Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാമനെ കുറ്റം പറഞ്ഞു, രാവണനെ വാഴ്‌ത്തി…റാപ്പര്‍ വേടന് രാമായണമാസം മുഴുവന്‍ ഒളിവില്‍ കഴിയേണ്ടി വന്നത് രാമശാപമോ?

ശ്രീരാമനെ വിമര്‍ശിക്കുകയും രാവണനെ വാഴ്‌ത്തുകയും ചെയ്തതോടെ റാപ്പര്‍ വേടന്റെ കഷ്ടകാലം തുടങ്ങിയെന്ന് സോഷ്യല്‍ മീഡിയ. പത്ത് തല എന്ന പേരില്‍ താന്‍ രാവണനെ വാഴ്‌ത്തുന്ന പാട്ട് ഉണ്ടാക്കാന്‍ പോകുകയാണെന്നും രാമനില്‍ തനിക്ക് വിശ്വാസമില്ലെന്നും വേടന്‍ പറഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2025, 09:00 pm IST
in Kerala

തിരുവനന്തപുരം::ശ്രീരാമനെ വിമര്‍ശിക്കുകയും രാവണനെ വാഴ്‌ത്തുകയും ചെയ്തതോടെ റാപ്പര്‍ വേടന്റെ കഷ്ടകാലം തുടങ്ങിയെന്ന് സോഷ്യല്‍ മീഡിയ. പത്ത് തല എന്ന പേരില്‍ താന്‍ രാവണനെ വാഴ്‌ത്തുന്ന പാട്ട് ഉണ്ടാക്കാന്‍ പോകുകയാണെന്നും രാമനില്‍ തനിക്ക് വിശ്വാസമില്ലെന്നും രാമനെ അറിയില്ലെന്നും വേടന്‍ പറഞ്ഞിരുന്നു. പക്ഷെ രാമശാപമാണോ എന്നറിയില്ല, ഇതുവരെ പത്ത് തല പുറത്തിറക്കാന്‍ വേടന് സാധിച്ചിട്ടില്ല എന്ന് മാത്രമല്ല നിരവധി ലൈംഗിക പീഢന പരാതികളാല്‍ പ്രതിച്ഛായ നഷ്ടപ്പെട്ടു എന്ന് മാത്രമല്ല, ആര്‍ക്കും പിന്തുണയ്‌ക്കാന്‍ കഴിയാത്ത ഒരാളായി ഒളിവില്‍ കഴിയുന്ന വേടന്‍ മാറിയിരിക്കുന്നു.

ഇതിന് പിന്നാലെയാണ് ലൈംഗികപീഡന പരാതികള്‍ ഒന്നിനും പിറകെ ഒന്നായി വേടനെതിരെ ഉയര്‍ന്ന് വന്നത്. ഇത് രാമശാപമാണെന്നും ചിലര്‍ സമൂഹമാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നു.

എന്തായാലും രാമായണമാസക്കാലം മുഴുവനും വേടന് ഒളിവില്‍ കഴിയേണ്ടിവന്നു. ഇനിയും വേടന്‍ പുറത്തുവന്നിട്ടില്ല. ആരാണ് വേടന് സംരക്ഷണം നല്‍കുന്നതെന്നത് സംബന്ധിച്ച് പല വിമര്‍ശനങ്ങളും ഉയരുന്നു. ചില തീവ്ര ഇസ്ലാമിക സംഘങ്ങള്‍ വേടന് പിന്നിലുണ്ടെന്നും ആരോപണമുണ്ട്. കാരണം പൊലീസിന് ഏത്തിച്ചേരാന്‍ പറ്റാത്ത ഇടങ്ങളില്‍ വേടനെ ഒളിപ്പിക്കാന്‍ ഇത്തരം സംഘങ്ങള്‍ക്കേ സാധിക്കൂ. എന്തായാലും കഞ്ചാവ് കേസില്‍ അറസ്റ്റിലായതിന് ശേഷമാണ് വേടന്‍ ശ്രീരാമനേയും ബിജെപിയെയും ഹിന്ദു വിശ്വാസങ്ങളേയും യാതൊരു പ്രകോപനവുമില്ലാതെ വിമര്‍ശിക്കാന്‍ തുടങ്ങിയിരുന്നു. ആരുടേയോ അജണ്ട വേടനിലൂടെ പുറത്തുവരികയാണെന്ന ആരോപണം നിലനില്‍ക്കുകയാണ്.

Tags: vedanLord Ramasexual harassment caseRavanaRapper vedanPathu thala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേടന്റെ പരിപാടിക്കിടെയുണ്ടായ തിരക്കില്‍ ട്രെയിൻ തട്ടി മകൻ മരിച്ചു; മനോവിഷമത്തില്‍ ജീവനൊടുക്കി ദമ്പതികള്‍

Kerala

ആയിരം വേടന്‍ സമം അര എംജി…ക്ഷേത്രാങ്കണങ്ങള്‍ ഭക്തിഗാനമേളയിലൂടെ കീഴടക്കി എംജിയുടെ പടയോട്ടം; നന്ദഗോവിന്ദം പോലെ പ്രിയം

വ്യോമസേന ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ്, എയർ മാർഷൽ എ കെ ഭാരതി (ഇടത്ത്) ആയുധമെടുത്തപ്പോള്‍ ഭയന്ന് ശ്രീരാമന്‍റെ മുന്നില്‍ ലങ്കയിലേക്കുള്ള വഴികാട്ടാന്‍ വരുണഭഗവാന്‍ പ്രത്യക്ഷപ്പെടുന്നു (വലത്ത്)
India

രാമചരിതമാനസത്തില്‍ നിന്നും ഒരു ശ്ലോകം ഉദ്ധരിച്ച് എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി എന്താണ് പറയാന്‍ ശ്രമിച്ചത്?

Kerala

വേടന്റെ ദളിത് പ്രേമം വ്യാജമോ? നാഴികയ്‌ക്ക് നാല്‍പതുവട്ടം ദളിത് പ്രേമം പറയുന്ന വേടന്‍ കെട്ടിയത് വെളുത്തപെണ്ണിനെയെന്ന് ആക്ഷേപം

Kerala

റാപ്പര്‍ വേടന്‍ വിവാഹിതനായി, വേടന്റെ വീട്ടിലെത്തി സബ് രജിസ്ട്രാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.