Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിംഹക്കുട്ടികളല്ല, വെറും പൂച്ചകള്‍…ബെസ്റ്റ് ക്രെഡിറ്റ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെ-രാജ് താക്കറെ കൂട്ടുകെട്ടിന് പൂജ്യം സീറ്റ്

മഹാരാഷ്‌ട്ര ഇളക്കിമറിക്കുമെന്ന അവകാശവാദവുമായി 20 വര്‍ഷത്തിന് ശേഷം ഒന്നിച്ചെങ്കിലും ഉദ്ധവ് താക്കറെ-രാജ് താക്കറെ കൂട്ടുകെട്ടിന് ആദ്യ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് പൂജ്യം സീറ്റ്. ഇതോടെ നാണക്കേട് മറയ്‌ക്കാനാവാതെ വിഷമിക്കുകയാണ് ഉദ്ധവ് താക്കറെയും രാജ് താക്കറെയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2025, 11:21 pm IST
in India

മുംബൈ: മഹാരാഷ്‌ട്ര ഇളക്കിമറിക്കുമെന്ന അവകാശവാദവുമായി 20 വര്‍ഷത്തിന് ശേഷം ഒന്നിച്ചെങ്കിലും ഉദ്ധവ് താക്കറെ-രാജ് താക്കറെ കൂട്ടുകെട്ടിന് ആദ്യ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് പൂജ്യം സീറ്റ്. ഇതോടെ നാണക്കേട് മറയ്‌ക്കാനാവാതെ വിഷമിക്കുകയാണ് ഉദ്ധവ് താക്കറെയും രാജ് താക്കറെയും. രണ്ട് സിംഹക്കുട്ടികള്‍ മഹാരാഷ്‌ട്രയിലെ ശിവസേനയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ ഒന്നിയ്‌ക്കുന്നു എന്നായിരുന്നു വാചകമെങ്കിലും ഇവര്‍ വെറും പൂച്ചക്കുട്ടികളായി ക്ഷയിച്ചതിന്റെ ലക്ഷ്ണമാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്.

ശിവസേനയുടെ ഒമ്പത് വര്‍ഷത്തെ ആധിപത്യമാണ് തകര്‍ന്നത്. ആകെയുള്ള 21 സീറ്റുകളില്‍ ശശാങ്ക് റാവു പാനല്‍ 14 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി ബാക്കി 7 സീറ്റുകളും നേടി. ഉല്‍കര്‍ഷ് എന്ന പേരിലുള്ള പാനലിന്‍ കീഴില്‍ ഉദ്ധവും രാജ് താക്കറെയും ചേര്‍ന്ന് 19 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നു. ഒരാള്‍ പോലും ജയിച്ചില്ല.

ബെസ്റ്റ് ക്രെഡിറ്റ് സൊസൈറ്റി തെരഞ്ഞെടുപ്പിലാണ് താക്കറെ സഹോദരന്മാര്‍ക്ക് തിരിച്ചടിയേറ്റത്. താക്കറെ സഹോദരന്മാര്‍ കൈകോര്‍ത്തതുകൊണ്ടൊന്നും ഒരു ഫലവുമില്ലെന്ന് തെളിയിക്കപ്പെട്ടു എന്ന് മാത്രമല്ല, ബാല്‍ താക്കറെയുടെ അടിയുറച്ചു നിന്നിരുന്ന ശിവസേന പ്രഭാവത്തിന് മങ്ങലേറ്റുകഴിഞ്ഞിരിക്കുന്നു എന്നതിന്റെ സൂചനയായിരുന്നു ഇത്. ഇനിയൊരിക്കലും അധികാരത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാത്ത ദുര്‍ബ്ബല ശക്തികളായി താക്കറെ സഹോദരന്മാര്‍ മാറിയിരിക്കുന്നു.

മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വാശിയേറിയ പോരാട്ടമായിരുന്നു ബെസ്റ്റ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയില്‍ നടന്നത്.

Tags: Uddhav ThackeraymaharashtraShiv Sena UBTMahayutiRajThackerayBMCBEST employess cooperative credit society
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

India

നാഗ്പൂരിലെ സ്ഫോടകവസ്തു നിർമ്മാണ കമ്പനിയിൽ സ്ഫോടനം ; 15 ലധികം പേർ മരിച്ചു , നിരവധി പേർ ആശുപത്രിയിൽ

Kerala

കേരളത്തിലെ മാധ്യമ പ്രവർത്തരുടെ മുംബൈയിലെ പര്യടനത്തിന് തുടക്കമായി

India

മോദി മന്ത്രിസഭയുടെ വലിയ തീരുമാനം… മഹാരാഷ്‌ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങൾക്ക് 11,000 കോടി രൂപയുടെ ‘ഗതിശക്തി’ ലഭിക്കും

India

മഹാരാഷ്‌ട്ര ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: പൂർണ്ണ ഫലം പുറത്ത്, ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി, 731ൽ 562 സീറ്റുകൾ നേടി മഹായുതി സഖ്യം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.