Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

പ്രവാസിയുടെ ദുഃഖം മോദി സർക്കാർ കാണാതിരിക്കില്ല ; ഷാവേസ് ഹമീദിന്റെ കുടിശ്ശികകൾ എഴുതിത്തള്ളി , ഇനി സൗദിയിൽ നിന്നും നാട്ടിലേക്ക് മടങ്ങും

സൗദി അറേബ്യയിൽ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് നാല് മാസത്തോളം ഷാവേസ് ഹമീദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുഖം പ്രാപിച്ച ശേഷം കുടിശ്ശിക തുക അടക്കാത്തത് കാരണം അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാൻ അനുവാദമുണ്ടായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2025, 09:30 am IST
in Marukara

റിയാദ് : സൗദി അറേബ്യയിൽ താമസിക്കുന്ന ഒരു മുസ്ലീം യുവാവിന് രക്ഷകരായി മോദി സർക്കാർ. ഇന്ത്യൻ എംബസിയുടെ അക്ഷീണ പരിശ്രമത്തിന് ശേഷം ഇന്ത്യൻ യുവാവ് ഷാവേസ് ഹമീദിന് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അനുവാദം ലഭിച്ചു.

സൗദി അറേബ്യയിൽ ലക്ഷക്കണക്കിന് കോടി രൂപയുടെ കുടിശ്ശിക ഉണ്ടായിരുന്നതിനാൽ രാജ്യം വിട്ടുപോകാൻ അദ്ദേഹത്തിന് അനുവാദമുണ്ടായിരുന്നില്ല. എന്നാൽ ഇന്ത്യൻ സർക്കാരിന്റെ ശ്രമഫലമായി യുവാവിന്റെ കുടിശ്ശികകളിൽ പലതും എഴുതിത്തള്ളപ്പെട്ടു. ഇത് മാത്രമല്ല സർക്കാർ കുടിശ്ശിക അടയ്‌ക്കുന്നതിലും എംബസി അദ്ദേഹത്തെ സഹായിച്ചു. ഇതിനുശേഷം അദ്ദേഹത്തിന് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അനുവാദം ലഭിച്ചു.

സൗദി അറേബ്യയിൽ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് നാല് മാസത്തോളം ഷാവേസ് ഹമീദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുഖം പ്രാപിച്ച ശേഷം കുടിശ്ശിക തുക അടക്കാത്തത് കാരണം അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാൻ അനുവാദമുണ്ടായില്ല. എന്നാൽ ഇന്ത്യൻ എംബസിയുടെ ഇടപെടലിനെത്തുടർന്ന് യുവാവിന് സൗദി അറേബ്യയിൽ നിന്ന് എക്സിറ്റ് ക്ലിയറൻസ് ലഭിച്ചു.

ഇത് സംബന്ധിച്ച വിവരങ്ങൾ ഇന്ത്യൻ എംബസി ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് നാല് മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാവേസ് ഹമീദ് ഇന്ന് ഇന്ത്യയിലേക്ക് മടങ്ങുകയാണെന്നാണ് റിയാദിലെ ഇന്ത്യൻ എംബസി ശനിയാഴ്ച ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞത്. വലിയ സാമ്പത്തിക ബാധ്യതകൾ കാരണം ഹമീദ് സൗദി അറേബ്യയിൽ നിന്ന് പുറത്തുകടക്കാനുള്ള വിലക്ക് നേരിടുകയായിരുന്നു.

എംബസി ഇടപെട്ട് അദ്ദേഹത്തിന്റെ കുടിശ്ശികകളിൽ ഭൂരിഭാഗവും എഴുതിത്തള്ളിയതായും അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഉറപ്പാക്കാൻ സർക്കാർ പിഴകൾ അടച്ചതായും എംബസി അറിയിച്ചു. കൂടാതെ ആശുപത്രിയിൽ ചികിത്സയ്‌ക്കിടെ അദ്ദേഹത്തിന് ശരിയായ ചികിത്സയും പരിചരണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ അധികൃതരുമായി നിരന്തരം ഏകോപനം നടത്തിയിരുന്നതായും എംബസി അറിയിച്ചു.

നിയമപരമോ സാമ്പത്തികമോ ആരോഗ്യപരമോ ആയ പ്രശ്നങ്ങൾ കാരണം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ സഹായിക്കാൻ ഇന്ത്യൻ എംബസി ഇടപെട്ട നിരവധി സന്ദർഭങ്ങളിൽ ഒന്നാണിതെന്നും എംബസി അധികൃതർ അറിയിച്ചു.

Tags: modiSaudi ArabiaPravasiRiyadhIndian embassyShavej Hamid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.