Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച 3% ക്ഷാമബത്ത കുടിശ്ശിക സര്‍ക്കാരിന്റെ ഔദാര്യമല്ല: സംഘ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2025, 11:26 am IST
in Kerala

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച 3% ക്ഷാമബത്ത (ഡിഎ) കുടിശ്ശിക സര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും, ജീവനക്കാരുടെ നിയമപോരാട്ടത്തിന്റെ വിജയമാണെന്നും ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ്. ഇതിനെ ഓണസമ്മാനമായി ചിത്രീകരിക്കാനുള്ള നീക്കത്തെ സംഘ് എതിര്‍ത്തു.

ഫെഡറേഷന്‍ ജോ. സെക്രട്ടറി അനൂപ് ശങ്കരപിള്ള 2023-ല്‍ നല്‍കിയ ഹര്‍ജിയാണ് നിര്‍ണായകമായത്. ഈ കേസില്‍ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ജീവനക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ഇതിന്റെ ഫലമായാണ് ക്ഷാമബത്ത കുടിശ്ശിക അനുവദിക്കാന്‍ നിര്‍ബന്ധിതരായത്.

വര്‍ഷങ്ങളായി മൗനം പാലിക്കുന്ന കോണ്‍ഗ്രസ് അനുകൂല സംഘടനകളെ ഫെഡറേഷന്‍ വിമര്‍ശിച്ചു. എംപ്ലോയീസ് സംഘ് കോടതിയില്‍ നടത്തിയ പോരാട്ടം വിജയം കാണാറായപ്പോള്‍ നേട്ടം സ്വന്തമാക്കാന്‍ ശ്രമിച്ച അവരുടെ നടപടി സത്യസന്ധമല്ല, ദുരുദ്ദേശപരമാണ്. നിയമപോരാട്ടം ആരംഭിച്ചശേഷമാണ് ഘട്ടംഘട്ടമായി ക്ഷാമബത്ത അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. എന്നിട്ടും, കുടിശ്ശിക അനുവദിച്ച കാലയളവിനെക്കുറിച്ചോ അത് എങ്ങനെ നല്‍കുമെന്നതിനെക്കുറിച്ചോ വ്യക്തമല്ല. ഇത് ജീവനക്കാരുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണെന്നും സര്‍ക്കാരിന്റെ ഉത്തരവാദിത്തമില്ലായ്‌മയാണ് കാണിക്കുന്നതെന്നും സംഘ് ആരോപിച്ചു.

ഓണസമ്മാനമല്ല, ജീവനക്കാര്‍ക്ക് നിയമപരമായി അര്‍ഹതപ്പെട്ട അവകാശമാണത്. ധനവകുപ്പിന്റെ ഗവ. പ്ലീഡര്‍ തന്നെ ചര്‍ച്ചകള്‍ അനിവാര്യമാണെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന യോഗത്തില്‍, എംപ്ലോയീസ് സംഘ് ഉള്‍പ്പെടെയുള്ള എല്ലാ സംഘടനകളും ക്ഷാമബത്ത ജീവനക്കാരുടെ അവകാശമാണെന്ന് ഏകകണ്ഠമായി ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സമവായത്തിന് ശ്രമിച്ചെങ്കിലും, ഹര്‍ജിക്കാരും ജീവനക്കാരുടെ പ്രതിനിധികളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു. കോടതിയുടെ സമ്മര്‍ദ്ദമില്ലാതെ ജീവനക്കാരുടെ അടിസ്ഥാനാവകാശങ്ങള്‍ പോലും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നുള്ളത് ആശങ്കാജനകമാണെന്ന് സംഘടന പറഞ്ഞു.

Tags: State Government employeesearness allowance arrears grantedFederation of University Employees Sangh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി: തിരക്കിട്ട് ഇറക്കിയ ഉത്തരവ് വെറും പ്രഹസനം

കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം കാസര്‍കോട്ടെ ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് ഹിരണ്‍മയ് പാണ്ഡ്യ ഉദ്ഘാടനം ചെയ്യുന്നു
Kerala

നീതി നിഷേധിക്കപ്പെട്ട സമൂഹമായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ മാറി: ഹിരണ്‍മയ് പാണ്ഡ്യ

Kerala

വിരമിച്ചിട്ട് ഒരുമാസം കഴിഞ്ഞിട്ടും ആനുകൂല്യങ്ങളില്ലാതെ പതിനയ്യായിരത്തോളം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.