Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കടല്‍ തീരത്തെ ക്ലീനിംഗ് സിപിഎം ഭരണസമിതി അട്ടിമറിച്ചു; ആരോപണവുമായി കുടുംബശ്രീ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2025, 09:21 am IST
in Thiruvananthapuram

പൂവാര്‍: സിപിഎം ഭരിക്കുന്ന പൂവാര്‍ പഞ്ചായത്തില്‍ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണും സിഡിഎസ് അംഗങ്ങള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി അയല്‍ക്കൂട്ടം യൂണിറ്റുകള്‍.

കടല്‍തീരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് പെല്ലറ്റുകള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ മറിക്കടന്ന് വേണ്ടപ്പെട്ട അംഗങ്ങള്‍ക്ക് 45 ദിവസത്തോളം ജോലി നല്‍കിയെന്ന പരാതിയുമായാണ് അയല്‍ക്കൂട്ടാംഗങ്ങള്‍ പരാതിയുമായി പഞ്ചായത്ത് അധികൃതരെ സമീപിച്ചത്.

കേരളാതീരത്ത് അറബിക്കടലില്‍ എംഎസ്‌സി എല്‍സ3 കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് ജില്ലയിലെ കടല്‍ തീരങ്ങളില്‍ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക്ക് പെല്ലറ്റുകള്‍ നീക്കം ചെയ്യാന്‍ കുടുംബശ്രീ പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തി ക്ലീനിംഗ് നടപടി പൂര്‍ത്തിയാക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ് ഇറക്കിയിരുന്നു. ഇതിനായി കുടുംബശ്രീ 40 അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു ടീമിന് രൂപം നല്‍കി. പരാമാവധി 5 ദിവസത്തെ തൊഴില്‍ ലഭിക്കും.

250 ഓളം അയല്‍കൂട്ടങ്ങളുള്ള പൂവാര്‍ പഞ്ചായത്തില്‍ നിലവിലെ സിഡിഎസ് അംഗങ്ങളും അവരുടെ സംഘവും 45 ദിവസം ജോലി ചെയ്തതായി പറയുന്നു. എന്നാല്‍ 5 ദിവസത്തിലധികം ജോലി ലഭിക്കാത്ത നിരവധി അയല്‍ക്കൂട്ടങ്ങളാണ് പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചത്. രാവിലെ 8 മണിമുതല്‍ വൈകിട്ട് 3 മണിവരെയാണ് പ്രവര്‍ത്തന സമയം. 1000 രൂപയ്‌ക്ക് പുറമെ ചായ ഉള്‍പ്പെടെ രണ്ടു നേരത്തെ ഭക്ഷണവും നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സുതാര്യത ഉറപ്പ് വരുത്താന്‍ പഞ്ചായത്ത് അധികൃതര്‍ ശ്രമിച്ചില്ലെന്നാണ് ഉയരുന്ന ആരോപണം.

2023-24 വര്‍ഷത്തെ ഓഡിറ്റ് പൂര്‍ത്തിയാക്കി അഫിലിയേഷന്‍ നേടിയിട്ടുള്ളതോ, രൂപികരിച്ച് അഫിലിയേഷന്‍ ആയ അയല്‍ക്കൂട്ട അംഗങ്ങളെ മാത്രം പ്രവര്‍ത്തനത്തിന് നിയോഗിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ അര്‍ഹതയുള്ള അയല്‍കൂട്ടം യൂണിറ്റുകളെ ഒഴിവാക്കി ചെയര്‍പേഴ്‌സനും സിഡിഎസ് അംഗങ്ങള്‍ക്കും താല്‍പര്യമുള്ള യൂണിറ്റ് അംഗങ്ങളെ തിരുകി കയറ്റി ജോലി നേടിയതായി ഒരു വിഭാഗം അംഗങ്ങള്‍ ആരോപിക്കുന്നു. സംഭവം വിവാദമായതോടെ ജോലി ചെയ്തവരുടെ പേരും വിവരവുമടങ്ങിയ രജിസ്ട്രര്‍ ബുക്ക് വലിച്ച് കീറി തെളിവ് നശിപ്പിച്ചതായും പറയുന്നു. രജിസ്റ്റര്‍ നശിപ്പിച്ചതിനെതിരെ പൂവാര്‍ പഞ്ചായത്ത് കുടുംബശ്രീ അസിഡന്റ് സെക്രട്ടറി കുടുംബശ്രീ ജില്ലാ മിഷന് പരാതി നല്‍കി. എന്നാല്‍ പൂവാര്‍ പഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെട്ട 12 അംഗങ്ങളും യുഡിഎഫ് അംഗങ്ങളാണ് എന്നാണ് സിപിഎമ്മിന്റെ വാദം.

Tags: KudumbashreesabotagedCPM ruling committeeVizhinjam coastal cleaning
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടുംബശ്രീകള്‍ കൈവിട്ടു പോകരുത്; സിപിഎം നീക്കം തുടങ്ങി

Kerala

സമൂഹത്തിൽ വർഗീയ ലഹള ഉണ്ടാക്കാൻ ശ്രമം; രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ, 50 പേർക്കെതിരെ കേസ്

Kerala

ഇക്കുറി ഓണസദ്യയില്‍ കുടുംബശ്രീയുടെ കൈപ്പുണ്യവും

Entertainment

ഒരു വര്‍ഷം പിന്നിട്ട കുടുംബശ്രീയുടെ ഡിജിറ്റല്‍ ഓണ്‍ലൈന്‍ റേഡിയോക്ക് അഞ്ചുലക്ഷം ശ്രോതാക്കളായി

Kerala

അന്യസംസ്ഥാന തൊഴിലാളികളെ ചേർത്ത് അയൽക്കൂട്ടം രൂപീകരിക്കാൻ സർക്കാർ ; കേരളവുമായി സാംസ്കാരിക ഏകോപനം ലക്ഷ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.