Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥല ക്ഷേത്രനഗരിയെ നശിപ്പിക്കാന്‍ നുണക്കഥ പറഞ്ഞതാണെന്ന് ശുചീകരണത്തൊഴിലാളി; ‘ഒരു സംഘം പറഞ്ഞുപഠിപ്പിച്ചത് താന്‍ പറഞ്ഞു’

ധര്‍മ്മസ്ഥല എന്ന ക്ഷേത്രനഗരിയെ നശിപ്പിക്കാന്‍ താന്‍ നുണക്കഥ പറഞ്ഞതാണെന്ന് ഒടുവില്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്‍പാകെ വെളിപ്പെടുത്തി ശുചീകരണത്തൊഴിലാളി. നൂറോളം സ്ത്രീകളുടെ മൃതദേഹം മറവുചെയ്തെന്നും അവരില്‍ പലരും ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്നും അതില്‍ സ്കൂള്‍ ബാഗ് ചുമലിലിട്ട കുട്ടികള്‍ വരെയുണ്ടായിരുന്നെന്നും ഉള്ളതെല്ലാം തന്നെ ഒരു സംഘം പഠിപ്പിച്ച നുണക്കഥകളായിരുന്നുവെന്ന് ശുചീകരണത്തൊഴിലാളി പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലില്‍ നിവൃത്തിയില്ലാതെ തുറന്നുപറയുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2025, 11:12 pm IST
in India
ശുചീകരണത്തൊഴിലാളിയെ കള്ളക്കഥ പറയാന്‍ പഠിപ്പിച്ച ധര്‍മ്മസ്ഥലയിലെ റിയല്‍ എസ്റ്റേറ്റ് ഉടമ മഹേഷ് റെഡ്ഡി തിമ്മറോഡി (ഇടത്ത്) നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ ധര്‍മ്മസ്ഥലയില്‍ മറവു ചെയ്തുവെന്ന കള്ളക്കഥ പറഞ്ഞ ശുചീകരണത്തൊഴിലാളി (വലത്ത്)

ശുചീകരണത്തൊഴിലാളിയെ കള്ളക്കഥ പറയാന്‍ പഠിപ്പിച്ച ധര്‍മ്മസ്ഥലയിലെ റിയല്‍ എസ്റ്റേറ്റ് ഉടമ മഹേഷ് റെഡ്ഡി തിമ്മറോഡി (ഇടത്ത്) നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ ധര്‍മ്മസ്ഥലയില്‍ മറവു ചെയ്തുവെന്ന കള്ളക്കഥ പറഞ്ഞ ശുചീകരണത്തൊഴിലാളി (വലത്ത്)

ബെംഗളൂരു: ധര്‍മ്മസ്ഥല എന്ന ക്ഷേത്രനഗരിയെ നശിപ്പിക്കാന്‍ താന്‍ നുണക്കഥ പറഞ്ഞതാണെന്ന് ഒടുവില്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്‍പാകെ വെളിപ്പെടുത്തി ശുചീകരണത്തൊഴിലാളി. നൂറോളം സ്ത്രീകളുടെ മൃതദേഹം മറവുചെയ്തെന്നും അവരില്‍ പലരും ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്നും അതില്‍ സ്കൂള്‍ ബാഗ് ചുമലിലിട്ട കുട്ടികള്‍ വരെയുണ്ടായിരുന്നെന്നും ഉള്ളതെല്ലാം തന്നെ ഒരു സംഘം പഠിപ്പിച്ച നുണക്കഥകളായിരുന്നുവെന്ന് ശുചീകരണത്തൊഴിലാളി പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലില്‍ നിവൃത്തിയില്ലാതെ തുറന്നുപറയുകയായിരുന്നു. 17 ഇടങ്ങളില്‍ കുഴിച്ചിട്ടും കാര്യമായി യാതൊന്നും കിട്ടാതായതോടെ ശുചീകരണത്തൊഴിലാളിയെ ചോദ്യം ചെയ്യുന്ന രീതി അന്വേഷണ സംഘം മാറ്റിയതോടെയാണ് തത്ത പറയുന്നതുപോലെ താന്‍ പറഞ്ഞതെല്ലാം കള്ളക്കഥയായിരുന്നുവെന്ന് ശുചീകരണത്തൊഴിലാളി ഏറ്റുപറഞ്ഞത്.

