എറണാകുളം: കൂത്താട്ടുകുളത്ത് ബാറിലെ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. എയര്‍ഗണ്‍ ഉപയോഗിച്ച് തലയ്‌ക്കടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പാലക്കുഴ സ്വദേശികളെ പൊലീസ് പിടികൂടി.
ഇവരെ സ്‌റ്റേഷനിലെത്തിച്ചു. ചോദ്യം ചെയ്തു വരുന്നു.
















