Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഭാരത-പാക് ക്രിക്കറ്റ്: നിഷ്പക്ഷ വേദികളിലെ ടൂര്‍ണമെന്റുകള്‍ക്ക് വിലക്കില്ലെന്ന് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2025, 05:56 am IST
inCricket

ന്യൂദല്‍ഹി: നിഷ്പക്ഷ വേദികളില്‍ പാകിസ്ഥാനെതിരെ കളിക്കുന്നതില്‍ ഭാരത ക്രിക്കറ്റ് ടീമിനെ വിലക്കില്ലെന്ന് കായിക മന്ത്രാലയം അറിയിച്ചതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് മന്ത്രാലയം വ്യക്തത നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഭാരത താരങ്ങള്‍ പാകിസ്ഥാനില്‍ പോകുന്നതിനും പാക് താരങ്ങള്‍ രാജ്യത്തെത്തി മത്സരത്തിലേര്‍പ്പെടുന്നതിനെയും ഒരു തരത്തിലും അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.

നിഷ്പക്ഷ വേദിയില്‍ അരങ്ങേറുന്ന ബഹുരാഷ്‌ട്ര ടൂര്‍ണമെന്റുകളില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സാഹചര്യ മുണ്ടായാല്‍ പിന്‍മാറേണ്ട ആവശ്യമില്ലെന്ന് കായിക മന്ത്രാലയം വ്യക്തമാക്കി. ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഭാരതവും പാകിസ്ഥാനും പ്രാഥമിക ഘട്ടത്തില്‍ ഒരേ ഗ്രൂപ്പിലാണ്. പാകിസ്ഥാനെതിരായ ഭാരതത്തിന്റെ മത്സരം സപ്തംബര്‍ 14നാണ് നടക്കുക. യുഎഇയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പാകിസ്ഥാനെതിരെ മത്സരിക്കുന്നത് ആവാം എന്ന നിലപാടാണ് കായിക മന്ത്രാലയത്തിനുള്ളത്. ഇതു കൂടാതെ ഐസിസി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകളിലും മറ്റും ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ പാകിസ്ഥാനെതിരെ ഭാരത ടീം കളിക്കുന്നതില്‍ ഒരു തെറ്റുമില്ല. അതേസമയം ഭാരത ടീം പാകിസ്ഥാനില്‍ പോയും അവര്‍ ഭാരതത്തിലെത്തിയും കളിക്കുന്നതിനെ ഒരു തരത്തിലും അനുവദിക്കില്ല.

ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്‌ട്രീയ സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് കായിക മന്ത്രാലയം കണിശമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. അടുത്തിടെ ഐസിസി സംഘടിപ്പിച്ച ഇതിഹാസ താരങ്ങളുടെ ടൂര്‍ണമെന്റില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഭാരത ടീം കളിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ട്വന്റി20 ലോകകപ്പിന്റെ വേദി പാകിസ്ഥാന്‍ ആയിരുന്നു. എന്നാല്‍ പാകിസ്ഥാനില്‍ കളിക്കാന്‍ ഭാരത ടീമിനെ അയയ്‌ക്കില്ലെന്ന ബിസിസിഐയുടെ കടുത്ത നിലപാടിനെ തുടര്‍ന്ന് മത്സരങ്ങളില്‍ ചിലത് യുഎഇയിലേക്ക് മാറ്റുകയായിരുന്നു.

Tags: Asia Cup 2025India-Pakistan cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇത് പേടിപ്പിക്കാനാകാത്ത ഭാരത കരുത്ത്

Cricket

“ഏഷ്യാകപ്പില്‍ അഭിഷേക് ബച്ചന്‍ നന്നായി കളിച്ചു”…പാക് താരം ഷുഹൈബ് അക്തറിനുള്ള അമിതാഭ് ബച്ചന്റെ ട്രോള്‍ വൈറലായി

World

പ്രധാനമന്ത്രിയുടെ ഓപ്പറേഷൻ സിന്ദൂർ പരാമർശം കുറിക്ക് കൊണ്ടത് ഖ്വാജ ആസിഫിന് ; ക്രിക്കറ്റിന്റെ പേരിൽ മോദി രാഷ്‌ട്രീയം കളിക്കുന്നുവെന്ന് പാക് നേതാവ്

Cricket

പിസിബി ചെയർമാൻ നഖ്‌വിക്കും പാകിസ്ഥാൻ ടീമിനും വലിയ നാണക്കേട് ; ട്രോഫി സ്വീകരിക്കാതെ വിജയം ആഘോഷിച്ച് ഇന്ത്യൻ ടീം

Cricket

പാകിസ്ഥാനെ അടിച്ചൊതുക്കി നേടിയ വിജയം ; ഇന്ത്യൻ ടീമിന് 21 കോടിയുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

പുതിയ വാര്‍ത്തകള്‍

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.