ഈ ശുചീകരണത്തൊഴിലാളി ഹിന്ദു സമുദായക്കാരനല്ലെന്ന് നേരത്തെ എഴുതിയിരുന്നു. ഇയാള്‍ പണ്ട് ദളിതനായ ഹിന്ദുവായിരുന്നു. പിന്നീട് മതപരിവര്‍ത്തനത്തിന് വിധേയനായി ഹിന്ദു അല്ലാതായി. ഇയാള്‍ ഇപ്പോള്‍ തന്നെ കഥ പറഞ്ഞുപഠിപ്പിച്ചത് മഹേഷ് റെഡ്ഡി തിമ്മറോഡി എന്ന ധര്‍മ്മസ്ഥലയിലെ ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്‍റാണെന്നാണ് വെളിപ്പെടുത്തിയിരിക്കുകയാണ് ശുചീകരണത്തൊഴിലാളി. ഇയാള്‍ പണ്ട് ഇവിടെ പല ഭൂമിക്കച്ചവടം നടത്തിയിരുന്നതായി പറയുന്നു. എന്നാല്‍ ക്ഷേത്ര ധര്‍മ്മാധികാരി മഹേഷ് റെഡ്ഡി തിമ്മറോഡിയുടെ ഭൂമിക്കച്ചവടത്തിന് പിന്നില്‍ ക്ഷേത്രത്തിന് പങ്കില്ലെന്ന് വെളിപ്പെടുത്തിയതോടെയാണ് ക്ഷേത്രാധികാരികളും തിമ്മറോഡിയും തമ്മില്‍ തെറ്റിയതെന്ന് പറയുന്നു. മഹേഷ് റെഡ്ഡി തിമ്മറോഡി ഒരു ഹിന്ദു സംഘടനാപ്രവര്‍ത്തകനാണെന്ന് പറയുന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍ ശുചീകരണത്തൊഴിലാളിയെക്കൊണ്ട് ഇതെല്ലാം പറയിച്ചതിന് പിന്നില്‍ മതപരിവര്‍ത്തന ലോബിയ്‌ക്കും എന്‍ജിഒ സംഘങ്ങള്‍ക്കും ചില മുസ്ലിംസംഘടനകള്‍ക്കും പങ്കുണ്ടോ എന്ന കാര്യവും പരിശോധിച്ച് വരികയാണ്.

മറ്റു ഗത്യന്തരങ്ങളില്ലാതെ വന്നപ്പോള്‍ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ശക്തമായ ആരോപണം തിമ്മറോഡി ഉയര്‍ത്തിയിരിക്കുകയാണ്. സിദ്ധരാമയ്യ 28 കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നുമാണ് മഹേഷ് റെഡ്ഡി തിമ്മറോഡി ആരോപിച്ചിരിക്കുകയാണ്. അതേ സമയം, ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നില്‍ വലിയ ഗൂഢോലോചനയുണ്ടെന്നും ഇതിന് പിന്നിലെ ശക്തികളെ പുറത്തുകൊണ്ടുവരുമെന്നും തക്ക ശിക്ഷ കൊടുക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഇതോടെ കര്‍ണ്ണാടകത്തിലെ രാഷ്‌ട്രീയം കലങ്ങി മറിയുകയാണ്.

