Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

‘നരസിംഹം’ ചരിത്രം കുറിച്ചു; പുരാണ കഥയും സാങ്കേതികതയും ചേർന്നാൽ ബോക്‌സ്ഓഫീസ് ഹിറ്റാകും

2014 ലെ ബ്ലോക്ക്ബസ്റ്റർ 'ബാംഗ് ബാംഗി'നെ 'നരസിംഹ' മറികടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2025, 12:06 pm IST
in Bollywood, Entertainment

 

മുംബൈ: അശ്വിൻ കുമാറിന്റെ ആനിമേറ്റഡ് ചിത്രമായ ‘മഹാവതാർ നരസിംഹ’ ബോക്‌സ് ഓഫീസ് ചരിത്രത്തിൽ. തിയേറ്ററുകളിൽ 32 ദിവസം പിന്നിട്ടപ്പോൾ, ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 176.25 കോടി രൂപ കളക്ഷൻ നേടി, ഹൃത്വിക് റോഷനും കത്രീന കൈഫും അഭിനയിച്ച 2014 ലെ ബ്ലോക്ക്ബസ്റ്റർ ‘ബാംഗ് ബാംഗി’നെ ‘നരസിംഹ’ മറികടന്നു. 174.51 കോടി രൂപയായിരുന്നു ‘ബാംഗ് ബാംഗ്’ കളക് ഷൻ. ഈ നേട്ടത്തോടെ, മഹാവതർ നരസിംഹ ഔദ്യോഗികമായി ഹിന്ദിയിലെ എക്കാലത്തെയും വലിയ 53ാമത്തെ കളക്ഷൻ ചിത്രമായി മാറി. ഹിരണ്യകശ്യപു, പ്രഹ്ലാദൻ, വിഷ്ണുവിന്റെ നരസിംഹാവതാരം എന്നിവരുടെ കഥയാണ് ‘മഹാവതാർ നരസിംഹം’. വാർ 2, കൂലി, സായാര തുടങ്ങിയ വലിയ റിലീസുകളിൽ നിന്നുള്ള കടുത്ത മത്സരം ഉണ്ടായിരുന്നിട്ടും നരസിംഹം വൻ വിജയമായത് സിനിമാ ലോകത്ത് പുതിയ ചരിത്രമാണ്. താരതമ്യേന അറിയപ്പെടാത്ത ഒരു സംവിധായകനിൽ നിന്ന് വരുന്ന ഒരു ആനിമേറ്റഡ് പുരാണ സിനിമയ്‌ക്ക് താരനിരയുടെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞത് പല ട്രേഡ് വിശകലന വിദഗ്ധരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

‘മഹാവതർ നരസിംഹ’യുടെ ഹിന്ദി കളക്ഷൻ ആദ്യ ആഴ്ചയിൽ 32.45 കോടി രൂപയായി. രണ്ടാം വാരാന്ത്യത്തിലായിരുന്നു വഴിത്തിരിവ്; ഹിന്ദി പതിപ്പ് 54.95 കോടി രൂപ നേടി. പ്രേക്ഷകർ സിനിമ ഏറ്റെടുക്കുകയായിരുന്നു.
മൂന്നാം ആഴ്ചയിൽ, 53.75 കോടി രൂപ സമാഹരിച്ചു.
ഈ വർഷത്തെ ഏറ്റവും അപ്രതീക്ഷിത വിജയഗാഥകളിൽ ഒന്നായി നരസിംഹത്തിന്റേത്. ഹിന്ദിയിൽ നിന്ന് 176.25 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. സംവിധായകൻ അശ്വിൻ കുമാറിനെ സംബന്ധിച്ചിടത്തോളം, ഈ വിജയം ഒരു കരിയറിനെ നിർവചിക്കുന്നതായി. ബോളിവുഡിനെ സംബന്ധിച്ചിടത്തോളം, പുരാണ കഥക്ക് ഇപ്പോഴും വലിയ ബോക്‌സ് ഓഫീസ് സാധ്യതകളുണ്ടെന്ന് ഇത് തെളിയിക്കുന്നു.

Tags: BlockBusterNarasimhaMahavatarHindiFilmHistoryAswinkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നരസിംഹത്തെ ശാന്തനാക്കിയ ശൈവശരഭമൂര്‍ത്തി

Mollywood

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’; ‘ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള’യ്‌ക്ക് മികച്ച പ്രതികരണം

Samskriti

മഹാവിഷ്‌ണുവിന്റെ നരസിം‌ഹ അവതാരത്തെക്കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

പീരങ്കിത്തോക്കുകളില്‍ ഒന്നായ റഷ്യയുടെ 2എസ്7എം മാല്‍കയുടെ ബാരലില്‍ എഴുതിയ സംസ്കൃതമന്ത്രം കാണാം (ഇടത്ത്) നരസിംഹ മൂര്‍ത്തി (വലത്ത്)
India

റഷ്യന്‍ പീരങ്കിയില്‍ കൊത്തിയിരിക്കുന്നത് നരസിംഹമൂര്‍ത്തിയ്‌ക്കുള്ള സംസ്കൃത മന്ത്രം…അത്ര ആഴത്തിലാണ് റഷ്യ-ഭാരത രക്തബന്ധം

Bollywood

പുഷ്പ എന്ന് വച്ചാൽ ഫയർ തന്നെ ! ഗ്ലോബൽ ബോക്‌സ് ഓഫീസിൽ 500 കോടി പിന്നിട്ടു

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.