Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംടെക് പാസാകാത്ത എസ്എഫ്‌ഐ നേതാവിന് പിഎച്ച്ഡി പ്രവേശനം! പ്രത്യേക ഉത്തരവിറക്കിയത് മുന്‍ വിസി ഡോ.സജി ഗോപിനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2025, 11:41 am IST
in Kerala

തിരുവനന്തപുരം: എംടെക് പാസാകാത്ത എസ്എഫ്‌ഐ നേതാവിനെ സാങ്കേതിക സര്‍വ്വകലാശാലയില്‍ പ്രവേശന പരീക്ഷ എഴുതിച്ച് പിഎച്ച്ഡിക്ക് പ്രവേശനം നല്‍കി. സാങ്കേതിക സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവും എസ്എഫ്‌ഐ നേതാവുമായിരുന്ന ആഷിഖ് ഇബ്രാഹിംകുട്ടിക്കുവേണ്ടി പ്രത്യേക ഉത്തരവിറക്കിയത് മുന്‍ വിസി ഡോ.സജി ഗോപിനാഥ്.

എംടെക് പ്രൊഡക്ഷന്‍ എഞ്ചിനീയറിങ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ പാസാകാത്ത ആഷിഖിന് തൃശൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഗവേഷണത്തിന് പ്രവേശനം നല്‍കുകയായിരുന്നു. പ്രവേശന പരീക്ഷ എഴുതാന്‍ സര്‍വകലാശാലയില്‍ നിന്ന് പ്രത്യേക അനുമതി നേടിയത് സിന്‍ഡിക്കേറ്റ് അംഗമെന്ന സ്വാധീനം ഉപയോഗിച്ചും.

സാങ്കേതിക സര്‍വകലാശാല ചട്ടം അനുസരിച്ച് എല്ലാസെമസ്റ്ററും പാസ്സായഅവസാന സെമസ്റ്റര്‍ പരീക്ഷ എഴുതി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ്പിഎച്ച്ഡി പ്രവേശന പരീക്ഷയ്‌ക്ക് അപേക്ഷിക്കാനാകുന്നത്. 2024 ജൂലൈയില്‍ ആണ് അവസാന സെമസ്റ്ററിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. 2024 ആഗസ്തിലായിരുന്നു പ്രവേശനപരീക്ഷ. എന്നാല്‍ ആഷിഖ് പ്രവേശനപരീക്ഷ എഴുതിക്കഴിഞ്ഞ ശേഷവും ഒന്നാം സെമസ്റ്ററില്‍ മതിയായ ഹാജരില്ലാത്തതിനാല്‍ വീണ്ടും കോളജില്‍ പഠനം തുടരുകയായിരുന്നു.

സര്‍വ്വകലാശാലയിലെ ഡോക്ടറല്‍ കമ്മറ്റികൂടുന്നതിനു മുമ്പ് മുഴുവന്‍ മാര്‍ക്‌ലിസ്റ്റുകളും പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. പ്രവേശനപരീക്ഷസമയത്തും പ്രവേശനം നേടുമ്പോഴും ആഷിഖ് എംടെക് പാസ്സായിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. മാത്രമല്ല പ്രവേശന പരീക്ഷക്ക് അനുമതിനല്‍കിയത് തന്നെ ചട്ടവിരുദ്ധമായാണെന്നും കണ്ടെത്തി. എന്നാല്‍ ഐഎച്ച്ആര്‍ഡിയില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ സര്‍വകലാശാലയിലെത്തിയ റിസര്‍ച്ച് ഡീനിനിനെ ആഷിഖ് ഭീഷണിപ്പെടുത്തി. ഇത് സംബന്ധിച്ച് ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പിന്നാലെ സിപിഎം ഇടപെട്ട് റിസര്‍ച്ച് ഡീനിനെ ഐഎച്ച്ആര്‍ഡിയിലേക്ക് മടക്കി.

ഇതിനിടെ ആഷിഖിന്റെ നിയമനം സംബന്ധിച്ച് വിസിക്ക് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി. തുടര്‍ന്ന് ആഷിഖിന്റെ പ്രവേശനം സംബന്ധിച്ച് വിവിരങ്ങള്‍ ആരാഞ്ഞ് വിസി ഡോ.കെ. ശിവപ്രസാദ് തൃശൂര്‍ കോളജ് പ്രിന്‍സിപ്പലിന് കത്ത് നല്‍കി. കൂടാതെ ആഷിഖിനും മാര്‍ക് ലിസ്റ്റ് ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. തന്റെ പിഎച്ച്ഡി പ്രവേശനം തടയുന്നു എന്ന് ചൂണ്ടിക്കാണിച്ച് ആഷിഖ് തന്നെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

 

Tags: SFI leaderPhD AdmissionFormer VC Dr. Saji GopinathAshiq Ibrahimkutty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ പിഎച്ച്ഡി പ്രവേശനം

Kerala

എസ്എഫ്‌ഐ മുന്‍ നേതാവ് ജയകൃഷ്ണനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

Kerala

കളമശ്ശേരി പോളിടെക്‌നിക് കോളേജിന്റെ മെന്‍സ് ഹോസ്റ്റലില്‍ നിന്ന് പിടികൂടിയത് 2 കിലോ കഞ്ചാവ്; എസ്എഫ്‌ഐ നേതാവടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

Kerala

ആറ് ആണ്ട് പിന്നിട്ടു: അഭിമന്യുവിനെ കുത്തിയ കത്തി കണ്ടെത്തിയില്ല; ഗൂഢാലോചനയിലും അന്വേഷണമില്ല

Education

കുഫോസില്‍ പിജി, പിഎച്ച്ഡി പ്രവേശനം: അപേക്ഷ ഏപ്രില്‍ 30 വരെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.