Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോപണത്തിന്റെ പേരിൽ കോൺഗ്രസിനെ തള്ളി പറഞ്ഞ് ബിജെപി യെ സപ്പോർട്ട് ചെയ്യേണ്ട കാര്യം എനിക്കില്ല ; ഐഷ സുൽത്താന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2025, 12:55 pm IST
in Kerala

കൊച്ചി : രാഹുൽ ഗാന്ധിയുടെ “വോട്ടർ അധികാർ യാത്ര” ചിലരിൽ ചൊറിച്ചിൽ ഉണ്ടാക്കുന്നതുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങൾ വച്ച് മുതലെടുക്കുകയാണെന്ന് സംവിധായിക ഐഷ സുൽത്താന . ആരോപണത്തിന്റെ പേരിൽ കോൺഗ്രസിനെ തള്ളി പറഞ്ഞ് ബിജെപി യെ സപ്പോർട്ട് ചെയ്യേണ്ട കാര്യം തനിക്കില്ലെന്നും ഐഷ സുൽത്താന ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

‘ ഞാൻ പിന്നെ ബിജെപി യെ സപ്പോർട്ട് ചെയ്യണമായിരുന്നൊ? കോൺഗ്രസ്സ് എന്ന പാർട്ടിയെ ഇല്ലാതാക്കാൻ തക്കം പാർതിരിക്കുന്ന ബിജെപി യെ ഞാനൊരിക്കലും സപ്പോർട്ട് ചെയ്യില്ല. ആ യുവ നടി ധൈര്യമായിട്ട് അവരോട് കോഴിത്തരം കാണിച്ച ആളുടെ പേര് പറയണമായിരുന്നു… ഇതിപ്പോ പേര് ചോദിച്ചാൽ പേര് പറയാത്ത ഒരാളുടെ ആരോപണം കേട്ട് കോൺഗ്രസ്സ് പാർട്ടിയെ തള്ളി പറഞ്ഞു കൊണ്ട് ബിജെപി യെ സപ്പോർട്ട് ചെയ്യേണ്ട കാര്യം എനിക്കില്ല..‘ എന്നാണ് ഒരു ഫേസ്ബുക്ക് പോസ്റ്റിൽ ഐഷ പറയുന്നത് .

നടി പേരു പറയാത്തതിനാലാണ് കോൺഗ്രസിനെ തള്ളി പറയാത്തതെന്ന് പറയുന്ന ഐഷ വ്യക്തമായി രാഹുലിന്റെ പേര് പറയുന്ന ഹണി ഭാസ്ക്കറിന്റെ കുറിപ്പിനെ കുറിച്ചും തന്റെ മറ്റൊരു പോസ്റ്റിൽ പറയുന്നു. എന്നിട്ടും നേതാവിനെ കുറ്റപ്പെടുത്താൻ പോലും തയ്യാറാകുന്നുമില്ല.

‘ ഞാൻ ഇന്ത്യ മുന്നണിയെ സപ്പോർട്ട് ചെയ്യുന്നതും ബിജെപി ഭരണത്തിൽ നിന്നും ലക്ഷദ്വീപിനെ സംരക്ഷിക്കാൻ വേണ്ടിയാണ്… രാഹുൽ ഗാന്ധി PM ആയിട്ട് വരണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം… എന്നാലേ ഇനി സാധാരണക്കാർക്ക് രക്ഷയുള്ളൂ എന്ന തിരിച്ചറിവാണ് എന്നിലുള്ളത്..‘ എന്ന് പറഞ്ഞാണ് ഐഷയുടെ പോസ്റ്റ് അവസാനിക്കുന്നത് .

Tags: congressaisha sulthana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.