Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭാരതത്തിനെതിരായ അധിക തീരുവ ഒഴിവാക്കിയേക്കും; വിഷയം പുടിന്‍ അവതരിപ്പിച്ചെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2025, 07:05 am IST
in World

അലാസ്‌ക: റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഭാരതത്തിനുമേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ 25 ശതമാനം അധികത്തീരുവ ഒഴിവാക്കിയേക്കും. അതു ചിലപ്പോള്‍ നടപ്പാക്കേണ്ടി വരില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അലാസ്‌കയിലേക്കു പോകുമ്പോള്‍ വിമാനത്തിലായിരുന്നു ട്രംപ് ഇതു സൂചിപ്പിച്ചത്. അധികത്തീരുവ അമേരിക്കയ്‌ക്കുതന്നെ വന്‍തിരിച്ചടിയായപ്പോഴാണ് ചര്‍ച്ചയുടെ മറവില്‍ ഇങ്ങനെ പ്രഖ്യാപിച്ചത്. ഭാരതത്തിനുമേല്‍ അധികത്തീരുവ ചുമത്തിയതു ചര്‍ച്ചയില്‍ പുടിന്‍, ട്രംപിനോട് ഉന്നയിച്ചു.

അലാസ്‌ക ആങ്കറേജില്‍ പുടിനും ട്രംപും തമ്മിലെ മുന്നുമണിക്കൂര്‍ ചര്‍ച്ചയില്‍ റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ തീരുമാനമായില്ല. യുദ്ധം അവസാനിപ്പിക്കുന്നതടക്കമുള്ള ചിലതില്‍ ധാരണയായതായി ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ധാരണയെന്തെന്നോ ചര്‍ച്ചയിലെ മറ്റു വിഷയങ്ങളെന്തെന്നോ വെളിപ്പെടുത്തിയില്ല. കൃത്യമായ ധാരണയോ തീരുമാനങ്ങളോ ആയിട്ടില്ലെന്നും ചര്‍ച്ച പൊളിഞ്ഞെന്നുമാണ് രാഷ്‌ട്രീയ നിരീക്ഷക വിലയിരുത്തല്‍.

പതിവിനു വിപരീതമായി വളരെ ഊഷ്മളമായിരുന്നു ചര്‍ച്ചകള്‍. പരസ്പരം കൈ കൊടുത്തും പുഞ്ചിരിച്ചും, ട്രംപിന്റെ ബീസ്റ്റ് ലിമോസിന്‍ കാറില്‍ രണ്ടുപേരുമൊന്നിച്ചു ചര്‍ച്ചയ്‌ക്കെത്തി. ഉപദേശകരടക്കം ഉന്നതരുടെ സാന്നിധ്യത്തില്‍ അടച്ചിട്ട മുറിയിലെ ചര്‍ച്ച മൂന്നു മണിക്കൂറോളം നീണ്ടു. യുദ്ധം സംബന്ധിച്ചു ട്രംപുമായി ധാരണയിലെത്തിയെന്നു പറഞ്ഞ പുടിന്‍, ആദ്യ പുരോഗതിയെ യൂറോപ്യന്‍ രാജ്യങ്ങള്‍ ചേര്‍ന്ന് അട്ടിമറിക്കരുതെന്ന താക്കീതും നല്കി. കരാറൊന്നുമായിട്ടില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഉക്രൈന്‍ പ്രസിഡന്റ് വ്ളോദിമീര്‍ സെലന്‍സ്‌കിയുമായും യൂറോപ്യന്‍ നേതാക്കളുമായും ചര്‍ച്ച ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ഇരുവരും ചോദ്യങ്ങള്‍ സ്വീകരിച്ചില്ല. അടുത്ത വട്ട ചര്‍ച്ച മോസ്‌കോയിലാകാമെന്ന് ട്രംപിനെ ക്ഷണിച്ച് പുടിന്‍ പറഞ്ഞു.

ചര്‍ച്ചകളിലെ പുരോഗതിയെ ഭാരതം സ്വാഗതം ചെയ്തു. സമാധാനത്തിനുള്ള നേതാക്കളുടെ ശ്രമത്തെ അംഗീകരിക്കേണ്ടതാണ്, വിദേശകാര്യ വക്താവ് പ്രതികരിച്ചു.

 

Tags: indiaVladmir putinTrump tariff
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വ്യാപക അക്രമം

‘എടോ എന്റെ റാങ്ക് ഡിജിപിക്കും മുകളില്‍; കാണിച്ചുതരാം…’ബൂത്തിനടുത്തെ വോട്ടുപിടിത്തം തടഞ്ഞ സിഐയ്‌ക്ക് ഇടത് എംഎല്‍എയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.