Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പ്രീമിയര്‍ ലീഗില്‍ ഒന്നാം റൗണ്ടില്‍ മിന്നി സലാ, സിറ്റി, ആഴ്‌സണല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2025, 11:33 am IST
in Football
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച ആഴ്‌സണല്‍ ടീമിന്റെ ആഹ്ലാദം

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച ആഴ്‌സണല്‍ ടീമിന്റെ ആഹ്ലാദം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ റൗണ്ടില്‍ എവര്‍ടണും ലീഡ്‌സ് യുണൈറ്റഡുമൊഴികേ എല്ലാ ടീമും ആദ്യറൗണ്ട് മത്സരം പൂര്‍ത്തിയാക്കിയിരിക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളടക്കം മുന്‍നിര ടീമുകള്‍ ജയിച്ചപ്പോള്‍ മികച്ച തിരിച്ചുവരവിന് ശ്രമിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആദ്യമത്സരത്തില്‍ തോറ്റു. ഗോളടിയില്‍ മുഹമ്മദ് സലാ മിന്നിയപ്പോള്‍ തൊട്ടുപിന്നാലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ടുണ്ട്.
കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സപ്പായ ആഴ്സണലിനോടാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോറ്റത്. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗണ്ണേഴ്‌സിനോട് ചുവന്ന ചെകുത്താന്മാര്‍ അടിയറവു പറഞ്ഞത്. കളിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മികച്ചു നിന്നെങ്കിലും ഗോള്‍ കണ്ടെത്താന്‍ കഴിയാത്തത് തിരിച്ചടിയായി.

13-ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്നായിരുന്നു ആഴ്സണലിന്റെ ഗോള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കീപ്പര്‍ കിക്ക് തട്ടിയകറ്റിയെങ്കിലും റിക്കാര്‍ഡോ കലിയഫൊരു അത് ഹെഡ് ചെയ്ത് വലയില്‍ എത്തിച്ചു. തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ആഴ്‌സണലിന്റെ പ്രതിരോധം ഭേദിക്കാന്‍ മാഞ്ചസ്റ്റര്‍ ടീമിനായില്ല.

കഴിഞ്ഞ ആറ് മത്സരങ്ങളില്‍ ഒന്നില്‍പ്പോലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആഴ്‌സണലിനെ പരാജയപ്പെടുത്താനായിട്ടില്ല. കഴിഞ്ഞ സീസണില്‍ ലീഗില്‍ ഏറ്റുമുട്ടിയ രണ്ടിലും തോറ്റു. ഏതെങ്കിലും ഒരു ടീമിനെതിരേ ഇത്രയധികം മത്സരങ്ങള്‍ മാഞ്ചസ്റ്റര്‍ തുടര്‍ച്ചയായി തോല്‍ക്കുന്നത് ഇതാദ്യമാണ്. ആഴ്‌സണലിന്റെ ആദ്യമത്സരത്തിലെ വിജയം ചരിത്രത്തിലിടം നേടി. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന നാലാമത്തെ താരമായി ഈജിപ്തിന്റെ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ മാറി.

187 ഗോളുകളാണ് അദ്ദേഹം പ്രീമിയര്‍ ലീഗില്‍ മാത്രം നേടിയത്. ആന്‍ഡ് കോളിനൊപ്പമാണ് സലാ ഇപ്പോള്‍. ആസ്റ്റണ്‍ വില്ല സ്വന്തം തട്ടകത്തിലെ മിന്നും പ്രകടനം തുടര്‍ന്നു.
അവസാനം കളിച്ച 22 മത്സരങ്ങളിലും ആസ്റ്റണ്‍ വില്ല സ്വന്തം തട്ടകത്തില്‍ തോറ്റില്ല. അവസാനം കളിച്ച മത്സരങ്ങളില്‍ 15ല്‍ വിജയിച്ചപ്പോള്‍ ഏഴ് എണ്ണം സമനിലയില്‍ കലാശിച്ചു.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ട് രണ്ട് ഗോളുകള്‍ നേടി വരവറിയിച്ച സീസണിന്റെ തുടക്കം കൂടിയാണിത്.

 

Tags: Premier LeagueArsenalCitySalah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണല്‍-ചെല്‍സി പോരാട്ടത്തില്‍ നിന്ന്‌
Football

ആഴ്‌സണലിനോട് ജയിക്കാനാകാതെ ചെല്‍സി

വിക്ടര്‍ ഗ്യോക്കറസും എബെറെച്ചെ എസെയും
Football

ടോട്ടനത്തെ തകര്‍ത്ത് ആഴ്‌സണല്‍ വിജയവഴിയില്‍

ഇന്റര്‍ മിലാനെതിരെ ആഴ്‌സണലിന്റെ വിക്ടര്‍ ഗ്യോക്കറെസ് ഗോള്‍ നേടുന്നു
Football

ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ എല്ലാം ജയിച്ചു; ആഴ്‌സണലിന് ഏഴഴക്

Football

പ്രീമിയര്‍ ലീഗ്: ചെല്‍സി മരേസ്‌കയെ പുറത്താക്കി

Kerala

മേയർ ആവശ്യപ്പെട്ടാൽ 113 ബസുകളും തിരികെ നൽകും; പകരം 150 ബസ് കെഎസ്ആർടിസി സിറ്റിയിൽ ഇറക്കും: മന്ത്രി ഗണേഷ് കുമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.