Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചായക്കടയിൽ വെച്ച് പരിചയപ്പെടും, പിന്നീട് മന്ത്രവാദം ; സ്ത്രീകളെ അശ്ലീല പ്രവൃത്തികൾക്ക് നിർബന്ധിച്ചിരുന്ന ഭോണ്ടു ബാബ എന്ന ഹബീബുള്ള മാലിക് അറസ്റ്റിൽ

മാലിക്, മാമ എന്നീ പേരുകളിൽ ഇയാൾ സ്വയം പരിചയപ്പെടുത്താറുണ്ടായിരുന്നു. രാത്രിയുടെ ഇരുട്ടിൽ മെഴുകുതിരികളും ദീപങ്ങളും മുറിയിൽ കത്തിച്ച് വച്ച ശേഷം ഭോണ്ടു ബാബ തന്റെ അശ്ലീല വീഡിയോ ചിത്രീകരിച്ച് സ്ത്രീക്ക് അയച്ചു കൊടുക്കുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2025, 11:10 am IST
in India

മുംബൈ : നാഗ്പൂർ പോലീസ് വിവാദ മന്ത്രവാദി ഭോണ്ടു ബാബയെ അറസ്റ്റ് ചെയ്തു. മന്ത്രവാദത്തിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് അവകാശപ്പെട്ടിരുന്ന ഭോണ്ടു ബാബ മന്ത്രവാദത്തിന്റെ പേരിൽ സ്ത്രീകളുമായി അശ്ലീല പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നു.

ചായക്കടകളിൽ വെച്ച് ആളുകളുമായി പരിചയപ്പെടാറുണ്ടായിരുന്നു. ഭോണ്ടു ബാബ തന്റെ നഗ്നമായ വീഡിയോകൾ നിർമ്മിക്കുകയും അവ സ്ത്രീകളുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. നാഗ്പൂരിലെ പഞ്ച്പോളി പോലീസ് സ്റ്റേഷനിൽ ഭോണ്ടു ബാബയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഭോണ്ടു ബാബയുടെ പേര് ഹബീബുള്ള മാലിക് എന്നാണ്. മാലിക്, മാമ എന്നീ പേരുകളിൽ ഇയാൾ സ്വയം പരിചയപ്പെടുത്താറുണ്ടായിരുന്നു. പ്രദേശത്തെ ഒരു ചായക്കടയിൽ പലപ്പോഴും ഇരിക്കുമായിരുന്നു. ആളുകൾ തങ്ങളെക്കുറിച്ച് ഇയാളോട് സംസാരിക്കാറുണ്ടായിരുന്നു, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ മാന്ത്രികവിദ്യയിൽ വിദഗ്‌ദ്ധനാണെന്ന് ഇയാൾ അവരോട് പറയുമായിരുന്നു.

തന്ത്ര മന്ത്രങ്ങൾ ഉപയോഗിച്ച് മന്ത്രവാദം നടത്തുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്ന ഭോണ്ടു ബാബ ഒരു സ്ത്രീയുടെ പരാതിയിലാണ് പിടിക്കപ്പെട്ടത്. കുടുംബ പ്രശ്‌നങ്ങൾ തന്നെ അലട്ടുന്നുണ്ടെന്ന് ഇരയായ സ്ത്രീ പരാതിപ്പെട്ടിരുന്നു. മന്ത്രവാദത്തിലൂടെ തന്റെ പ്രശ്‌നങ്ങളിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടി ഭോണ്ടു ബാബ തന്നോട് അശ്ലീല കാര്യങ്ങൾ ചെയ്തു. രാത്രിയുടെ ഇരുട്ടിൽ മെഴുകുതിരികളും ദീപങ്ങളും മുറിയിൽ കത്തിച്ച് വച്ച ശേഷം ഭോണ്ടു ബാബ തന്റെ അശ്ലീല വീഡിയോ ചിത്രീകരിച്ച് സ്ത്രീക്ക് അയച്ചു കൊടുക്കുകയായിരുന്നു.

സംഭവത്തിന് ശേഷം നാഗ്പൂരിലെ പച്ച്പാവ്‌ലി പോലീസ് സ്റ്റേഷനിൽ ഭോണ്ടു ബാബയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും വിവിധ വകുപ്പുകൾ പ്രകാരം ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മന്ത്രവാദത്തിന്റെ പേരിൽ ഈ ഭോണ്ടു ബാബ എത്ര സ്ത്രീകളെ കൂടി ഇരകളാക്കിയിട്ടുണ്ടെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Tags: womenarrestmaharashtrawitchcraftRadical Islamistsobscene actsbhondu baba
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

Kerala

പ്രമുഖ സിനിമാനടിയെ കടന്നു പിടിക്കാൻ ശ്രമിച്ച ഐടി കമ്പനി മാനേജർ പിടിയിലായി : ശല്യം തുടങ്ങിയിട്ട് ഏറെ നാളായെന്നും നടി

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

India

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.