Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സവർക്കർ സ്വാതന്ത്ര്യ സമര പോരാളി; ലോക്കൽ സെക്രട്ടറിയെ പുറത്താക്കി സിപിഐ, നടപടി ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി യോഗത്തിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2025, 11:44 am IST
in Kerala

ആലപ്പുഴ : അഭിനവ കോൺഗ്രസ് നേതാക്കളെക്കാൾ രാജ്യത്തിനായി ത്യാഗവും സംഭാവനയും നൽകിയ ആളാണ് സവർക്കർ എന്ന് തുറന്നു പറഞ്ഞ സിപിഐ ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ. വെൺമണി ലോക്കൽ സെക്രട്ടറി കൊല്ലകടവ് സ്വദേശി ഷുഹൈബ് മുഹമ്മദിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തത്.

ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വി.ഡി. സവർക്കറുടെ പോരാട്ടത്തെ കണ്ടില്ലെന്നു നടിക്കാൻ കഴിയില്ലെന്ന് വാട്‌സാപ്പ് ഗ്രൂപ്പിൽ പറഞ്ഞതിനാണ് പുറത്താക്കൽ. ആലപ്പുഴ ജില്ലാ സെക്രട്ടറി എസ്. സോളമന്റെ സാന്നിധ്യത്തിൽ ചേർന്ന ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി യോഗമാണ് നടപടിയെടുത്തതെന്ന് മണ്ഡലം സെക്രട്ടറി സി. സന്ദീപ് പറഞ്ഞു.

കിഴക്കേ ആൽമുക്ക് എന്ന പേരിൽ ചെങ്ങന്നൂർ കൊല്ലകടവ് പ്രദേശത്തെ വാട്‌സാപ്പ് കൂട്ടായ്‌മയിൽ നടന്ന ചർച്ചയിലാണ് കോൺഗ്രസ് നേതാക്കളുടെ വാദങ്ങളുടെ മുനയൊടിച്ച് സിപിഐ നേതാവ് തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സവർക്കറുടെ പോരാട്ടത്തെ ചരിത്രവിദ്യാർഥികൾക്കൊന്നും കണ്ടില്ലെന്നു നടിക്കാനാകില്ല. ഇതിന്റെ പേരിൽ നിങ്ങളെന്നെ ബിജെപിയാക്കിയാലും കുഴപ്പമൊന്നുമില്ല.

അന്തമാനിലെ ജയിലിൽ പീഠത്തിൽ കെട്ടിയുള്ള അടിയും ഇടിയും തൊഴിയുമെല്ലാം കൊണ്ടിട്ടും ജയിലിൽക്കിടന്നവരിൽ ദേശീയത ഊട്ടിയുറപ്പിച്ച് അദ്ദേഹം സ്വാതന്ത്ര്യസമരത്തിനു തയ്യാറാക്കി. 14 വർഷത്തിൽ കൂടുതൽ ജയിലിൽ കിടന്ന സവർക്കർ മോശമൊന്നുമല്ല. സ്വാതന്ത്ര്യസമരത്തിനായി കോൺഗ്രസ് നേതാക്കളെക്കാൾ ത്യാഗം സഹിച്ചയാളാണ് സവർക്കർ’ -മുഹമ്മദ് ഷുഹൈബ് വാട്‌സാപ്പിൽ പറഞ്ഞു.

സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന ഒരു കോൺഗ്രസുകാരന്റെ പരാമർശത്തിന് വാട്‌സാപ്പിലൂടെ നൽകിയ മറുപടിയിലെ ഒരു ഭാഗം മാത്രമെടുത്താണ് പ്രചരിപ്പിക്കുന്നതെന്നാണ് ഷുഹൈബ് മുഹമ്മദ് പറയുന്നത്. രാഷ്‌ട്രീയ പ്രവര്‍ത്തകരും നേതാക്കളും അടക്കം 418 അംഗങ്ങളുള്ള ഗ്രൂപ്പിലാണ് സവര്‍ക്കറെ പുകഴ്‌ത്തി സിപിഐ നേതാവ് ഷുഹൈബിന്റെ ശബ്ദസന്ദേശം വന്നത്.

എൻ ജിനീയറിങ് ബിരുദധാരിയും പി ഡബ്ല്യുഡി കരാറുകാരനുമായ ശുഹൈബ് മുഹമ്മദ് മുൻപി സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു. പിന്നീട് സിപിഎം ബന്ധം ഉപേക്ഷിച്ച് സിപിഐയിൽ ചേരുകയായിരുന്നു.

Tags: Freedom FightersavarkarCPI local secretary expelledWhatsApp praiseSuspension from partySuhib MuhammedControversy over historical narrative
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാര്‍വതി ഗിരിയുടെ ജീവിതം തലമുറകള്‍ക്ക് പ്രചോദനമെന്ന് പ്രധാനമന്ത്രി

India

സ്വാതന്ത്ര്യാനന്തര ഭാരതം വിഭാവനം ചെയ്തവരിൽ മഹാത്മാഗാന്ധിക്ക് പ്രത്യേക സ്ഥാനം; സർസംഘ ചാലക് ഡോ.മോഹൻ ഭഗവത്

Article

ഇന്ന് വീര സാവര്‍ക്കര്‍ ജയന്തി: നവോത്ഥാനത്തിന്റെ പ്രചാരകന്‍

India

സവർക്കറെ പോലെയുള്ള സ്വാതന്ത്ര്യ സേനാനികളെക്കുറിച്ച് എന്തും സംസാരിക്കാമെന്നാണോ , അതിന് നിങ്ങളെ അനുവദിക്കില്ല ; രാഹുലിന് സുപ്രീംകോടതിയുടെ ശകാരം

Kerala

ഹെഡ്‌ഗേവാർ ദേശീയ വാദി, ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല; ഇഎംഎസിന്റെ പ്രസ്താവനയെ തള്ളാൻ സിപിഎമ്മിന് ധൈര്യമുണ്ടോ: പ്രശാന്ത് ശിവൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.