Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രജ്ഞാനന്ദ കുതിപ്പ് തുടരുന്നു, എട്ടാം റൗണ്ടിന് ശേഷവും മുന്നില്‍, ഇനി ഒരു റൗണ്ട് കൂടി മാത്രം, കിരീടം നേടുമോ?

2025 പ്രജ്ഞാനന്ദയുടെ വര്‍ഷമാണെന്ന് പറയാം. ടാറ്റാ സ്റ്റീല്‍ ചെസ്, ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായ സൂപ്പര്‍ബെറ്റ് റൊമാനിയ, ഉസ്ബെക്കിസ്ഥാനില്‍ നടന്ന ഊസ് ചെസ് 2025 എന്നീ കിരീടങ്ങള്‍ സ്വന്തമാക്കിയ പ്രജ്ഞാനന്ദ വീണ്ടും ഒരു കിരീടത്തിലേക്ക് കുതിക്കുന്നു. സിന്‍ക്വിഫീല്‍ഡ് കപ്പില്‍ പ്രജ്ഞാനന്ദ എട്ടാം റൗണ്ടില്‍ അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ വെസ്ലി സോയുമായി സമനില പാലിച്ചതോടെയാണ് അഞ്ച് പോയിന്‍റോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. അമേരിക്കയുടെ തന്നെ ഫാബിയാനോ കരുവാനയും അഞ്ച് പോയിന്‍റോടെ പ്രജ്ഞാനന്ദയ്‌ക്ക് ഒപ്പമുണ്ട്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Aug 27, 2025, 12:41 pm IST
in India, Chess, Sports

മിസൂറി: 2025 പ്രജ്ഞാനന്ദയുടെ വര്‍ഷമാണെന്ന് പറയാം. ടാറ്റാ സ്റ്റീല്‍ ചെസ്, ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായ സൂപ്പര്‍ബെറ്റ് റൊമാനിയ, ഉസ്ബെക്കിസ്ഥാനില്‍ നടന്ന ഊസ് ചെസ് 2025 എന്നീ കിരീടങ്ങള്‍ സ്വന്തമാക്കിയ പ്രജ്ഞാനന്ദ വീണ്ടും ഒരു കിരീടത്തിലേക്ക് കുതിക്കുന്നു. സിന്‍ക്വിഫീല്‍ഡ് കപ്പില്‍ പ്രജ്ഞാനന്ദ എട്ടാം റൗണ്ടില്‍ അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ വെസ്ലി സോയുമായി സമനില പാലിച്ചതോടെയാണ് അഞ്ച് പോയിന്‍റോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. അമേരിക്കയുടെ തന്നെ ഫാബിയാനോ കരുവാനയും അഞ്ച് പോയിന്‍റോടെ പ്രജ്ഞാനന്ദയ്‌ക്ക് ഒപ്പമുണ്ട്.

ടൈബ്രേക്കറില്‍ എതിരാളിയെ തോല്‍പിക്കാമെന്നുറപ്പുണ്ട്: പ്രജ്ഞാനന്ദ
ഫ്രഞ്ച് താരം മാസ്കിം വാചിയര്‍ ലെഗ്രാവുമായാണ് ഫാബിയാനോ കരുവാന എട്ടാം റൗണ്ടില്‍ സമനില പാലിച്ചത്. ടൂര്‍ണ്ണമെന്‍റ് ഇനി ഒരു റൗണ്ട് കൂടി മത്സരം ബാക്കിയുണ്ട്. അതിന് ശേഷവും പ്രജ്ഞാനന്ദയും കരുവാനയും സമനിലയിലായാല്‍ ടൈബ്രേക്ക് മത്സരം വേണ്ടിവരും. തനിക്ക് ടൈബ്രേക്കര്‍ എപ്പോഴും അനുഗ്രഹമാണെന്ന് പ്രജ്ഞാനന്ദ പറയുന്നു. 2025ല്‍ നേടിയ മൂന്ന് കിരീടവും ടൈബ്രേക്കറിലൂടെയാണ് പ്രജ്ഞാനന്ദ നേടിയത്. ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ ട്രൈബ്രേക്കറില്‍ ഗുകേഷിനെ തോല്‍പിച്ചാണ് കിരീടം നേടിയതെങ്കില്‍ സൂപ്പര്‍ബെറ്റ് റൊമാനിയയില്‍ അലിറെസയും മാക്സിം വാചിയര്‍ ലെഗ്രാവും തമ്മിലുള്ള ടൈബ്രേക്കറിലാണ് പ്രജ്ഞാനന്ദ കിരീടം നേടിയത്. ഊസ് ചെസ്സില്‍ ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക്ക് അബ്ദുസത്തൊറോവിനെയാണ് പ്രജ്ഞാനന്ദ തോല്‍പിച്ചത്. സിന്‍ക്വിഫീല്‍ഡ് ചെസില്‍ ടൈബ്രേക്കറില്‍ ഫാബിയാനോ കരുവാന വന്നാല്‍ തോല്‍പിക്കുമെന്ന് ആത്മവിശ്വാസത്തിലാണ് പ്രജ്ഞാനന്ദ.

സമനിലകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രജ്ഞാനന്ദ

ആഗോളനിലവാരമുള്ള ടൂര്‍ണ്ണമെന്‍റുകളില്‍ തന്റെ പതിവ് ആക്രമണ ശൈലി ഉപേക്ഷിച്ച് സമനിലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് മത്സരിക്കുന്ന പ്രജ്ഞാനന്ദയെയാണ് കാണുന്നത്. ജയിക്കുമെന്ന് ഉറപ്പുള്ള കളികളില്‍ മാത്രം റിസ്കെടുത്ത് ആക്രമണശൈലി പുറത്തെടുക്കുക എന്നാണ് പ്രജ്ഞാനന്ദയുടെ ഇപ്പോഴത്തെ രീതി. ആകെ എട്ട് റൗണ്ട് മത്സരിച്ചതില്‍ രണ്ട് ജയം മാത്രമാണ് നേടിയത്. ഗുകേഷിനെതിരെയും നോഡിര്‍ബെക് അബ്ദുസത്തൊറോവിനെതിരെയും. ഒരു ടൂര്‍ണ്ണമെന്‍റില്‍ പല റൗണ്ടുകള്‍ കളിക്കേണ്ടി വരുമ്പോള്‍ വിജയത്തിലൂടെ നേടുന്ന ഒരു പോയിന്‍റിന്റെ അത്ര തന്നെ പ്രാധാന്യം സമനിലയിലൂടെ നേടുന്ന അര പോയിന്‍റിനുണ്ടെന്ന് പ്രജ്ഞാനന്ദ പറയുന്നു.

ഗുകേഷിനെ തോല്‍പിച്ച വെസ്ലി സോയെ സമനിലയില്‍ കുരുക്കി പ്രജ്ഞാനന്ദ

ഇറ്റാലിയന്‍ ഓപ്പണിംഗിലായിരുന്നു വെസ്ലി സോയുമായുള്ള കളി. കറുത്ത കരുക്കള്‍ കൊണ്ട് കളിച്ച പ്രജ്ഞാനന്ദ രണ്ട് കുതിരകളെ (നൈറ്റ്) ഉപയോഗിച്ച് പ്രതിരോധം തീര്‍ക്കുന്നതാണ് കണ്ടത്. പണ്ട് ഇതേ ഓപ്പണിംഗില്‍ ജൂലിയസ് ബെയര്‍ കപ്പില്‍ കളിച്ചപ്പോള്‍ 14ാം നീക്കത്തില്‍ ബിഷപ്പിനെ (ആന) ജി5 കളത്തിലേക്ക് നീക്കി പിഴവ് വരുത്തിയ പ്രജ്ഞാനന്ദ ഇക്കുറി 14ാംനീക്കത്തില്‍ കാലാളെ (പോണ്‍) സി5 കള്ളിയിലേക്ക് നീക്കി കൃത്യമായി പ്രതിരോധം തീര്‍ക്കുകയായിരുന്നു. ഒടുവില്‍ റൂക്കും (തേര്) നൈറ്റും (കുതിര) ചേര്‍ന്നുള്ള എന്‍ഡ് ഗെയിമിലേക്ക് പോയാല്‍ പ്രജ്ഞാനന്ദയ്‌ക്ക് നേരിയ മുന്‍തൂക്കം ഉണ്ടാകുമായിരുന്നു. പക്ഷെ പ്രജ്ഞാനന്ദ അനാവശ്യ ആക്രമണത്തിന് മുതിരാതെ സുരക്ഷിതമായ സമനില തെരഞ്ഞെടുത്ത് അര പോയിന്‍റ് ഉറപ്പിക്കുകയായിരുന്നു. ലോകനിലവാരമുള്ള ഒരു ഗ്രാന്‍റ് മാസ്റ്ററായി ഉയരുന്ന പ്രജ്ഞാനന്ദയെയാണ് സിന്‍ക്വിഫീല്‍ഡ് ടൂര്‍ണ്ണമെന്‍റില്‍ കാണുന്നത്.

