Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇരട്ട വോട്ടിൽ ടി.എൻ പ്രതാപന്റെ ജ്യേഷ്ഠന്റെ മകൾ; തളിക്കുളം പഞ്ചായത്തിൽ രണ്ട് വാർഡുകളിൽ വോട്ട്, പരാതി നൽകി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2025, 03:41 pm IST
in Kerala

തൃശൂർ: ഇരട്ട വോട്ടിൽ കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപന്റെ ജ്യേഷ്ഠന്റെ മകൾ സഞ്ജു ഹരിദാസിനെതിരെ പരാതി നൽകി ബിജെപി. തളിക്കുളം പഞ്ചായത്ത് കമ്മിറ്റിയാണ് പരാതി നൽകിയത്. തളിക്കുളം പഞ്ചായത്തിൽ ബ്ലോക്ക് ഡിവിഷനിലേക്ക് മത്സരിച്ച കോൺഗ്രസ് നേതാവായിരുന്നു സഞ്ജു ഹരിദാസ്.

സഞ്ജു ഹരിദാസിനെ തളിക്കുളം പഞ്ചായത്തിലെ പത്താം വാർഡിൽ ക്രമ നമ്പർ 625ലും പതിമൂന്നാം വാർഡിൽ ക്രമ നമ്പർ 424ലുമാണ് വോട്ടുള്ളത്. നടക്കാൻ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഈ രണ്ട് വാർഡുകളിലും സഞ്ജു ഹരിദാസിന് വോട്ടുണ്ട്. ഇവരുടെ ഭർത്താവിനും ഇതേപോലെ രണ്ട് സ്ഥലങ്ങളിൽ വോട്ടുണ്ട്. ടി. എൻ പ്രതാപൻ സുരേഷ് ഗോപിക്കെതിരെ വോട്ട് ക്രമക്കേട് കാണിച്ചുവെന്ന് ആരോപിച്ച് ജില്ലാ പോലീസ് മേധാവിക്കടക്കം പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ടി. എൻ പ്രതാപന്റെ കുടുംബാംഗങ്ങളുടെ ഇരട്ട വോട്ടുകൾ പുറത്തു വന്നിട്ടുള്ളത്.

തൃശൂരിൽ ഇരട്ട വോട്ടുകൾ ചേർക്കുന്നതിൽ ടി. എൻ പ്രതാപന് മുഖ്യപങ്കാണുള്ളതെന്ന് ബിജെപി ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് തൊട്ടുപിന്നാലെയാണ് ഇരട്ട വോട്ട് വിഷയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പോലിസിൽ പരാതി നൽകിയത്. ഈ വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും തളിക്കുളം ബിജെപി പഞ്ചായത്ത് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

Tags: Electoral FraudDouble votingTN Prathapan’s nieceElder brother’s daughterThalikulam panchayatTwo wardsBJP complaint
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസുകാര്‍ക്ക് ഹരിയാനയില്‍ ഇത്രയും സ്വാധീനം ഉണ്ടെങ്കില്‍ 25 ലക്ഷം കള്ളവോട്ടര്‍മാരെ സഹിച്ചത് എന്തിന്? എന്തുകൊണ്ട് ചോദ്യം ചെയ്തില്ല?

Kerala

മലപ്പുറത്ത് ഇല്ലാത്ത വീടിന്റെ നമ്പറില്‍ വോട്ടുചേര്‍ത്തുവെന്ന് യുഡിഎഫ്, സിപിഐ നേതാവിനും ഭാര്യയ്‌ക്കും ഇരട്ട വോട്ട്

കെ.എം വിഷ്ണു
Kerala

കണ്ണൂരില്‍ വ്യാപക കള്ളവോട്ടിന് സിപിഎം ശ്രമം; കല്യാശേരിയില്‍ മരിച്ച 292 പേര്‍ വോട്ടര്‍പട്ടികയില്‍

Article

വോട്ടവകാശം നിസ്സാരവല്‍ക്കരിക്കല്‍: പേര്, വയസ്, ലിംഗം, മേല്‍വിലാസം എല്ലാത്തിലും തെറ്റ്; ഉദ്യോഗസ്ഥ കെടുകാര്യസ്ഥതകള്‍ക്കെതിരെ ശബ്ദമുയരണം

Article

വോട്ടവകാശം രാഷ്‌ട്രീയ ശുദ്ധീകരണത്തിനുള്ള അണുനാശിനി; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ ആദ്യ പടി

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അനുമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.