യൂട്യൂബര്‍മാര്‍ ഏറെ പൊലിപ്പിച്ച 13ാം സ്പോട്ടില്‍ കുഴിച്ചത് കള്ളിപൊളിച്ചു
യൂട്യൂബര്‍മാരും ടിവി ചാനലുകാരും ഏറെ പൊലിപ്പിച്ച ധര്‍മ്മസ്ഥലയിലെ ഒരു പ്ലോട്ടായിരുന്നു 13. ഇവിടെ കുഴിച്ചാല്‍ 70 മൃതദേഹങ്ങളോ അസ്ഥിക്കൂടങ്ങളോ കിട്ടുമെന്നാണ് ചാനലുകാരും ശുചീകരണത്തൊഴിലാളിയും പറഞ്ഞത്. പക്ഷെ ഇവിടെ കുഴിച്ചപ്പോള്‍ ഒന്നും കിട്ടിയില്ല. റഡാര്‍ ജെസിബി ഉപയോഗിച്ച് ഏകദേശം 80 അടിയോളം കുഴിച്ചിരുന്നു. എന്നിട്ടും ഒരെല്ലിന്‍ കഷണവും കിട്ടാതായപ്പോഴാണ് അന്വേഷണഉദ്യോഗസ്ഥരുടെ വിധം മാറിയത്. ചോദ്യം ചെയ്യുന്ന രീതിയും മാറിയതോടെ ശുചീകരണത്തൊഴിലാളി തത്ത പറയുന്നതുപോലെ സത്യം പറഞ്ഞത്. പക്ഷെ ഈ സത്യത്തിനുള്ളില്‍ അയാള്‍ മറ്റ് ചില കുറ്റവാളികളെക്കൂടി മറച്ചുപിടിക്കുന്നുണ്ടെന്ന് കരുതുന്നു.

Tags: Whislteblowerreligious conversion lobbydk shivakumarSiddaramaiahDharmasthalaDharmasthala mass murderDharmasthala templeDharmasthala mass burialMahesh Reddy Thimmarodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡീപ് സ്റ്റേറ്റിന്‍റെ കണ്ണികളില്‍ ഒരാളായ ജോര്‍ജ്ജ് സോറോസ് (വലത്ത്). അമേരിക്കന്‍ ശതകോടീശ്വരനായ ഇദ്ദേഹത്തിന്‍റെ പണം വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകള്‍ ഇന്ത്യയില്‍ ഉണ്ട്. ജനാധിപത്യവും സ്വതന്ത്രഭാഷണവും വളര്‍ത്താന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ എന്‍ജിഒ സംഘടനകളുടെ പ്രധാനപരിപാടികളില്‍ ഒന്ന് മതപരിവര്‍ത്തനലോബികളെ സഹായിക്കലും ഇന്ത്യയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കലുമാണ്.
India

നരവനെയുടെ ആത്മകഥയിലൂടെ പെന്‍ഗ്വിന്‍ ബുക്സ് ഒളിച്ചുകടത്തുന്നത് ഡീപ് സ്റ്റേറ്റ് അജണ്ട, പ്രതിരോധരംഗത്ത് ആശയക്കുഴപ്പമുണ്ടാക്കാന്‍ ഗൂഢശ്രമം

കഫേ കോഫി ഡേ ഉടമ വി.ജി. സിദ്ധാര്‍ത്ഥ (ഇടത്ത്) കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയി (വലത്ത്)
India

കോഫി ഡേ ഉടമ വി.ജി. സിദ്ധാര്‍ത്ഥയുടെ മരണവുമായി സി.ജെ. റോയിയുടെ മരണത്തെ താരതമ്യം ചെയ്ത് കേരളത്തിലെ മാധ്യമങ്ങള്‍;കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റമല്ലേ?

കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ (വലത്ത്)
India

ഇനി റഹിം ബെംഗളൂരുവിലേക്ക് പോകാന്‍ സാധ്യതയില്ല; ഒരു കേരളക്കാരനും ഇവിടേക്ക് വരേണ്ടെന്ന ഭീഷണിയുമായി ഡി.കെ. ശിവകുമാര്‍

Kerala

പിണറായി വിജയനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ‍ഡി കെ ശിവകുമാറും

ബെംഗളൂരു യെലഹങ്കയിലെ കയ്യേറ്റം നടത്തിയ സ്ഥലം. ഇവിടം ഖരമാലിന്യം നിക്ഷേപിക്കാനുള്ള സര്‍ക്കാര്‍ ഭൂമിയായിരുന്നു ഇത്. (ഇടത്ത്)
India

ഭരണഘടനാമൂല്യം അട്ടിമറിക്കുന്നു, ന്യൂനപക്ഷവിരുദ്ധ രാഷ്‌ട്രീയം, മനുഷ്യന്റെ അന്തസ്സിന് നേരെയുള്ള കയ്യേറ്റം….പിണറായി പറഞ്ഞത് ഇടത്പക്ഷ പല്ലവികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.