Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്‍. ഗണേശന് അന്ത്യാഞ്ജലി

L. Ganesan's last rites

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2025, 05:29 am IST
in India

ചെന്നൈ: അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവും നാഗാലാന്‍ഡ് ഗവര്‍ണറുമായിരുന്ന എല്‍.ഗണേശന്‍ അയ്യര്‍ക്ക്( 80) അന്ത്യാഞ്ജലി. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്നലെ ചെന്നൈ കോര്‍പ്പറേഷന്‍ മൈതാനിയില്‍ പൊതു ദര്‍ശനത്തിന് വച്ചിരുന്നു. മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ എന്നിവടക്കം പ്രമുഖര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. വൈകിട്ടായിരുന്നു സംസ്‌കാരം.

1945 ഫെബ്രുവരി 16ന് തഞ്ചാവൂരിലാണ് ജനനം. അച്ഛന്‍ ബിസിനസുകാരനായ ലക്ഷിമി രാഘവ അയ്യര്‍. അമ്മ അലമേലു. കുടുംബം തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു. പഠനശേഷം തമിഴ്‌നാട് റവന്യൂ വകുപ്പില്‍ ഇന്‍സ്‌പെക്ടറായി ജോലി ലഭിച്ചു. 9 വര്‍ഷം കഴിഞ്ഞ് രാജിവച്ച് ആര്‍ എസ്എസ് പ്രചാരകനായി. അടിയന്തരാവസ്ഥക്കാലത്ത് ഒരു വര്‍ഷത്തോളം ഒളിവിലായിരുന്നു. ബിജെപി തമിഴ്നാട് ജനറല്‍ സെക്രട്ടറിയായും ദേശീയ സെക്രട്ടറിന്‍ വൈസ് പ്രസിഡന്റ്് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പിന്നീട് സംസ്ഥാന അധ്യക്ഷനായി. രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു. 2021ല്‍ മണിപ്പൂര്‍ ഗവര്‍ണറായി.2023 ഫെബ്രുവരി വരെ ആ പദവിയില്‍ തുടര്‍ന്നു.

2022ല്‍ ബംഗാള്‍ ഗവര്‍ണറുടെ അധികച്ചുമതലയും വഹിച്ചു. 2023 ഫെബ്രുവരിയിലാണ് നാഗാലാന്‍ഡ് ഗവര്‍ണ്ണര്‍ ആയത്. കടുത്ത പ്രമേഹ രോഗിയായിരുന്ന അദ്ദേഹം ഈ മാസം 5ന് കുഴഞ്ഞു വീണു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രോഗം വഷളായി വെള്ളിയാഴ്ചയാണ് അന്ത്യം സംഭവിച്ചത്. അവിവാഹതനായിരുന്നു.

Tags: Bjp TamilnaduL. Ganesan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലീഡര്‍ഷിപ്പ്, സ്ട്രാറ്റജി എന്നിവയില്‍ ഭാരതത്തിന്റെ കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ അമൃതപുരി കാമ്പസിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനെത്തിയ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ മാതാ അമൃതാനന്ദമയി ദേവിയുടെ അനുഗ്രഹം തേടുന്നു
Kerala

ലോകം മികച്ചതാക്കാന്‍ പ്രയത്‌നിക്കുക മനുഷ്യരാശിയുടെ ലക്ഷ്യം: അണ്ണാമലൈ

ബിജെപി തമിഴ്‌നാട് ഘടകം അധ്യക്ഷന്‍ കെ. അണ്ണാമലൈയെ അറസ്റ്റ് ചെയ്യുന്നു
India

അണ്ണാമലൈയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം

India

മാലിന്യങ്ങള്‍ക്കൊപ്പം രോഗികളുടെ വിവരങ്ങളും; പ്രതിഷേധവുമായി ബിജെപി തമിഴ്‌നാട് ഘടകം

അണ്ണാമലൈ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍
India

ചരിത്രം തിരുത്താന്‍ തലൈവര്‍

കോയമ്പത്തൂരിലെ റോഡ് ഷോയില്‍ അണ്ണാമലൈയും നാരാ ലോകേഷും
India

അണ്ണനൊപ്പം നാരാ ലോകേഷ്: ആവേശത്തോടെ ജനം…

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.