Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജാതി-മത വേര്‍തിരിവ് ഉണ്ടാക്കുന്നവരെ തിരിച്ചറിയണം: ഖുശ്ബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2025, 10:31 am IST
in Kerala
ഗണേശോത്സവ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഗണേശ വിഗ്രഹനിമജ്ജന മഹാശോഭായാത്ര ബിജെപി തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റ് ഖുശ്ബു ഉദ്ഘാടനം ചെയ്യുന്നു

ഗണേശോത്സവ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഗണേശ വിഗ്രഹനിമജ്ജന മഹാശോഭായാത്ര ബിജെപി തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റ് ഖുശ്ബു ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: ബിജെപി ന്യൂനപക്ഷ വിരോധികളും ഫാസിസ്റ്റുകളുമാണെന്ന് പറഞ്ഞുപരത്തുമ്പോള്‍ അവരുടെ തന്നെ പിന്തുണയോടെയാണ് മൂന്നാം തവണയും നരേന്ദ്രമോദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് പ്രതിപക്ഷം ഓര്‍ക്കണമെന്ന് തമിഴ്‌നാട് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഖുശ്ബു.

ജില്ലാ ഗണേശോത്സവ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഗണേശവിഗ്രഹനിമജ്ജന മഹാശോഭായാത്ര മുനിസിപ്പല്‍ ബസ് സ്്റ്റാന്‍ഡിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വോട്ടുബാങ്കിനായാണ് ഇവര്‍ ന്യൂനപക്ഷവിരോധം പറഞ്ഞുപരത്തുന്നത്. ഹിന്ദുമതത്തെ മോശമായി പറയുന്നവര്‍ക്ക് ന്യൂനപക്ഷമതങ്ങളെക്കുറിച്ച് ഇത്തരമൊരുവാക്ക് പറയാനുള്ള ധൈര്യമുണ്ടോയെന്നും അവര്‍ ചോദിച്ചു.

എല്ലാ മതങ്ങളും ഒന്നാണ്. ജാതി-മത വേര്‍തിരിവുണ്ടാക്കുന്നത് ചില രാഷ്‌ട്രീയക്കാരാണ്. കേരളത്തില്‍ തമ്മിലടിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും വെസ്റ്റ് ബംഗാളിലെത്തുമ്പോള്‍ കൈകോര്‍ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ ഭാരതം ലോകരാഷ്‌ട്രങ്ങളില്‍ മുന്‍നിരയിലെത്തി. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് എവിടെയും ഭാരതീയര്‍ക്ക് അവഗണനയായിരുന്നു.

എന്നാലിപ്പോള്‍ ഭാരതീയര്‍ എന്ന് പറയുമ്പോള്‍ എവിടെയും സ്വീകരണം ലഭിക്കുന്നു.
2047ല്‍ ഭാരതം നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ വികസിത ഭാരതം എന്ന ലക്ഷ്യത്തിലെത്തുകയെന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. രാജ്യത്തിന്റെ ബലം എന്നുപറയുന്നത് ജാതിമത ഭേദമെന്യെ എല്ലാവരും ഒന്നാണെന്നുള്ളതാണ്.
തമഴിനാട്ടില്‍ ചിലര്‍ക്ക് ഇരട്ടമുഖമാണ്. നാസ്തികരെന്ന് നടിക്കുന്നവരുടെ വീടുകളിലെ സ്ത്രീകളും കുട്ടികളും ദൈവവിശ്വാസികളും ക്ഷേത്രങ്ങള്‍ കയറിയിറങ്ങി ദര്‍ശനം നടത്തുകയാണെന്നും അവര്‍ പരിഹസിച്ചു.ഒരു പണിയും ചെയ്യാത്ത രാഹുല്‍ ദല്‍ഹിയിലും, തെറ്റായ പ്രവൃത്തികള്‍ ചെയ്യുന്ന മറ്റൊരു രാഹുല്‍ കേരളത്തിലുമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍യുടെ ലീലാവിലാസങ്ങള്‍ കാണുമ്പോള്‍ ഇരുവരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും അവര്‍ പറഞ്ഞു.

ജില്ലാ ഗണേശോത്സവ സമിതി ജില്ലാ അധ്യക്ഷന്‍ ഡി. സുദേവന്‍ അധ്യക്ഷതവഹിച്ചു.കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു മുഖ്യപ്രഭാഷണം നടത്തി.ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് കെ.സുധീര്‍, ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് സി. കൃഷ്ണകുമാര്‍, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍, നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, ഫെറ്റോ സംസ്ഥാന അധ്യക്ഷന്‍ എ.ജെ. ശ്രീനി, ഗണേശോത്സവ സമിതി ഭാരവാഹികളായ സി. മുരളീധരന്‍, എം.ശിവഗിരി, എസ്.എം.പി. മണികണ്ഠന്‍, എം.ദണ്ഡപാണി, സി.ഭരതന്‍,മണികണ്ഠന്‍,ശശിധരന്‍,ശിവന്‍ അമ്പാടി, വിഷ്ണു,ഗോകുല്‍, ഗണേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: KhushbuGanesh Chaturthi processionPalakkad Congress-CPM dealcaste-religion discriminationTamil Nadu BJP State Vice President Khushbu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹിയിലിരിക്കണ രാഹുല്‍ എന്ത് വേലയും ചെയ്യമാട്ടേന്‍, ഇങ്ക ഇരിക്കണ രാഹുല്‍ തെറ്റായ വേലകള്‍ മാത്രം ചെയ്യുന്നു: ഖുശ്ബു

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എസ്ഥാനം രാജിവച്ച് ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ? ഖുശ്ബു

പോലീസ് വിലക്കുകള്‍ മറികടന്ന് മഹിളാമോര്‍ച്ച മധുരയില്‍ നടത്തിയ നീതി റാലി, ബിജെപി നേതാവ് ഖുശ്ബു സുന്ദര്‍ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നു
India

അണ്ണാ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനിക്ക് പീഡനം: മഹിളാ മോര്‍ച്ച നീതിറാലി നടത്തി; ഖുശ്ബു അടക്കം വനിതകളെ അറസ്റ്റു ചെയ്തു

Kerala

പാലക്കാട്ട് കോണ്‍ഗ്രസ്- സിപിഎം ഡീല്‍ പുറത്ത്; ഷാഫിക്ക് സിപിഎമ്മുകാര്‍ വോട്ട് മറിച്ചെന്ന് സരിന്റെ വെളിപ്പെടുത്തല്‍

India

മാണ്ഡ്യയിൽ ഗണേശചതുർഥി ഘോഷയാത്രയ്‌ക്കിടെ സംഘർഷം; കല്ലേറ്, കടകൾക്കും വാഹനങ്ങൾക്ക് തീയിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.