Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

തിരുമുറ്റത്തെ പൂക്കളത്തിന്റെ പ്രാധാന്യം

രമേഷ് ഇളയിടത്ത്‌ by രമേഷ് ഇളയിടത്ത്‌
Aug 28, 2025, 05:07 am IST
in News

അത്തം മുതല്‍ തിരുവോണം വരെയാണല്ലോ മലയാളി മുറ്റത്തു പൂവിടുന്നത്. എന്താണ് പൂക്കളത്തിന്റെ പ്രത്യേകത? എന്താണ് അതിന്റെ പിന്നിലുള്ള ഐതിഹ്യം? ഇക്കാര്യം പല മലയാളികള്‍ക്കും അറിയില്ല എന്നതാണ് വസ്തുത. അത്തം സൂര്യദേവന്റെ ജന്മനാളാണ്. മഹാവിഷ്ണുവിന്റെ നക്ഷത്രമാണ് തിരുവോണം. വാമനാവതാര ദിനവും തിരുവോണത്തിനാണല്ലോ.

പൂക്കളില്‍ പ്രധാനം തുമ്പ

അത്തം മുതലുള്ള എല്ലാ പൂക്കളങ്ങളിലും തുമ്പയും മുക്കുറ്റിയും പ്രധാന ഇനങ്ങളാണ്. മഹാബലിയുടെ ഇഷ്ടപുഷ്പമാണു തുമ്പ. ചാണകം മെഴുകിയ തറയില്‍ തുമ്പയും തുളസിയും കൊണ്ട് ഒറ്റവരിയിലാണ് അത്തത്തിന് കളമിടേണ്ടത്. ചിത്തിരപ്പൂക്കളത്തില്‍ പ്രാധാന്യം വെളുത്ത പുഷ്പങ്ങള്‍ക്കാണ്.

ചോതി നാളില്‍ പൂക്കളം മുക്കുറ്റിയാല്‍ നിറയണം.

വിശാഖത്തിന് വൃത്താകൃതിയില്‍ പൂക്കള്‍ ഇടകലര്‍ത്തിയാണു കളമൊരുക്കുക.

അനിഴത്തിനു അഞ്ചുനിറത്തിലുള്ള പൂക്കള്‍കൊണ്ട് അഞ്ചുവരിയായി പൂക്കളം നിര്‍മിക്കണം.

തൃക്കേട്ടയ്‌ക്കു പൂക്കളം ആറു നിറത്തിലുള്ള പൂക്കള്‍ കൊണ്ട് ആവണമെന്നാണു വിശ്വാസം.

മൂലത്തിന് ‘മൂടുവോളംപൂ’ എന്നാണു പറയുക. പൂരാടത്തിനു ‘പൂരപ്പറമ്പുവരെ’ നീളുന്ന പൂക്കളം എന്നാണ് ചൊല്ല്. പൂരാടപ്പൂക്കളത്തില്‍ കാക്കപ്പൂവ് പ്രധാനവുമാണ്. ഉത്രാടനാളിലെ പൂക്കളം വിവിധ പൂവുകളാല്‍ സമൃദ്ധമാവണം എന്നാണ്. തിരുവോണനാളില്‍ തൃക്കാക്കരയപ്പന്റെ വരവാണ്.

തിരുവോണമാകുമ്പോള്‍ അത് 10 വരിയാകും. പണ്ടു നാട്ടുപൂക്കള്‍ മാത്രമായിരുന്നു പൂക്കളത്തില്‍. ഇന്നിപ്പോള്‍ കളം കൊഴുപ്പിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പൂക്കള്‍ വിലയ്‌ക്കുവാങ്ങി ഉപയോഗിക്കുകയാണ്.

അത്തപ്പൂക്കളത്തിന് തൃക്കാക്കരയപ്പനുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരൈതിഹ്യം ഉണ്ട്.

