണ്.

പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ഠാവ് അജിത് ഡോവല്‍ റഷ്യയില്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി വിശദീകരിച്ചിരുന്നു. അതിന് പിന്നാലെ വിദേശകാര്യമന്ത്രി ജയശങ്കറും റഷ്യ സന്ദര്‍ശിക്കുകയുണ്ടായി. അദ്ദേഹവും പുടിനെ കണ്ടിരുന്നു. മോദിയും പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ വ്യാപാരം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചായിരിക്കും ചര്‍ച്ചയുണ്ടാവുകയെന്ന് ജയശങ്കര്‍ സൂചിപ്പിച്ചിരുന്നു. അമേരിക്ക നല്‍കുന്ന വ്യാപാരസമ്മര്‍ദ്ദത്തെ ജയശങ്കര്‍ തള്ളിക്കളയുകയും ചെയ്തിരുന്നു.റഷ്യയുടെ വിപണിയിലേക്ക് കൂടുതല്‍ പ്രവേശനം വേണമെന്നാണ് ജയശങ്കര്‍ ആവശ്യപ്പെട്ടത്. ഇത് അമേരിക്കയെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. ഇന്ത്യ അമേരിക്കയുടെ ഭീഷണിയെ നിസ്സാരമായി തള്ളുന്നതില്‍ അമര്‍ഷം പൂണ്ടാണ് ഇന്ത്യയാണ് ഉക്രൈനിലെ യുദ്ധം നടത്തുന്നതെന്ന് അമേരിക്കയുടെ പീറ്റര്‍ നവാരോ ആരോപിച്ചത്.

Tags: India US warTrump trade tariffPutin Modi bonhomiemodichinaTrumpPUtinSCO meetingUS Tariff
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

World

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

World

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.