Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സ്വദേശി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക; രാഷ്‌ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം ലോകശ്രദ്ധനേടുന്നു

വനിതാ ശാക്തീകരണം ഇന്ന് മുദ്രാവാക്യമല്ല, യാഥാർത്ഥ്യമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2025, 08:15 pm IST
in News, India
The President of India, Smt. Droupadi Murmu addresses to the Nation on the Eve of the 79th Independence Day via video message on August 14, 2025.

The President of India, Smt. Droupadi Murmu addresses to the Nation on the Eve of the 79th Independence Day via video message on August 14, 2025.

 

  • ന്യൂദൽഹി: ഭാരതത്തിന്റെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന സ്വദേശി ശീലം വളർത്താൻ ഭാരതത്തിന്റെ 79 ാം സ്വാതന്ത്ര്യദിനത്തലേന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമ്മുവിന്റെ ആഹ്വാനം. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് ഈ വിഷയം ഉയർത്തിയത്. ഭാരതത്തിനുമേൽ വൈദേശിക രാജ്യങ്ങളിൽ ചിലതിന്റെ ‘അപ്രഖ്യാപിത ഉപരോധങ്ങൾ’ വന്നിരിക്കുന്ന സാഹചര്യത്തിൽ രാഷ്‌ട്രപതിയുടെ ആഹ്വാനത്തിന് പ്രസക്തി ഏറെയാണ്.
    ആത്മനിർഭര ഭാരതത്തെയും മേക് ഇൻ ഇന്ത്യാ പദ്ധതികളേയും ഓർമ്മിപ്പിച്ചും രാഷ്‌ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ സ്വദേശി പ്രചാരണ പരിപാടിയുടെ ലക്ഷ്യവും നേട്ടവും വിശദീകരിച്ചുമാണ് രാഷ്‌ട്രപതി ഈ ആഹ്വാനം നടത്തിയത്.
    ആഗസ്ത് ഏഴിന്, നമ്മുടെ നെയ്‌ത്തുകാരെയും അവരുടെ ഉൽപ്പന്നങ്ങളെയും ആദരിക്കുന്ന ‘ദേശീയ കൈത്തറി ദിനം’ രാജ്യം ആഘോഷിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് 1905 ൽ ആരംഭിച്ച സ്വദേശി പ്രസ്ഥാനത്തിന്റെ സ്മരണയ്‌ക്കായി 2015 മുതലാണ് നാം ‘കൈത്തറി ദിനം’ ആഘോഷിക്കുന്നത്. ഭാരതീയ കരകൗശല വിദഗ്ധരുടെയും തൊഴിലാളികളുടെയും വിയർപ്പും അധ്വാനവും, അവരുടെ അസാമാന്യ കഴിവുകൾ ഉപയോഗിച്ച് നിർമ്മിച്ച ഉൽപ്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കാൻ മഹാത്മാഗാന്ധിയാണ് സ്വദേശി സങ്കൽപ്പത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്തിയത്. മേക്ക്- ഇൻ- ഇന്ത്യ സംരംഭം, ആത്മനിർഭർ ഭാരത് അഭിയാൻ തുടങ്ങിയ നമ്മുടെ ദേശീയ ശ്രമങ്ങൾക്ക് സ്വദേശി എന്ന ആ ആശയം പ്രചോദനം നൽകിയിട്ടുണ്ട്. ഭരതീയമായ ഉൽപ്പന്നങ്ങൾ വാങ്ങാനും ഉപയോഗിക്കാനും നമുക്ക് ദൃഢനിശ്ചയം ചെയ്യാം,’ രാഷ്‌ട്രപതി പറഞ്ഞു.
    രാജ്യത്തിന്റെ വിവിധ മേഖലയിലെ വളർച്ചയും കുതിപ്പുകളും വിവരിച്ച ദ്രൗപതി മുർമു, സാമ്പത്തിക മേഖലയിലെ സമഗ്ര വികസനം വിവരിച്ചു. നമ്മുടെ യുവാക്കളുടെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ രാജ്യത്തിന് സാധിച്ചു. വനിതാ ശാക്തീകരണം ഇന്ന് മുദ്രാവാക്യമല്ല, യാഥാർത്ഥ്യമാണ്. രാജ്യത്തെ പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ, മറ്റു സമുദായ വിഭാഗങ്ങളിലുള്ളവർ മാറ്റിനിർത്തപ്പെട്ടവരാണെന്ന അവസ്ഥ മാറി. വിവിധ സംരംഭങ്ങളിലൂടെ ആ വിഭാഗത്തിലുള്ളവരുടെ അഭിലാഷങ്ങളും ആശയങ്ങളും പ്രാവർത്തികമാക്കാൻ പ്രവർത്തിക്കുന്നു, രാഷ്‌ട്രപതി വിവരിച്ചു.
Tags: SwadesiDraupathiMurmuMessageToTheWorld
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഷ്‌ട്രപതിയുടെ ഹെലികോപ്റ്റർ: സുരക്ഷാവീഴ്ചയിൽ നടപടി വേണം: വി. മുരളീധരൻ

News

രാഷ്‌ട്രപതി ദ്രൗപതി മുർമ്മു സന്നിധാനത്ത് ദർശനം നടത്തി

News

രാഷ്‌ട്രപതി: ഗുരുതരമായ സുരക്ഷാ വീഴ്ച; സർക്കാരിന്റെ അവഗണന, കേന്ദ്രം അന്വേഷണം തുടങ്ങി

News

ട്രംപിനെതിരേ മോദി: ഇനി സ്വദേശിമാത്രം വാങ്ങുക; അസാമിൽനിന്ന് ആഹ്വാനം

News

വികസിത ഭാരതം സ്വാശ്രയത്വത്തിലൂടെ സ്വദേശിവഴിയിൽ: മോദി

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.