Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഈ ആളുകൾ കംസന്റെ പാതയിലൂടെയാണ് നടക്കുന്നത്, നാശം ഉറപ്പാണ് ‘; രാഹുലിന്റെ വോട്ടവകാശ യാത്രയെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അശ്വിനി കുമാർ ചൗബെ കോൺഗ്രസിന്റെ ഈ യാത്രയെ ലക്ഷ്യം വച്ചുകൊണ്ട് പരാമർശം നടത്തിയിരുന്നു. ഇത് ഉടൻ തന്നെ കോൺഗ്രസ് പാർട്ടിയുടെ ശവസംസ്കാര ഘോഷയാത്രയായി മാറുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2025, 01:20 pm IST
in India

പട്ന : കോൺഗ്രസ് നേതാവ് രാഹുലിന്റെ വോട്ട് അധികാർ യാത്രയെ പരിഹസിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്. ഇവിടെ ചിലർ കംസന്റെ പാത പിന്തുടരുന്നുണ്ട് , അത്തരം ആളുകളുടെ നാശം ഉറപ്പാണെന്നും  ഗിരിരാജ് സിംഗ് പറഞ്ഞു.

” ഈ ആളുകൾ കംസന്റെ പാത പിന്തുടരുന്നു. ജന്മാഷ്ടമി ദിനത്തിൽ, കംസനെ കൃഷ്ണൻ നശിപ്പിച്ചുവെന്ന് ഞാൻ പറയും. ഇവിടെയും ചില കംസന്മാരുണ്ട്, ജന്മാഷ്ടമി ദിനത്തിൽ അവരുടെ നാശം ഉറപ്പാണ്.” – ഗിരിരാജ് സിംഗ് പറഞ്ഞു.

രാഹുൽ ഇന്ന് ബീഹാറിലെ സസാറാമിൽ നിന്ന് വോട്ട് അധികാർ യാത്ര ആരംഭിച്ച വേളയിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരെ പൊതുജന അവബോധം സൃഷ്ടിക്കുന്നതിനായിട്ടെന്ന് പറഞ്ഞു കൊണ്ടാണ് രാഹുലും സംഘവും ബീഹാറിലെ സസാറാമിൽ നിന്ന് ഈ യാത്ര ആരംഭിച്ചത്. യാത്രയിൽ ആർജെഡി നേതാവ് തേജസ്വി യാദവും പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. വോട്ട് അധികാർ യാത്ര ബീഹാറിലെ 25 ജില്ലകളിലൂടെ കടന്നുപോകും. 16 ദിവസത്തെ ഈ യാത്ര സെപ്റ്റംബർ 1 ന് പട്നയിൽ നടക്കുന്ന റാലിയോടെ സമാപിക്കും.

അതേ സമയം മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അശ്വിനി കുമാർ ചൗബെ കോൺഗ്രസിന്റെ ഈ യാത്രയെ ലക്ഷ്യം വച്ചുകൊണ്ട് പരാമർശം നടത്തിയിരുന്നു. ഇത് ഉടൻ തന്നെ കോൺഗ്രസ് പാർട്ടിയുടെ ശവസംസ്കാര ഘോഷയാത്രയായി മാറുമെന്നാണ് അദ്ദേഹം പറഞ്ഞത്. എൻ‌ഡി‌എ സഖ്യം ഭൂരിപക്ഷത്തോടെ ബീഹാറിൽ അടുത്ത സർക്കാർ രൂപീകരിക്കുമെന്ന് ചൗബെ ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഞങ്ങൾ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും ചൗബെ പറഞ്ഞു. ബീഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്‌ഐ‌ആർ) വഴി ജനങ്ങളുടെ വോട്ടവകാശത്തിനു നേരെ നടന്നതായി ആരോപിക്കപ്പെടുന്ന ആക്രമണം ഉയർത്തിക്കാട്ടുന്നതിനായിട്ടാണ് രാഹുൽ ഇന്ന് വോട്ടർ അവകാശ യാത്ര ആരംഭിക്കുന്നതെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. ബീഹാറിലെ 243 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: electoral listRahul GandhiBiharElection CommissionLord KrishnaVoter Adhikar YatraUnion Minister Giriraj Singh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.