Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യോമസേനയുടെ നട്ടെല്ല്,ഇന്ത്യൻ ആകാശത്തെ 62 വർഷം കാത്തുസൂക്ഷിച്ച പോരാളി; മിഗ്-21 യുദ്ധവിമാനങ്ങൾക്ക് സെപ്റ്റംബർ 26-ന് വിട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2025, 01:59 pm IST
in India

ബിക്കാനീർ (രാജസ്ഥാൻ): ഇന്ത്യൻ വ്യോമാതിർത്തിയിൽ ആറ് പതിറ്റാണ്ടിലേറെക്കാലം കാവൽക്കാരനായിരുന്ന മിഗ്-21 യുദ്ധവിമാനങ്ങൾ ചരിത്രത്തിലേക്ക് വിടവാങ്ങുന്നു. 62 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം, ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ സൂപ്പർസോണിക് പോർവിമാനമായ മിഗ്-21 വിമാനങ്ങളെ ഔദ്യോഗികമായി ഡീകമ്മീഷൻ ചെയ്യുന്നു. ഇതിന്റെ ഭാഗമായുള്ള വിടവാങ്ങൽ ചടങ്ങ് സെപ്റ്റംബർ 26-ന് രാജസ്ഥാനിലെ ബിക്കാനീറിലുള്ള നാൽ വ്യോമസേനാ താവളത്തിൽ നടക്കും.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചടങ്ങിൽ മുഖ്യാതിഥിയാകും. രാജ്യത്തെ നാല് സ്ക്വാഡ്രണുകളിലായി അവശേഷിക്കുന്ന 36 മിഗ്-21 വിമാനങ്ങൾ അണിനിരക്കുന്ന ഗംഭീരമായ ഫ്ലൈപാസ്റ്റോടെയായിരിക്കും ഇന്ത്യൻ വ്യോമസേന തങ്ങളുടെ ഈ ഐതിഹാസിക പോരാളിക്ക് വിട നൽകുക.

സോവിയറ്റ് യൂണിയന്റെ മിക്കോയാൻ-ഗുരെവിച്ച് ഡിസൈൻ ബ്യൂറോ രൂപകൽപ്പന ചെയ്ത് നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ സൂപ്പർസോണിക് യുദ്ധവിമാനമായിരുന്നു മിഗ്-21. കൂടാതെ നിരവധി പ്രധാന യുദ്ധങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ സുപ്രധാന പങ്കാളിയായി മി​ഗ് മാറി.

1960-ൽ സർവീസിൽ ഉൾപ്പെടുത്തിയ റഷ്യൻ യുദ്ധവിമാനം ആറ് പതിറ്റാണ്ടുകളായി ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായാണ് പ്രവർത്തിക്കുന്നത്. ഭാരതത്തിന്റെ പ്രതിരോധ മേഖലയുടെ ശക്തി പ്രകടമാക്കുന്നതിന് മി​ഗ് 21 നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 1965-ലെയും 1971-ലെയും ഇന്ത്യ-പാക് യുദ്ധങ്ങൾ, കാർഗിൽ സംഘർഷം, 2019-ലെ ബാലകോട്ട് വ്യോമാക്രമണങ്ങൾ എന്നിവയുൾപ്പെടെ വിവിധ നിർണായക ദൗത്യങ്ങളിലും മി​ഗ് 21 പ്രധാന പങ്കുവഹിച്ചു.

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ഒഴിവാക്കാനാവാത്ത അധ്യായമാണ് മിഗ്-21. മിഗ് വിരമിക്കുന്നതോടെ, സുഖോയ്-30 എംകെഐ, റഫാൽ, തദ്ദേശീയമായി നിർമ്മിച്ച തേജസ് എന്നീ വിമാനങ്ങളായിരിക്കും വ്യോമസേനയുടെ പുതിയ കുന്തമുനകൾ.

Tags: Air ForceMiG-21 fighter jetsDecommissioning
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിര്‍ത്തികാക്കാന്‍ കൂടുതല്‍ കരുത്തോടെ… വ്യോമസേനയ്‌ക്ക് മൂന്ന് അപ്പാച്ചെ ഹെലികോപ്ടറുകള്‍ കൂടി

India

ശത്രുസൈന്യത്തിന്റെ അന്തകന്‍… അസ്ത്ര മാര്‍ക്ക് 2 വ്യോമസേനയ്‌ക്ക് കൈമാറും; 200 കി.മിറ്റര്‍ വരെ ലക്ഷ്യസ്ഥാനം

Article

മിഗ്-21: പ്രതാപത്തോടെ ആകാശം തൊട്ടവന്‍

ചണ്ഡീഗഡ് വ്യോമതാവളത്തില്‍ മിഗ് 21 യുദ്ധവിമാനങ്ങള്‍ക്കുള്ള യാത്രയയപ്പില്‍ സൈന്യംനല്‍കിയ വാട്ടര്‍ സല്യൂട്ട്
India

ആറു പതിറ്റാണ്ടിന്റെ സേവനം മിഗ് 21നു വികാരനിര്‍ഭര യാത്രയയപ്പ്

India

സൈനിക കരുത്തുകൂട്ടി ഇന്ത്യ; 97 തേജസ് മാര്‍ക്ക് 1എ ഫൈറ്റര്‍ ജെറ്റുകള്‍ വ്യോമസേനയുടെ ഭാഗമാകും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.