ദേവദര്‍ശ്. കെ
കാര്‍മുകില്‍ വര്‍ണ്ണന്റെ പൊന്‍ കതിര്‍ മാല
ഞാന്‍ എപ്പോഴെ എപ്പോഴെ മാറ്റി വച്ചു
തുളസിക്കതിര്‍ചെണ്ടു നുള്ളുമ്പോളെന്റെ
ഉള്ളിന്റെ ഉള്ളില്‍ കണ്ണനാണ്
വെണ്ണാകട്ടങ്ങനെ ഓടുന്ന നേരം ഞാന്‍
കണ്ണനെ നോക്കി ചിരിക്കുമല്ലോ
കണ്ണന്റെ നെറ്റീലെ പൊന്മയില്‍പീലി
ഞാന്‍ എപ്പോഴും എപ്പോഴും തൊട്ടുനോക്കും
എന്‍ കാര്‍മുകില്‍ വര്‍ണ്ണാ…
എന്‍ കാര്‍മുകില്‍ വര്‍ണ്ണാ…
നിനക്കാരുതന്നു ഇത്ര ഭംഗി
















