വയനാട് : മാനന്തവാടിയില്‍ രണ്ടര വയസുകാരിക്ക് പീഡനം.ശാരീരിക പ്രശ്‌നം മൂലം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം വെളിവായത്.
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് മാസത്തോളമായി പീഡനം നടക്കുന്നതായി പൊലീസ് പറഞ്ഞു.
മാനന്തവാടി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിക്ക് ക്രൂര പീഡനം ഏറ്റിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.
















