Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാടിപ്പുകഴ്‌ത്താന്‍ നോക്കിയ മനോരമ ചാനലിന്റെ മാധ്യമപ്രവര്‍ത്തകന് അമിത് ഷാ നല്‍കിയ മറുപടിക്ക് കേരളത്തിന്റെ കയ്യടി

കേരളത്തിലെ രാഷ്‌ട്രീയനേതാക്കളെയും മാധ്യമപ്രവര്‍ത്തകരേയും വിനയം എന്ന മൂന്നക്ഷരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഠിപ്പിച്ച ദിവസമായിരുന്നു വെള്ളിയാഴ്ച. പാടിപ്പുകഴ്‌ത്താന്‍ നോക്കിയ മനോരമ ചാനലിന്റെ മാധ്യമപ്രവര്‍ത്തകന് അമിത് ഷാ നല്‍കിയ മറുപടി കേട്ട് കേരളം കയ്യടിക്കുകയാണിപ്പോള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2025, 11:36 pm IST
in Kerala, India

തിരുവനന്തപുരം: കേരളത്തിലെ രാഷ്‌ട്രീയനേതാക്കളെയും മാധ്യമപ്രവര്‍ത്തകരേയും വിനയം എന്ന മൂന്നക്ഷരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഠിപ്പിച്ച ദിവസമായിരുന്നു വെള്ളിയാഴ്ച. പാടിപ്പുകഴ്‌ത്താന്‍ നോക്കിയ മനോരമ ചാനലിന്റെ മാധ്യമപ്രവര്‍ത്തകന് അമിത് ഷാ നല്‍കിയ മറുപടി കേട്ട് കേരളം കയ്യടിക്കുകയാണിപ്പോള്‍.

കൊച്ചിയിൽ വെച്ച് നടന്ന മനോരമ കോൺക്ലേവിൽ വെച്ചാണ് ഈ സംഭവം നടന്നത്. അമിത് ഷായുടെ സ്വപ്നത്തില്‍ മാത്രം കാണാന്‍ സാധിക്കുന്ന ഈ മറുപടി ബിജെപി പ്രവര്‍ത്തകരും ഹൈന്ദവഗ്രൂപ്പുകളും പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുകയാണ്. “Sir..you have been in the heart of BJP’s growth story for the last three decades, So what do you think is the most significant contribution you have made for the rise of BJP..” (“സർ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബിജെപിയുടെ വളർച്ചയുടെ കേന്ദ്രബിന്ദുവായി നിങ്ങൾ ഉണ്ടായിരുന്നു. ബിജെപിയുടെ വളർച്ചയ്‌ക്ക് നിങ്ങൾ നൽകിയ ഏറ്റവും വലിയ സംഭാവന എന്താണെന്നാണ് കരുതുന്നത് ?..”- ഇതായിരുന്നു അമിത് ഷായോടുള്ള ചോദ്യം. )

അധികം ചിന്തിക്കാതെ തന്നെ അമിത് ഷായുടെ മനോഹമായ മറുപടി എത്തി. “ഇതിൽ എനിക്കെന്ത് റോള്.. ബിജെപിക്ക് രാജ്യമൊട്ടാകെ അനേകം ബൂത്ത്‌ തല കാര്യകർത്താക്കൾ ഉണ്ട്.. ഞാനും അവരിലൊരാൾ മാത്രമാണ്.. മോദിജിയുടെ നേതൃത്വത്തിൽ രാജ്യവികസനത്തിനും പാർട്ടിയെ ശക്തിപ്പെടുത്താനും അവര്‍ എന്ത് ചെയ്യുന്നുവോ അത് മാത്രമേ ഞാനും ചെയ്യുന്നുള്ളൂ..”, – മാധ്യമപ്രവര്‍ത്തകരോട് കടക്കൂ പുറത്ത് എന്ന ധാര്‍ഷ്ട്യത്തോടെ സംസാരിക്കുന്ന നേതാക്കളുള്ള ഈ നാട്ടില്‍ അമിത് ഷായുടെ വിനയത്തില്‍ പൊതിഞ്ഞ മറുപടി കേട്ടപ്പോള്‍ മനോരമയുടെ ലേഖകന്‍ കടുക് മണിയോളം ചെറുതായിക്കാണണം.

Tags: amit-shahkochiManorama conclaveManorama TVAmit Shah in Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

India

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.