Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി റിക്രൂട്ട്‌മെന്റ് വിജ്ഞാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2025, 06:08 pm IST
in Career

വിശദവിവരങ്ങള്‍ www.keralapsc.gov.in/notifications ല്‍ കാറ്റഗറി നമ്പര്‍ 176/2025 മുതല്‍ 264/2025 വരെ തസ്തികളിലേക്ക് അപേക്ഷിക്കാം

ഓണ്‍ലൈന്‍ അപേക്ഷ സെപ്തംബര്‍ 3 നകം നിയമനം അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍), അസിസ്റ്റന്റ് സര്‍ജന്‍/മെഡിക്കല്‍ ഓഫീസര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ട്രെയിനി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മുതലായ നിരവധി തസ്തികകളില്‍

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കാറ്റഗറി നമ്പര്‍ 176-264/2025 വരെ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റിനായി അപേക്ഷ ക്ഷണിച്ചു. തസ്തികകള്‍ ചുവടെ-

ജനറല്‍ റിക്രൂട്ട്‌മെന്റ്: പ്രൊഫസര്‍ ഹോമിയോപ്പതിക് ഫാര്‍മസി, അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍- ഇംഗ്ലീഷ് (തസ്തികമാറ്റം വഴി നിയമനം), മാത്തമാറ്റിക്‌സ് (സീനിയര്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍), അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) (തസ്തികമാറ്റം വഴി); സയന്റിഫിക് ഓഫീസര്‍, അസിസ്റ്റന്റ് കണ്‍സര്‍വേഷന്‍ ഓഫീസര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി), പ്രിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍, ജിയോഫിസിക്കല്‍ അസിസ്റ്റന്റ്, റേഡിയോഗ്രാഫര്‍ ഗ്രേഡ് 2, ലോ ഓഫീസര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് (വിഷ), ബീ-കീപ്പിങ് ഫീല്‍ഡ്മാന്‍, ട്രേഡ്‌സ്മാന്‍ ടൂള്‍ ആന്റ് ഡൈമേക്കിങ്, പ്യൂണ്‍/വാച്ച്മാന്‍ (കെഎസ്എഫ്ഇയിലെി പാര്‍ട്ട്‌ടൈം ജീവനക്കാരില്‍നിന്നും), ഓഫീസ് അസിസ്റ്റന്റ്, ഫിനാന്‍സ് അസിസ്റ്റന്റ്, ടിക്കറ്റ് ഇഷ്യൂവര്‍-കം-മാസ്റ്റര്‍, ഗാര്‍ഡ്, പ്രീ-പ്രൈമറി ടീച്ചര്‍, എല്‍പി സ്‌കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം), ഡ്രോയിങ് ടീച്ചര്‍ (ഹൈസ്‌കൂള്‍), ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (യുപിഎസ്), ലാബറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2, സേര്‍ജന്റ്, കോപ്പി ഹോള്‍ഡര്‍ (ഹിന്ദി/തമിഴ്), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, വിമെന്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി), ബൈന്‍ഡര്‍ ഗ്രേഡ് 2, പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി), പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്-എല്‍പിഎസ്).

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍- മാത്തമാറ്റിക്‌സ് (എസ്ടി), ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍ (എസ്ടി), സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് (ട്രെയിനി) (എസ്ടി), തേര്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ (സിവില്‍) (എസ്‌സി/എസ്ടി), എന്‍ജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് 3 (എസ്‌സി/എസ്ടി), കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (എസ്ടി).

എന്‍സിഎ റിക്രൂട്ട്‌മെന്റ്: ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍), അറബിക് (എസ്‌സി/എസ്ടി), ഇന്‍സ്ട്രക്ടര്‍ (സെക്രട്ടേറിയല്‍ പ്രാക്ടീസ് ആന്റ് ബിസിനസ് കറസ്‌പോണ്ടനസ് (മുസ്ലിം), അസിസ്റ്റന്റ് മാനേജര്‍ (മുസ്ലിം), ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍) (എസ്ടി), അസിസ്റ്റന്റ് കംബയിലര്‍ (ഒബിസി), അസിസ്റ്റന്റ്/കാഷ്യര്‍ (ഇ/ബി/ടി/എസ്‌സി/മുസ്ലിം), പ്യൂണ്‍ (എസ്‌സി), ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്, തമിഴ് മീഡിയം (ഇ/ടി/ബി), സോഷ്യല്‍ സയന്‍സ്- മലയാളം മീഡിയം (ലാറ്റിന്‍ കത്തോലിക്, ആംഗ്ലോ ഇന്ത്യന്‍), ഹിന്ദി (എസ്‌ഐയുസി നാടാര്‍); എല്‍പി സ്‌കൂള്‍ ടീച്ചര്‍- മലയാളം മീഡിയം (എസ്‌സി/എസ്ടി/ധീവര), ഫുള്‍ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍- അറബിക്, എല്‍പിഎസ് (ധീവര/എസ്‌സിസിസി/ഒബിസി/എസ്ടി), ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് 2 (മുസ്ലിം), വിമെന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) (മുസ്ലിം), നഴ്‌സ് ഗ്രേഡ് 2 (ആയുര്‍വേദ) (എസ്‌സി/വിശ്വകര്‍മ്മ), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (എസ്‌സി/വിശ്വകര്‍മ്മ/മുസ്ലിം/എല്‍സി/ആംഗ്ലോ ഇന്ത്യന്‍/ഇ/ബി/ടി/ഒബിസി/ഹിന്ദുനാടാര്‍/എസ്ടി), ഫോറസ്റ്റ് ഡ്രൈവര്‍ (എല്‍സി/ആംഗ്ലോ ഇന്ത്യന്‍/എസ്‌സി), പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) (ധീവര/എസ്‌സി), ഡ്രൈവര്‍ ഗ്രേഡ് 2 (ഹെവിഡ്രൈവിങ് വെഹിക്കിള്‍ (വിമുക്തഭടന്മാര്‍ക്ക് മാത്രം) (മുസ്ലിം), ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്ഡിവി), ഡ്രൈവര്‍ കം ഒാഫീസ് അസിസ്റ്റന്റ് (ഇ/ടി/ബി), പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (സംസ്‌കൃതം) (എല്‍സി/ആംഗ്ലോ ഇന്ത്യന്‍).

യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും ശമ്പളം, സംവരണം അടക്കമുള്ള മറ്റു വിവരങ്ങളും ജൂലൈ 31 ലെ അസാധാരണ ഗസറ്റിലും പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in/notifications- ലിങ്കിലും ലഭ്യമാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒറ്റതവണ രജിസ്‌ട്രേഷന്‍ നടത്തി ഓണ്‍ലൈനില്‍ സെപ്തംബര്‍ 3 വരെ അപേക്ഷിക്കാവുന്നതാണ്.

 

Tags: Various PostsPSC Recruitment Notification
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

സഹകരണ സംഘം/ബാങ്കുകളില്‍ വിവിധ തസ്തികകളില്‍ 107 ഒഴിവുകള്‍

Career

കേന്ദ്രസ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലായി 1400 ലേറെ ഒഴിവുകള്‍; ഓണ്‍ലൈനില്‍ ഇന്ന് വൈകിട്ട് 5 മണിവരെ അപേക്ഷിക്കാം

Career

വിവിധ തസ്തികകളില്‍ പിഎസ്‌സി റിക്രൂട്ട്‌മെന്റ് വിജ്ഞാപനം

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.