Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കുലസ്ത്രീ എന്ന് വിളിക്കുന്നത് ഇഷ്ടമാണ്; ട്രോളുകളൊന്നും താന്‍ കാര്യമാക്കുന്നില്ല: സ്വാസിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2025, 01:25 pm IST
in Entertainment

തനിക്ക് സിന്ദൂരം തൊടാനും താലിയിടാനുമൊക്കെ ഇഷ്ടമാണെന്നാണ് സ്വാസിക പറയുന്നത്. തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് താരത്തിന്റെ പ്രതികരണം. കുലസ്ത്രീ എന്ന് പറഞ്ഞ് തന്നെ ആളുകൾ കളിയാക്കുന്നത് കേൾക്കാൻ തനിക്ക് ഇഷ്ടമാണെന്നും നടി പറയുന്നു.

വിവാഹജീവിതത്തെ കുറിച്ച് നടി സ്വാസിക മുൻപ് പറഞ്ഞ ചില പരാമർശങ്ങൾ ട്രോളുകൾക്ക് കാരണമായിട്ടുണ്ട്. ഭർത്താവിന്റെ കാൽ തൊട്ട് വണങ്ങുമെന്നും മറ്റുമുള്ള സ്വാസികയുടെ പ്രസ്താവനകൾ വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ ഈ വിമർശനങ്ങളും ട്രോളുകളുമൊന്നും താൻ കാര്യമാക്കുന്നില്ലെന്നാണ് സ്വാസിക പറയുന്നത്.

‘ഞാൻ കല്യാണം കഴിച്ചത് തന്നെ സിന്ദൂരം ഇടാനാണ്. സത്യമായിട്ടും. എന്നെ ആളുകൾ കളിയാക്കുന്നത് കുലസ്ത്രീയെന്നാണ്. എനിക്ക് ആ വാക്ക് ഇഷ്ടമാണ്. കുലസ്ത്രീയാകാൻ എനിക്കിഷ്ടമാണ്. ഇപ്പോൾ കുറച്ചേ ഇട്ടിട്ടുള്ളൂ. സത്യത്തിൽ നീളത്തിൽ സിന്ദൂരമിടാനാണ് എനിക്കിഷ്ടം. ഐതീഹ്യം അങ്ങനെയാണ്. താലിയിടാൻ എനിക്കിഷ്ടമാണ്. ഇതെല്ലാം എന്റെ ഇഷ്ടങ്ങളാണ്. പറ്റുന്നത് പോലൊക്കെ ഞാൻ ചെയ്യും.

അത് എന്റെ ഇഷ്ടമായതിനാൽ വീട്ടിലിരിക്കുമ്പോൾ രാവിലെ എഴുന്നേൽക്കുമ്പോൾ സിന്ദൂരം തൊടും. നിങ്ങൾ കളിയാക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യും. ചെറുപ്പത്തിൽ നമുക്ക് ചില ഇഷ്ടങ്ങൾ മനസിലേക്ക് വരും. അത് എങ്ങനെ വന്നുവെന്ന് അറിയില്ല.

ടീനേജ് സമയം മുതൽക്കു തന്നെ കല്യാണം, കുടുംബം, കുട്ടി, സിന്ദൂരം, താലി, ട്രോളുന്ന കാല് പിടിക്കുന്ന കാര്യം ഒക്കെ എന്റെ ഇഷ്ടങ്ങളാണ്. ആളുകൾ ട്രോളുന്നുവെന്ന് കരുതി എന്റെ ഇഷ്ടങ്ങൾ മാറ്റില്ല. നിങ്ങൾക്ക് എന്നെ ട്രോളാം വിമർശിക്കാം, കുലസ്ത്രീയെന്ന് വിളിക്കാം. പക്ഷെ സിന്ദൂരം ഇടുക, താലിയിടുക എന്നതൊക്കെ എന്റെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. ഞാൻ എത്രത്തോളം എന്നെ സ്‌നേഹിക്കുന്നുവോ അത്രത്തോളം തന്നെ ഇത്തരം സംസ്‌കാരങ്ങളേയും ഇഷ്ടപ്പെടുന്നുവെന്നും സ്വാസിക പറയുന്നു.

Tags: LoveMalayalamCinemaClan womanActress Swasika
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

27 വർഷങ്ങൾക്ക് ശേഷം ബെത്ലഹേമിലെ പ്രിയപ്പെട്ടവർ ഒരിക്കൽകൂടി ഒത്തുകൂടുന്നു; ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ റീ റിലീസിന്…

Entertainment

അറിഞ്ഞോ! കുംഭമേള വൈറല്‍ താരം മലയാളസിനിമയിലേക്ക്…

Kerala

‘സ്ത്രീത്വത്തെ അപമാനിച്ചു’; നടന്‍ അനൂപ്​ ചന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി അന്‍സിബ

Entertainment

സത്യന്‍ അന്തിക്കാട്: ഇങ്ങനെയും ഒരു സംവിധായകന്‍

Varadyam

പുസ്തകപരിചയം: മലയാള സിനിമയുടെ ആധികാരിക ചരിത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.