ഗുകേഷിന് കിരീടസാധ്യതയില്ല
ഇന്ത്യയുടെ ഗുകേഷിന് എട്ടാം റൗണ്ടില്‍ സമനില ലഭിച്ചിരുന്നു. അപകടകാരിയായ അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ ലെവോണ്‍ ആരോണിയനുമായാണ് ഗുകേഷ് സമനില പാലിച്ചത്. പക്ഷെ നേരത്തെ രണ്ട് കളികളില്‍ തോറ്റിരുന്നു. പ്രജ്ഞാനന്ദയോടും വെസ്ലി സോയോടുമാണ് ഗുകേഷ് തോറ്റത്. ഇതോടെ ഗുകേഷ് ഈ ടൂര്‍ണ്ണമെന്‍റില്‍ കിരീടസാധ്യതയില്ല. ഗുകേഷ് ഏറെ പിറകിലാണ്.

അവസാനറൗണ്ട് പ്രജ്ഞാനന്ദയ്‌ക്ക് നിര്‍ണ്ണായകം
ഒമ്പതാം റൗണ്ടായ അവസാനറൗണ്ട് പ്രജ്ഞാനന്ദയ്‌ക്ക് നിര്‍ണ്ണായകമാണ്. ഇതില്‍ അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ ലെവോണ്‍ ആരോണിയോനെയാണ് പ്രജ്ഞാനന്ദ നേരിടുക. ആരോണിയോനും പ്രജ്ഞാന്ദയെ തോല്‍പിച്ചാല്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരാന്‍ കഴിയും. അതിനാല്‍ തന്റെ ആവനാഴിയിലെ അപകടകരമായ എല്ലാ ആക്രമണങ്ങളും ആരോണിയോന്‍ പുറത്തെടുക്കും. പ്രജ്ഞാനന്ദ മിക്കവാറും സമനില ആഗ്രഹിച്ച് സുരക്ഷിതമായിട്ടായിരിക്കും കളിക്കുക.

ഇപ്പോള്‍ പ്രജ്ഞാനന്ദയ്‌ക്കൊപ്പം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഫാബിയാനോ കരുവാനയ്‌ക്ക് ഗുകേഷുമായാണ് അവസാനറൗണ്ട് മത്സരം. ഗുകേഷ് എന്ന ലോകചാമ്പ്യനെ തനിക്ക് പേടിയില്ലെന്ന് ഈയിടെ പ്രസ്താവിച്ച താരം കൂടിയാണ് ഫാബിയാനോ കരുവാന. തനിക്കെതിരെ പ്രസ്താവന ഇറക്കുന്നവരോട് പ്രത്യേകം പ്രതികാരം ചെയ്യുന്ന സ്വഭാവക്കാരനാണ് ഗുകേഷ്. അതിനാല്‍ ഫാബിയാനോ കരുവാനയ്‌ക്ക് തിരിച്ചടി നല്‍കാന്‍ ഗുകേഷ് അങ്ങേയറ്റം ശ്രമിക്കുമെന്നുറപ്പ്. എന്തായാലും സിന്‍ക്വിഫീല്‍ഡ് കപ്പ് അവസാന റൗണ്ടില്‍ എത്തുമ്പോള്‍ കൂടുതല്‍ പിരിമുറുക്കം സമ്മാനിക്കുന്നു.

 

 

 

 

 

 

 

 

Tags: 2025 Sinquefield CupindiaPraggnanandhaaChessFabiano caruanaGrand Chess tourGukesh D
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.