Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

തീർത്ഥാടന കേന്ദ്രങ്ങളിൽ മൃഗങ്ങളെ ഉപയോഗിക്കുന്നതിന് മാർഗ്ഗരേഖ പുറപ്പെടുവിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2025, 09:33 am IST
inNews, India, Environment

ന്യൂദൽഹി: മത തീർത്ഥാടന പാതകളിൽ ചുമടെടുക്കുന്ന മൃഗങ്ങളുടെ ക്ഷേമത്തിനും പരിപാലനത്തിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. അമർനാഥ് യാത്ര, ചാർ ധാം യാത്ര, വൈഷ്‌ണോദേവി യാത്ര, മണിമഹേഷ് യാത്ര തുടങ്ങിയ യാത്രകളിൽ തീർത്ഥാടകരേയും ചരക്കുകളേയും വഹിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ചുമടെടുക്കുന്ന മൃഗങ്ങളുടെ (കുതിരകൾ, കോവർകഴുതകൾ, കഴുതകൾ) രജിസ്‌ട്രേഷൻ, ആരോഗ്യ സർട്ടിഫിക്കേഷൻ, കാലാവസ്ഥയുമായി പൊരുത്തപ്പെടുത്തൽ, ക്ഷേമ പരിപാലനം എന്നിവയ്‌ക്കുള്ള ഒരു ഏകീകൃത ചട്ടക്കൂട് ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമാക്കുന്നു. മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലുള്ള മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് (ഡിഎഎച്ച്ഡി) ആണ് നിർദ്ദേശം പുറപ്പെടുവിച്ചത്.
എല്ലാ ചുമടെടുക്കുന്ന മൃഗങ്ങളുടേയും നിർബന്ധിത രജിസ്‌ട്രേഷനും ടാഗിംഗും, ഗ്ലാൻഡർ, ഇകൈ്വൻ ഇൻഫ്‌ലുവൻസ എന്നീ രോഗങ്ങൾക്കുള്ള നിർബന്ധിത പരിശോധനയോടുകൂടിയ ആരോഗ്യ സർട്ടിഫിക്കേഷൻ, ഉയർന്ന പ്രദേശങ്ങളിൽ വിന്യസിക്കുന്നതിന് മുമ്പുള്ള കുറഞ്ഞ കാലാവസ്ഥ പൊരുത്തപ്പെടുത്തൽ കാലയളവ് എന്നിവ ഈ വ്യവസ്ഥകളിൽ ഉൾപ്പെടുന്നു. തീർത്ഥാടന പാതകളിലെ ഓരോ അഞ്ച് കിലോമീറ്ററിലും മൃഗഡോക്ടർമാർ, പാരാ പ്രൊഫഷണലുകൾ, മരുന്നുകൾ, ഐവി ദ്രാവകങ്ങൾ, ക്വാറൻറൈൻ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന വെറ്ററിനറി ചെക്-പോസ്റ്റുകൾ സ്ഥാപിക്കും. വിശ്രമ കേന്ദ്രങ്ങൾ, കുടിവെള്ള സൗകര്യം, ശാസ്ത്രീയമായി നിർവചിക്കപ്പെട്ട ലോഡ് പരിധികൾ, രാത്രി സഞ്ചാര നിരോധനം എന്നിവയിലൂടെ കരുണാർദ്രമായ ജോലി സാഹചര്യങ്ങൾക്ക് ഊന്നൽ നൽകിയിട്ടുണ്ട്. അതേസമയം ഉത്തരവാദിത്വവും മൃഗക്ഷേമവും ഉറപ്പാക്കുന്നതിന് എല്ലാ ചുമടെടുക്കുന്ന മൃഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കിയിട്ടുണ്ട്. രോഗങ്ങൾ തടയാനും നിയന്ത്രിക്കാനും ഐ സി എ ആർ-എൻ ആർ സി യുമായി ചേർന്ന് പ്രതിരോധ കുത്തിവയ്‌പ്പ് സമയക്രമവും നിരീക്ഷണ നടപടികളും കൂടുതൽ ശക്തിപ്പെടുത്തും.

ചുമടെടുക്കുന്ന മൃഗങ്ങളുടെ ക്ഷേമം, അവയുടെ പ്രകടനം, തീർത്ഥാടകരുടെ സുരക്ഷ, പൊതുജനാരോഗ്യം, ഇവയെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗം എന്നിവയെ നേരിട്ട് ബാധിക്കുന്നതിനാൽ ഈ മാർഗ്ഗനിർദ്ദേശങ്ങളിൽ മൃഗക്ഷേമത്തിന് മുൻഗണന നൽകിയിട്ടുണ്ട്. വിശ്രമം, കുടിവെള്ളം, ചികിത്സാ സൗകര്യങ്ങൾ, നിശ്ചിത ലോഡ് പരിധികൾ, കടുത്ത ഉപകരണങ്ങളുടെ നിരോധനം എന്നിവ ഉറപ്പാക്കുന്നതിലൂടെ ഈ മാർഗ്ഗനിർദ്ദേശങ്ങൾ മൃഗങ്ങളുടെ ഉത്തരവാദിത്തപരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ക്ഷേമത്തിനും സുസ്ഥിരമായ ഉപജീവനത്തിനും പിന്തുണ നല്കുകയും ചെയ്യുന്നു. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുസ്ഥിര തീർത്ഥാടന നിർവ്വഹണം പ്രോത്സാഹിപ്പിക്കുന്നതിനും തദ്ദേശ ഭരണകൂടങ്ങൾക്കും വെറ്ററിനറി അധികാരികൾക്കും പിന്തുണ നല്കുന്നതിനും ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലക്ഷ്യമിടുന്നു.

തീർത്ഥാടന കേന്ദ്രങ്ങളിൽ ഫലപ്രദമായി ഈ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നതിനായി, സംസ്ഥാന സർക്കാരുകൾ, ക്ഷേത്ര ബോർഡുകൾ, മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള സമിതി (എസ്പിസിഎകൾ) എന്നിവയുമായി സഹകരിച്ച് ഡി എ എച്ച് ഡി സൗകര്യമൊരുക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യും.

Tags: SPCAPilgrimage#AmarnathVaisnoDeviDonkeysHorsesSaftyOfAnimals
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

എസ്‌സി സർട്ടിഫിക്കറ്റിൽ ഒരാൾ ഏത് മതാചാരമാണ് പിന്തുടരുന്നത് എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്, അല്ലാതെ നിറവും മുടിയും അല്ല: മദ്രാസ് ഹൈക്കോടതി

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.