Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വഴിയോരക്കച്ചവടക്കാര്‍ക്കുള്ള വായ്‌പ പദ്ധതി 2030 വരെ നീട്ടി; തുക കൂട്ടി, ഒന്നേകാല്‍ കോടി പേര്‍ക്ക് പ്രയോജനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2025, 06:16 am IST
in India

ന്യൂദല്‍ഹി: വഴിയോരക്കച്ചവടക്കാര്‍ക്കുള്ള വായ്‌പ പദ്ധതി (പിഎം സ്വനിധി) 2030 മാര്‍ച്ച് 31 വരെ നീട്ടാനും പദ്ധതി പുനഃസംഘടിപ്പിക്കാനും വായ്‌പത്തുക കൂട്ടാനും കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം.

പദ്ധതിയുടെ അടങ്കല്‍ 7332 കോടി രൂപയാക്കിയ സര്‍ക്കാര്‍ 50 ലക്ഷം പേരെക്കൂടി ചേര്‍ക്കാന്‍ തീരുമാനിച്ചു. ഇതോടെ തെരുവുവ്യാപാരി ആത്മനിര്‍ഭര്‍ നിധിയുടെ പ്രയോജനം 1.15 കോടി പേര്‍ക്കു ലഭിക്കും. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയവും ഫിനാന്‍ഷ്യല്‍ സര്‍വീസസ് വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക.

വായ്‌പയുടെ ആദ്യഗഡു 10,000 രൂപ നല്കിയിരുന്നത് 15,000 രൂപയാക്കി. രണ്ടാം ഗഡു 20,000ല്‍ നിന്ന് 25,000 രൂപയാക്കി. മൂന്നാം ഗഡു 50,000 രൂപയാണ്. അതില്‍ മാറ്റമില്ല. റൂപെ കാര്‍ഡുപയോഗിച്ച് വളരെ വേഗം വായ്‌പയെടുക്കാം. ചെറുകിട മൊത്ത വ്യാപാരങ്ങള്‍ക്കു ഡിജിറ്റല്‍ ഇടപാടു സ്വീകരിച്ചാല്‍ 1600 രൂപ ഇന്‍സെന്റീവും ലഭിക്കും. കൊവിഡ് കാലത്തു വഴിയോര വ്യാപാരികളുടെ ബുദ്ധിമുട്ടു പരിഹരിക്കാന്‍ 2020 ജൂണ്‍ ഒന്നിനു കേന്ദ്രം തുടങ്ങിയതാണ് പദ്ധതി. അതു വഴിയോര വ്യാപാരികള്‍ക്കു വലിയ പിന്തുണയായതോടെ കേന്ദ്രം ഇതു വിപുലമാക്കി, നീട്ടി. പദ്ധതി വഴി 68 ലക്ഷം പേര്‍ക്ക് 96 ലക്ഷം വായ്‌പകള്‍ വഴി, 13797 കോടി രൂപ ജൂലൈ വരെ നല്കി.

12,328 കോടിയുടെ നാലു റെയില്‍ പദ്ധതികള്‍ക്കും കേന്ദ്രം അനുമതിയേകി.

Tags: PM Svanidhi SchemeLoan scheme for street vendorsAmount increased
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം സ്വനിധി പദ്ധതി: കേരളത്തില്‍ വായ്‌പ നേടിയത് ഒരു ലക്ഷം ഗുണഭോക്താക്കള്‍; പദ്ധതി നടത്തിപ്പ് സംസ്ഥാനത്തെ എല്ലാ ബാങ്കുകളുമായി സഹകരിച്ച്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.