തൃക്കാക്കരയിലെ പൂക്കളം വീട്ടുമുറ്റത്തായതെങ്ങനെ

അത്തം മുതല്‍ തിരുവോണം വരെ തൃക്കാക്കരയ്യപ്പന് എഴുന്നള്ളി ഇരിക്കുവാന്‍ വേണ്ടിയാണ് പൂക്കളം ഒരുക്കിയിരുന്നത് . എന്നാല്‍ തൃക്കാക്കരയില്‍ നിന്ന് ദൂരെ വസിക്കുന്നവര്‍ക്ക് തൃക്കാക്കരയപ്പന്റെ അടുത്ത് ചെന്ന് പൂക്കളം ഒരുക്കാന്‍ കഴിയാതെ വന്നപ്പോള്‍ , അവരുടെ സങ്കട നിവര്‍ത്തിക്കായി , വീടുകളില്‍ തന്നെ പൂക്കളം ഒരുക്കി അതില്‍ തന്നെ പ്രതിഷ്ഠിച്ചു ആരാധിച്ചു കൊള്ളുവാന്‍ തൃക്കാക്കരയപ്പന്‍ അനുമതി നല്‍കിയത്രേ. അതില്‍ പിന്നെയാണ് വീടുകളില്‍ പൂക്കളം ഒരുക്കി തുടങ്ങിയത് എന്നും പറയപ്പെടുന്നു.

മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്‍, ചക്രവര്‍ത്തിയായിരുന്ന മഹാബലിയെ സുതലത്തിലേക്ക് ഉയര്‍ത്തി. അവിടെ നിന്നും തന്റെ പ്രജകളെ കാണാന്‍ വര്‍ഷത്തില്‍ ഒരു ദിവസം ഭൂമിയിലേക്ക് എഴുന്നെള്ളാന്‍ ചക്രവര്‍ത്തിക്ക് വാമനന്‍ അനുമതിയും നല്‍കി. അതിന്‍ പ്രകാരം ചിങ്ങമാസത്തിലെ തിരുവോണം നാളില്‍ പ്രജകളെ കാണാന്‍ എഴുന്നെള്ളുന്ന മാവേലിയെ സ്വീകരിക്കാന്‍ ആണേ്രത പൂക്കളം ഒരുക്കുന്നത്.
മലയാളികള്‍ക്കെന്നും ജീവിതത്തിലെ സന്തോഷകാലമാണ് ഓരോ ഓണവും. ഈ വര്‍ഷത്തെ ഓണക്കാലവും ഏവര്‍ക്കും ഐശ്വര്യത്തിന്റെയും സമ്പത്സമൃദ്ധിയുടേതും ആയിരിക്കട്ടെ.

Tags: തിരുവോണംOnam FestivalThrikkakarayappanപൂക്കളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിക്കാര്‍ഡ് വില്പനയുമായി സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും

Kerala

ഓണക്കാലത്ത് ബെവ്കോ വിറ്റത് 826 കോടിയുടെ മദ്യം

Kerala

 ഓണക്കാലം: പാല്‍, തൈര് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി മില്‍മ

India

സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുന്നതിൽ ഓണത്തിന് പ്രധാന പങ്ക് : മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്‌ട്രപതി

നടന്‍ മധുവിന്റെ വീട്ടിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അദ്ദേഹത്തിന് ഓണക്കോടി സമ്മാനിക്കുന്നു. ഗവര്‍ണറുടെ ഭാര്യ അനഘ ആര്‍ലേക്കര്‍, ചെറുമകന്‍ ശ്രീഹരി, കേന്ദ്ര മന്ത്രി സുരേഷ് ഗോപി സമീപം
Kerala

മലയാളത്തിന്റെ മധുവിന് ഗവര്‍ണറുടെ ഓണക്കോടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ചിത്രങ്ങള്‍ താനെ വീഴുന്നു; നാനോ ചിത്രരചനയില്‍ സോനാ ബൈജുവിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

ഇറാൻ സംഘർഷം : എയർ ഇന്ത്യ ഇതുവരെ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2,500 വിമാന സർവീസുകൾ

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കും; ഇറാന് അന്ത്യശാസനവുമായി ട്രംപ്

സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു

കുളയട്ടകളും വര്‍ഗവഞ്ചകരും

സങ്കുചിത പ്രാദേശികവാദം ആപത്ത്

അമ്മായിയമ്മ ഇല്ലാത്തപ്പോൾ എത്തി വീട് കുത്തിത്തുറന്ന് അശ്വതി തന്റെ സാധനങ്ങളെല്ലാം എടുത്തു മടങ്ങി, കൊച്ചിയിലെ ഒളിവുജീവിതം എന്തിന്? സർവത്ര ദുരൂഹത

കൂടപ്പിറപ്പിന് തുല്യനായ കൂട്ടാല

തിരഞ്ഞെടുപ്പ്; നാമനിർദേശ പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​ന് ഇ​നി ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കി, സൂ​ക്ഷ്മ പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്ച

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.