Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തനിക്ക് പ്രസിഡൻ്റാകേണ്ട ; പാകിസ്ഥാനിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളിൽ മൗനം വെടിഞ്ഞ് കരസേനാ മേധാവി അസിം മുനീർ  

സർക്കാരിനെയും സൈന്യത്തെയും എതിർക്കുന്നവരും രാഷ്‌ട്രീയ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവരുമാണ് ഇതിന് പിന്നിലെന്നും അസിം മുനീർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2025, 10:18 am IST
in World

ഇസ്ലാമാബാദ്: പ്രസിഡന്റായേക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. ഈ വിഷയത്തിൽ മൗനം വെടിഞ്ഞ് അസിം മുനീർ തന്നെ രംഗത്തെത്തി. രാജ്യത്തിന്റെ നേതൃത്വത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ മുനീർ തള്ളിക്കളഞ്ഞു. പ്രസിഡന്റ് ആസിഫ് അലി സർദാരിയെ പുറത്താക്കുമെന്ന അഭ്യൂഹങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് സർദാരിയോട് രാജിവയ്‌ക്കാൻ ആവശ്യപ്പെടുമെന്നും കരസേനാ മേധാവി ഉന്നത സ്ഥാനം ഏറ്റെടുക്കുമെന്നും ജൂലൈ മുതൽ പാകിസ്ഥാനിൽ ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. ബ്രസ്സൽസിൽ അടുത്തിടെ നടന്ന ഒരു യോഗത്തിൽ സൈനിക മേധാവി തന്നോട് ഈ വിഷയത്തിൽ നേരിട്ട് സംസാരിച്ചതായി ജാങ് മീഡിയ ഗ്രൂപ്പ് കോളമിസ്റ്റ് സുഹൈൽ വാറൈച്ച് അവകാശപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച യുഎസ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മുനീർ കുറച്ചുകാലം ബെൽജിയത്തിൽ താമസിച്ചിരുന്നു. തന്നോട് സംഭാഷണം ആരംഭിച്ചത് രാഷ്‌ട്രീയത്തിൽ നിന്നാണ്, പ്രത്യേകിച്ച് പാകിസ്ഥാൻ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും മാറ്റാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളിൽ നിന്നാണെന്നും വാറൈച്ച് പറഞ്ഞു.

എന്നാൽ വാറൈച്ച് പറഞ്ഞ അഭിപ്രായങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് മുനീർ വ്യക്തമായി പറഞ്ഞു. സർക്കാരിനെയും സൈന്യത്തെയും എതിർക്കുന്നവരും രാഷ്‌ട്രീയ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവരുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ഇത്തരം അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞിരുന്നു. പ്രസിഡന്റ് ആസിഫ് അലി സർദാരിയോട് നിർബന്ധിച്ച് സ്ഥാനമൊഴിയാൻ ആവശ്യപ്പെടുമെന്നും കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കുമെന്നും ഉള്ള വാർത്തകളിൽ സത്യമില്ലെന്നുമാണ് പ്രധാനമന്ത്രി ഷരീഫ് പറഞ്ഞത്.

Tags: Pakistan’s Army Chief Asim MunirShahabas SherifAsif Ali ZardariPakistan’s President
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാൻ പ്രസിഡന്റ് സർദാരിക്ക് വേണ്ടി ചൈന അവരുടെ രഹസ്യ സൈനിക സമുച്ചയം തുറന്നു കാട്ടി ; വാർത്ത ആഘോഷമാക്കി പാക് മാധ്യമങ്ങൾ

India

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.